മ​ധു​രം മ​ല​യാ​ളം സം​ഗീ​ത മേ​ള ഇ​ന്ന്
Sunday, December 3, 2023 12:08 PM IST
എ​ബി മ​ക്ക​പ്പു​ഴ
ഡാ​ള​സ്: മ​ഹാ​ക​വി ഉ​ള്ളൂ​ർ എ​സ്. പ​ര​മേ​ശ്വ​ര​യ്യ​രു​ടെ പ്രേ​മ സം​ഗീ​ത കാ​വ്യ​ത്തി​ന് ഡോ. ​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ ചി​ട്ട​പ്പെ​ടു​ത്തി നൂ​റി​ൽ അ​ധി​കം വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച സം​ഗീ​താ​ഭാ​ഷ്യം മ​ധു​രം മ​ല​യാ​ളം ഇ​ന്ന് വെെ​കു​ന്നേ​രം അ​ഞ്ചി​ന് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ അ​മ്പ​ല​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ടെ​ന്പി​ൾ ഓ​ഫ് ഡാ​ള​സ്, ശ്രീ ​കൃ​ഷ്ണ ടെ​ന്പി​ൾ, കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് & ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി എ​ന്നി​വ​രാ​ണ് സം​യു​ക്ത​മാ​യി സം​ഗീ​ത മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.