പ്ര​ഥ​മ സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​ർ അ​വാ​ർ​ഡ് മ​ൻ​സൂ​ർ പ​ള്ളൂ​രി​ന്
Friday, March 31, 2023 2:14 AM IST
ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന പ്ര​മു​ഖ ക​ഥാ​കൃ​ത്ത് സ​തീ​ഷ് ബാ​ബു പ​യ്യ​ന്നൂ​രി​ന്‍റെ സ്മ​ര​ണ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​വാ​സി സാ​ഹി​ത്യ അ​വാ​ർ​ഡ് എ​ഴു​ത്തു​കാ​ര​ൻ മ​ൻ​സൂ​ർ പ​ള്ളൂ​രി​ന് സ​മ്മാ​നി​ക്കും .

ഏ​പ്രി​ൽ ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ഹ​യാ​ത്ത് റീ​ജ​ൻ​സി ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വച്ച് ഗോ​വ ഗ​വ​ർ​ണർ അ​ഡ്വ .പി ​എ​സ് ശ്രീ​ധ​ര​ൻ പി​ള്ള അ​വാ​ർ​ഡ് ന​ൽ​കും . മാ​ർ​ച്ച് 31 , ഏ​പ്രി​ൽ 1 ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വൻ​ഷ​ൻ ന​ട​ക്കു​ന്ന​ത്.

ക​ൺ​വെ​ൻ​ഷ​നി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ലാ​യി ഗോ​വ ഗ​വ​ർ​ണ്ണ​ർ പി .എ​സ് . ശ്രീ​ധ​ര​ൻ പി​ള്ള , സ്പീ​ക്ക​ർ എ ​എ​ൻ ഷം​സീ​ർ, മ​ന്ത്രി​മാ​രാ​യ പി .എ. മു​ഹ​മ്മ​ദ് റി​യാ​സ് , വി .​ശി​വ​ൻ കു​ട്ടി , ഡോ.​ആ​ർ ബി​ന്ദു ,ജി ​ആ​ർ അ​നി​ൽ , അ​ഡ്വ .ആ​ന്റ​ണി രാ​ജു , എം​പി മാ​രാ​യ ഡോ.​ശ​ശി ത​രൂ​ർ , പി ​വി അ​ബ്ദു​ൽ വ​ഹാ​ബ് , ജോ​ൺ ബ്രി​ട്ടാ​സ് , മു​ൻ അം​ബാ​സി​ഡ​ർ ഡോ .​ടി .പി ​ശ്രീ​നി​വാ​സ​ൻ ,വ​നി​താ ക​മ്മീ​ഷ​ൻ ചെ​യ​ർ പേ​ഴ്സ​ൻ അ​ഡ്വ.​പി സ​തീ ദേ​വി , എം ​എ ബേ​ബി , നോ​ർ​ക്ക ഡ​യ​റ​ക്ട​ർ ജെ .​കെ മേ​നോ​ൻ എ​ന്നി​വ​ര​ട​ക്കം വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.