തോ​മ​സ് കെ. ​ഇ​ട്ടി ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Wednesday, November 30, 2022 2:41 AM IST
ഷാ​ജി രാ​മ​പു​രം
ന്യൂ​യോ​ർ​ക്ക്: തി​രു​വ​ല്ല എ​സ്‌​സി​എ​സ് എ​ൽ​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ് മാ​സ്റ്റ​ർ ഓ​ത​റ കീ​യ​ത്ത് കു​ടും​ബാം​ഗം തോ​മ​സ് കെ. ​ഇ​ട്ടി (ത​ങ്ക​ച്ച​ൻ-89 ) ന്യൂ​യോ​ർ​ക്ക് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ഏ​ലി​യാ​മ്മ ഇ​ട്ടി തി​രു​വ​ല്ലാ കീ​ഴ് വാ​യ്പൂ​ർ താ​ഴ​ത്തേ​തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: കെ.​ഐ തോ​മ​സ് (മോ​ഹ​ൻ), മേ​രി​ക്കു​ട്ടി വ​ർ​ഗീ​സ്(​സു​മ), സു​നി​ൽ ജോ​ർ​ജ്.
മ​രു​മ​ക്ക​ൾ: മേ​രി​ക്കു​ട്ടി തോ​മ​സ് (കൊ​ച്ചു​മോ​ൾ), ഷെ​യ​ലി വ​ർ​ഗീ​സ്, സു​നു ജോ​ർ​ജ്.

പൊ​തു​ദ​ർ​ശ​നം ന​വം​ബ​ർ 30 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ ദേ​വാ​ല​ത്തി​ൽ (134 Faber St, Staten Island NY). സം​സ്കാ​ര ശു​ശ്രൂ​ഷ ഡി​സം​ബ​ർ 1 വ്യാ​ഴാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ തു​ട​ർ​ന്ന് സം​സ്കാ​രം മോ​റാ​വി​യ​ൻ സെ​മി​ത്തേ​രി​യി​ൽ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306)..


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: നോ​ബി​ൾ വ​ർ​ഗീ​സ് 917 747 9530.