x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജനീവയിൽ തിളങ്ങി മലയാളി പെൺകുട്ടി; മെർവിൻ ഡെന്നി മികച്ച നയതന്ത്രജ്ഞ

വെബ് ഡെസ്ക്
Published: November 24, 2026 12:45 PM IST | Updated: November 24, 2026 12:45 PM IST

മെർവിൻ ഡെന്നി

ജ​നീ​വ​: ജ​നീ​വ​യി​ൽ ന​ട​ന്ന ഗ്ലോ​ബ​ൽ മോ​ഡ​ൽ ഡ​ബ്ല്യു​എ​ച്ച്ഒ സ​മ്മേ​ള​ന​ത്തി​ൽ മി​ക​ച്ച ന​യ​ത​ന്ത്ര​ജ്ഞ പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി മ​ല​യാ​ളി പെ​ൺ​കു​ട്ടി. രാ​ജ​ഗി​രി പ​ബ്ലി​ക് സ്‌​കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മെ​ർ​വി​ൻ ഡെ​ന്നി​യാ​ണ് അ​ഭി​മാ​ന​നേ​ട്ടം കെെ​വ​രി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി അ​ഞ്ഞൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ ജ​പ്പാ​നെ​യാ​ണു മെ​ർ​വി​ൻ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. "പ്ലാ​സ്റ്റി​ക്കും ആ​രോ​ഗ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കാ​യി യൂ​ത്ത് ഡി​ക്ല​റേ​ഷ​ൻ ത​യാ​റാ​ക്കാ​ൻ രൂ​പീ​ക​രി​ച്ച ആ​റം​ഗ സ​മി​തി​യി​ലേ​ക്കും മെ​ർ​വി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​നും വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ജ​നീ​വ​യി​ൽ ഈ ​മാ​സം 10 മു​ത​ൽ 13 വ​രെ​യാ​ണ് 'ഗ്ലോ​ബ​ൽ മോ​ഡ​ൽ ഡ​ബ്ല്യു​എ​ച്ച്ഒ 2026' സം​ഘ​ടി​പ്പി​ച്ച​ത്.

സാ​ന്‍റാ​മോ​ണി​ക്ക ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ - ഡോ. ​റെ​നി സെ​ബാ​സ്റ്റ്യ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മെ​ർ​വി​ൻ. സ​ഹോ​ദ​രി: റോ​സ്‌​വി​ൻ ഡെ​ന്നി.

Tags : MervinDenny WHO Geneva BestDiplomatAward RajagiriPublicSchool

Recent News

Corehub Up