Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മേരീ ആവാസ് ഹീ പെഹ്ചാൻ ഹേ...
1995, മേയ് മാസം.
അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ ദേശീയ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അന്നത്തെ പ്രസിഡന്റ് ബിൽ ക്ലിന്റണ് സമ്മേളനത്തിൽ പ്രസംഗിക്കുമെന്ന ഉറപ്പ് വൈറ്റ് ഹൗസിൽനിന്ന് ലഭിച്ചിട്ടുണ്ട്. സംഘാടകരിലെ പ്രധാനിയായ ഡോ. ഭീംസെൻ റാവുവിന് ഒരൊറ്റക്കാര്യത്തിൽ വലിയ നിർബന്ധം- സമ്മേളനത്തിൽ ലതാ മങ്കേഷ്കർ പങ്കെടുക്കണം. പാട്ടു പാടുകയൊന്നുംവേണ്ട, സാന്നിധ്യമുണ്ടായാൽ മാത്രംമതി.
ഡോ. റാവു നേരേ വിളിച്ചത് ലതയുടെ അമേരിക്കൻ പര്യടനങ്ങൾക്കു ചുക്കാൻ പിടിച്ചിരുന്ന മോഹൻ ദിയോറയെയാണ്. അദ്ദേഹം ലതാ മങ്കേഷ്കറുമായി സംസാരിച്ചപ്പോൾ അവർ ഷിക്കാഗോയിൽ ജൂണിൽ നടക്കുന്ന സമ്മേളനത്തിനെത്താമെന്നു സമ്മതിച്ചു. ഡോ. റാവുവും സംഘവും വലിയ സന്തോഷത്തിലായി. എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. ജൂണ്‍ പതിനാറിന് ലതയുടെ അമ്മ മായി മങ്കേഷ്കർ അന്തരിച്ചു. ലത ആകെ തകർന്ന അവസ്ഥയിലായി.
പ്രസിഡന്റ് ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയ്ക്ക് കഷ്ടിച്ചു രണ്ടാഴ്ചയേയുള്ളൂ. തീവ്രദുഃഖത്തിന്റെ വേളയിൽ കുടുംബത്തെ വിട്ട് അമേരിക്കയിലേക്കു പറക്കുന്നകാര്യം ചിന്തിക്കാൻപോലും അപ്പോൾ ലതാ മങ്കേഷ്കർക്കു കഴിയുമായിരുന്നില്ല. പക്ഷേ, വാക്കുപാലിക്കണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ സ്നേഹപൂർവമുള്ള നിർബന്ധം. അവർക്കു സമ്മതിക്കേണ്ടിവന്നു.
സംഗീതജ്ഞൻ ക്ലിന്റണ്!
മരുകൾ രചന, ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം എന്നിവർക്കൊപ്പമാണ് അന്ന് ലതാ മങ്കേഷ്കർ ഷിക്കാഗോയിൽ എത്തിയത്. ഡോ. റാവുവിന്റെ നേതൃത്വത്തിൽ സംഘാടകർ അവരെ പ്രസിഡന്റ് ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയ്ക്ക് കൊണ്ടുപോയി.
അമേരിക്കൻ പ്രസിഡന്റിനും പ്രഥമവനിതയ്ക്കും ഒപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ലതാ മങ്കേഷ്കർ പിന്നീട് ഓർമിച്ചതിങ്ങനെ:
ഞാനും ബാലസുബ്രഹ്മണ്യവും മുറിയിലേക്കു ചെല്ലുന്പോൾ പ്രസിഡന്റ് ക്ലിന്റണും പത്നിയും ഞങ്ങൾക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. എനിക്കതു വലിയ അഭിമാനമായിത്തോന്നി. അടുത്തയിടെ ഇന്ത്യ സന്ദർശിച്ചതിനെക്കുറിച്ച് പറയുകയായിരുന്നു ഹിലരി ക്ലിന്റണ്. സന്ദർശനം ഏറെ ആസ്വദിച്ചെന്നും, അടുത്ത ഇലക്ഷനുശേഷം ഭർത്താവിനെ ഇന്ത്യയിലേക്കു കൂട്ടിക്കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. അങ്ങനെയാണെങ്കിൽ നിങ്ങൾക്കുവേണ്ടി പാടാമല്ലോ എന്നായി ബാലസുബ്രഹ്മണ്യം.
പ്രസിഡന്റ് ക്ലിന്റണ് ഇന്ത്യയിൽ ധാരാളം ആരാധകരുള്ളതായി ഞാൻ പറഞ്ഞു. അദ്ദേഹം ഒരു സംഗീതജ്ഞനാണെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം സാക്സഫോണ് വായിക്കുന്ന വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. ക്ലിന്റണ് അമേരിക്കൻ പ്രസിഡന്റായതുകൊണ്ടു മാത്രമല്ല, ഒരു സംഗീതകാരൻകൂടി ആയതിനാലാണ് അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിച്ചത്. എനിക്കത് അദ്ദേഹത്തോടു പറയണമെന്നുണ്ടായിരുന്നു, പിന്നീടു വേണ്ടെന്നുവച്ചു. എന്തായാലും വളരെ സന്തോഷകരമായിരുന്നു പ്രസിഡന്റും പത്നിയുമായുള്ള കൂടിക്കാഴ്ച.
