ഫാ. ​ജോ​സ​ഫ് മ​ണ​പ്പു​റം അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു
Tuesday, September 23, 2025 10:08 AM IST
ഹൂ​സ്റ്റ​ണ്‍: കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് മ​ണ​പ്പു​റം(81) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഒ​ള​ശ മ​ണ​പ്പു​റ​ത്ത് ഉ​തു​പ്പാ​ന്‍ പു​ന്ന​ന്‍ - ഏ​ലി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ നീ​റി​ക്കാ​ട്, കു​മ​ര​കം, മ്രാ​ല, ഇ​ര​വി​മം​ഗ​ലം പ​ള്ളി​ക​ളി​ലും മാ​ല​ക്ക​ല്ലി​ല്‍ കോ​ട്ട​യം എ​സ്റ്റേ​റ്റി​ന്‍റെ മാ​നേ​ജ​രാ​യും സേ​വ​നം ചെ​യ്തു. തു​ട​ർ​ന്നു 1998 മു​ത​ൽ അ​മേ​രി​ക്ക​യി​ലെ ഹൂ​​സ്റ്റ​ണ്‍, ഡാ​ള​സ് ക്‌​നാ​നാ​യ മി​ഷ​നു​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ചു.


സ​ഹോ​ദ​ര​ങ്ങ​ള്‍: ജോ​ര്‍​ജ്, ലീ​ലാ​മ്മ വ​ട​ക്കേ​ടം, മേ​രി കാ​ള​വേ​ലി​ല്‍, എ​ല്‍​സി തു​രു​ത്തു​വേ​ലി​ല്‍, ജെ​സി മൂ​ഴ​യി​ല്‍.
">