ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച അ​ച്ചാ​മ്മ സ്ക​റി​യ​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച
Monday, June 9, 2025 11:42 AM IST
ഫി​ലാ​ഡ​ൽ​ഫി​യ: റാ​ന്നി ചെ​ത്തോ​ങ്ക​ര പ​ന്നി​വേ​ലി​ക്കാ​ലാ​യി​ൽ സ്ക​റി​യ തോ​മ​സി​ന്‍റെ (കു​ഞ്ഞു​മോ​ൻ) ഭാ​ര്യ അ​ച്ചാ​മ്മ സ്ക​റി​യ (ജ​ല​ജ - 73) ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത മു​ണ്ടി​യ​പ്പ​ള്ളി പാ​റ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഷീ​ന (ഫി​ലാ​ഡ​ൽ​ഫി​യ), ജെ​ഷ്‌​ലി (സാ​ൻ ജോ​സ്, കാ​ലി​ഫോ​ർ​ണി​യ). മ​രു​മ​ക്ക​ൾ: ടോം​സ​ൺ (ഫി​ലാ​ഡ​ൽ​ഫി​യ), റെ​നി​ൻ (സാ​ൻ ജോ​സ്, കാ​ലി​ഫോ​ർ​ണി​യ). സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ, കു​ഞ്ഞു​മോ​ൾ, സി​സി​ലി, രാ​ജി (ജോ​ർ​ജി​യ), ല​ളി​ത, സാ​ലി (ഷി​ക്കാ​ഗോ)

പൊ​തു​ദ​ർ​ശ​ന​വും സം​സ്‌​കാ​ര​ശു​ശ്രൂ​ഷ​ക​ളും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ 12.30 വ​രെ ഫി​ലാ​ഡ​ൽ​ഫി​യ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ (10197 Northeast Ave, Philadelphia, PA 19116).


ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ബീ​ച്ച്‌​വു​ഡ് സെ​മി​ത്തേ​രി​യി​ൽ (Beechwood Cemetery 2026 Bensalem Blvd, Bensalem, PA 19020).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/c/SumodJacobVideoPhotography/live, https://www.sumodjacobphotography.com/Live.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്ക​റി​യ തോ​മ​സ് (കു​ഞ്ഞു​മോ​ൻ) - 267 266 3242, ടോം​സ​ൺ - 215 275 9666, റെ​നി​ൻ - 469 835 2328.