മായി മങ്കേഷ്കർ
മങ്കേഷ്കർ കുടുംബത്തിന്റെ നാഥ എന്ന നിലയ്ക്കാണ് ശുദ്ധമതി മങ്കേഷ്കറെ മായി മങ്കേഷ്കർ എന്നു വിശേഷിപ്പിക്കുന്നത്. ശേവന്തി എന്നായിരുന്നു അമ്മയുടെ ആദ്യത്തെ പേര് (ലതയുടെ ആദ്യനാമം ഹേമ എന്നായിരുന്നു. അച്ഛൻ ദീനാനാഥ് മങ്കേഷ്കറിന്റെ നാടകങ്ങളിലൊന്നിലെ കഥാപാത്രമായ ലതികയുടെ ഓർമയ്ക്ക് ലത എന്നു മാറ്റുകയായിരുന്നു പിന്നീട്).
അന്നും ഇന്നും ലതയ്ക്ക് പ്രചോദനവും ഉൗർജവുമായിരുന്നു മായി. ദീനാനാഥിന്റെ മരണശേഷം ഏതാണ്ട് അരനൂറ്റാണ്ടുകാലം കുടുംബത്തെയൊന്നാകെ നോക്കി നയിച്ചത് മായി ആയിരുന്നു. കഴിഞ്ഞവർഷം അമ്മയുടെ ഓർമദിനത്തിൽ ലത ട്വിറ്ററിൽ ഹൃദയത്തിൽ തൊടുന്നു കുറിപ്പുകളുമായെത്തി. അമ്മയുടെ പുഞ്ചിരിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പുകൾ:
ഇന്നെന്റെ ബഹുമാന്യയായ അമ്മയുടെ ഓർമദിവസമാണ്. അച്ഛൻ സ്വർഗസ്ഥനായശേഷം ഞങ്ങളുടെ അമ്മയും അച്ഛനും മായി ആയിരുന്നു. അമ്മയെ കണ്ടാണ് ഞങ്ങൾ ആത്മാഭിമാനത്തോടെ ജീവിക്കാൻ പഠിച്ചത്. ഇന്നും എന്റെ ശക്തി മായിയാണ്. ഇന്നും ഞാൻ മായി പഠിപ്പിച്ച വഴികളിലൂടെയാണ് നടക്കുന്നത്. രാത്രിയോ പകലോ എന്നില്ലാതെ ഞാൻ അമ്മയെയും അച്ഛനെയും ഓർമിച്ചുകൊണ്ടിരിക്കുന്നു.
മായി മങ്കേഷ്കർ ആശുപത്രി
ആ ഓർമ കൂടുതൽ ദീപ്തമാക്കാൻ പുനെയിൽ ഒരു സ്ഥാപനമുണ്ട്- മായി മങ്കേഷ്കർ ഹോസ്പിറ്റൽ. ജ്ഞാന പ്രബോധിനി മെഡിക്കൽ ട്രസ്റ്റ്, ലതാ മങ്കേഷ്കർ മെഡിക്കൽ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്ത സംരംഭമായാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 60 കിടക്കകളുള്ള ആശുപത്രി 2010 മാർച്ച് 16നാണ് ഉദ്ഘാടനംചെയ്തത്. ലതാ മങ്കേഷ്കറുടെ കൈകളിലൂടെത്തന്നെയായിരുന്നു തുടക്കം. ആഷാ ഭോസ്ലേയടക്കം കുടുംബത്തിലെ എല്ലാവരും ഇവിടത്തെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നു. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർക്ക് ചുരുങ്ങിയ ചെലവിൽ കൃത്യമായ ചികിത്സ എത്തിക്കുക എന്നതാണ് ലക്ഷ്യം.
ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ലതാ മങ്കേഷ്കർ അക്കാര്യം കഴിവതും ആരെയും അറിയിക്കാറില്ല. വലതുകൈ ചെയ്യുന്നത് ഇടതുകൈപോലും അറിയരുത് എന്ന തത്ത്വംതന്നെയാണ് അവരെ നയിക്കുന്നത്. പാട്ടുകളിലൂടെ ആ മഹിമ ഒഴുകട്ടെ. അവയിലൊന്നിൽ പറഞ്ഞപോലെ മേരീ ആവാസ് ഹീ പെഹ്ചാൻ ഹേ... ശബ്ദംതന്നെയാണ് എന്റെ അടയാളം...
ഹരിപ്രസാദ്
മഴ പാടിയ പാട്ട്!
