x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​വെെ​സി‌​ടി സ​പ്ലൈ ലോ​ജി​സ്റ്റി​ക്സ് വാ​ർ​ഷി​ക കു​ടും​ബ​സം​ഗ​മം ഡി​സം​ബ​ർ അ​ഞ്ചി​ന്

ജയപ്രകാശ് നായർ
Published: November 24, 2026 01:34 PM IST | Updated: November 24, 2026 01:34 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ (എ​ൻ​വെെ​സി‌​ടി) സ​പ്ലൈ ലോ​ജി​സ്റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ​യും 2026-ലെ ​വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം ഡി​സം​ബ​ർ അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വെ​സ്റ്റ് ഹെം​പ്‌​സ്റ്റ​ഡി​ലെ ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ (IKCC, 275 Locust Street, West Hempstead, NY 11552) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

ക​ഴി​ഞ്ഞ കു​ടും​ബ സം​ഗ​മ​ത്തി​നു​ശേ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കു​ക​യും പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി അ​നു​മോ​ദി​ക്കു​ക​യും ചെ​യ്യും. ഇ​തി​നാ​യി വി​ര​മി​ച്ച​വ​രു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് പോ​ൾ അ​ഭ്യ​ർ​ത്ഥി​ച്ചു.

അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും കു​ടും​ബ ബ​ന്ധ​ങ്ങ​ളും കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​യ ഈ ​കു​ടും​ബ സം​ഗ​മം വി​ജ​യി​പ്പി​ക്കേ​ണ്ട​ത് ഓ​രോ അം​ഗ​ത്തി​ന്റെ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യെ ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ൽ വച്ച് തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി റോ​ബി കോ​ശി അ​റി​യി​ച്ചു. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ജ​യ​പ്ര​കാ​ശ് നാ​യ​ർ

Tags : NYCT SupplyLogistics FamilyGathering AnnualMeet December5

Recent News

Corehub Up