ജോ​ൺ മ​ത്താ​യി ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു
Monday, June 9, 2025 11:13 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് പു​ല്ലു​കാ​ട്ട് ജോ​ൺ മ​ത്താ​യി(79) ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ മോ​ളി പാ​ല​പ്പു​ര(​ബം​ഗ​ളൂ​രു) കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു, മാ​ത്ത​ൻ, സു​ജാ​ത.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലു​ള്ള അ​ല​ക്സ് മാ​ത്യു, പ​രേ​ത​നാ​യ ജോ​സ് മാ​ത്യു, ഓ​മ​ന (നോ​ർ​ത്ത് ഡ​ക്കോ​ട്ട), ത​ങ്ക​മ്മ (ഫി​ലാ​ഡ​ൽ​ഫി​യ) എ​ന്നി​വ​ർ സ​ഹോ​ദ​ര​രാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.