ഡാ​ള​സി​ൽ സ​ഹോ​ദ​രി​മാ​രെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ
Thursday, November 30, 2023 3:16 PM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ന​ഗ​ര​ത്തി​ലെ ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ചി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ര​ണ്ട് സ​ഹോ​ദ​രി​മാ​രെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി​യ​താ​ണ് എ​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം.

വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​റാ​ണ് സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
കാ​റ്റ​ലീ​ന വാ​ൽ​ഡെ​സ് ആ​ൻ​ഡ്രേ​ഡ് (47), മെ​ഴ്‌​സ്ഡ് ആ​ൻ​ഡ്രേ​ഡ് ബെ​യ്‌​ലോ​ൺ (43) എ​ന്നീ സ​ഹോ​ദ​രി​മാ​രാ​ണ് മ​രി​ച്ച​ത്.

പ്ര​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പോ​ലീ​സ് വെ​ളി​പ്പ​ടു​ത്തി​യി​ട്ടി​ല്ല. കൊ​ല​പാ​ത​കം ന​ട​ന്ന രീ​തി​യെ​ക്കു​റി​ച്ചും പൊ​ലീ​സ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.