ആളുകൾ പറയുന്നുണ്ട്, ഈ പാട്ട് എന്റെ സ്റ്റൈലിലുള്ളതല്ലെന്ന്. ഞാനതു കാര്യമാക്കാറില്ല. വികാരം പകർന്നുനൽകാൻ പാട്ടിനു കഴി
ഉൾക്കണ്ണിലെ സംഗീതം
വർഷം 1991 -ആകാശവാണിയിലെ കർണാടക സംഗീത പാഠത്തിൽ "മാ രമണൻ...’ എന്ന കീർത്തനം പ്രശസ്ത സംഗീതജ്ഞനും ആകാശവാണി സംഗീത വിഭാ
മോഹിപ്പിക്കുന്നു, മോമിൻ
ഒരു സംഗീതോപകരണത്തിന്റെ ശബ്ദംകേട്ടിട്ട് ആരോ നിങ്ങൾക്കു പാട്ടുപാടിത്തരികയാണെന്നോ, ആരോ പ്രിയതരമായി സംസാരിക്കുകയ
അക്ഷരലോകത്തെ വിസ്മയഗോപുരം
മനുഷ്യ മനസിന്റെ ഇരുണ്ട അറകളിലെന്നും വെളിച്ചം വിതറുന്നത് അക്ഷരങ്ങളും ആത്മാവുമാണ്. അത് പ്രഭാതമാരുതനെപ്പോലെ ലോകമെ
തായ്വാനിലെ വിചിത്ര കാഴ്ചകൾ
തായ്വാൻ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന ഒരു കൊച്ചു ദ്വീപ്. പസഫിക് മഹാസമുദ്രത്തിൽ ചൈനക്കടുത്തായി വെറും ഒരു പൊട്ടുപോ
പത്തരമാറ്റുള്ള നിത്യകാമുകൻ
അമ്മയ്ക്കു മുലപ്പാൽ കുറവായതിനാൽ വിശപ്പുമാറാതെ ശിശു വാ പിളർത്തി കരയുകയാണ്. നിസഹായയായി അതു നോക്കിനില്‍ക്കാനേ അമ്മയ്
ജാക്കീച്ചാനെ മെരുക്കിയ മലയാളി
2004
ഏപ്രിൽ മാസത്തിലെ ഒരു തണുത്ത പ്രഭാതം. സ്ഥലം, ചൈനയിലെ പ്രസിദ്ധമായ ഷാങ്ഹായ് ഫിലിം സ്റ്റുഡിയോ കോംപ്ലക്സ്. ഒരു ഇംഗ
ഒരു മനുഷ്യസ്നേഹിയുടെ ഓർമയ്ക്കായ്
എ
റണാകുളം ഞാറയ്ക്കൽ സ്വദേശിയായ കുര്യൻ ചേട്ടൻ നാട്ടുകാർക്കൊക്കെ പ്രിയങ്കരനായിരുന്നു. തൂവെള്ള വസ്ത്രം ധരിച്ച് മുഖം നിറ
ജിൻവാർ; സ്ത്രീകൾക്ക് മാത്രമായി ഒരു ഗ്രാമം
സിറിയ-യുദ്ധത്തിൽ തകർന്നു തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഒരു രാജ്യം. സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി കണ്ട് അവർക്ക് എല്‍
പൈതലാം യേശുവേ...
""പൈതലാം യേശുവേ
ഉമ്മവച്ചുമ്മവച്ചുണർത്തിയ
ആട്ടിടയർ ഉന്നതരെ
നിങ്ങൾ തൻ ഹൃത്തിൽ
യേശുനാഥൻ പിറന്നു...''
ക്രിസ്മസ് വണ്ടർലാൻഡ്
ഇതാ വന്നു വീണ്ടും ഒരു ക്രിസ്മസ്. 2000 കൊല്ലങ്ങൾക്കു മുന്‍പ് യേശുക്രിസ്തു ജനിച്ച പട്ടണമായ ബേത്ലഹേമിൽ അന്ന് ആ രാത്രി ആരുമറ
സ്റ്റേഹപൂർവ്വം സ്റ്റെഫി
മധുവിധു മധുരം മനസിൽനിന്നു മായും മുന്‍പേ ലാൽസൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കു ക്രൂരനായ അതിഥിയെപ്പോലെ വിരുന്
ഇല്ല, ശുദ്ധസംഗീതം തലവേദനയുണ്ടാക്കില്ല!
ശാസ്ത്രീയ സംഗീതജ്ഞനെക്കുറിച്ചുള്ള സിനിമയാണ്. അതിലെ പാട്ടുകൾ അടിപൊളി ഗണത്തിലുള്ളതായാൽ ശരിയാവില്ലെന്നതു പരമാർഥം.
മ്മടെ വിമാനത്താവളം
കാലം 2013. നവംബർ 19-ന്റെ പുലർകാലം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള സ്ഥലം കാണാൻ എത്തിയതാണ് കെ.പി ജോസ്. എയർപ
പിച്ചാവാരം- ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടൽക്കാട്
പിച്ചാവാരം-ലോകത്തിലെ രണ്ടാമത്തെ വലിയ കണ്ടൽക്കാടാണത്. പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി പരന്നുകിടക്കുന്ന സുന്ദർബ
കണ്ടങ്കരിയിലെ വയമ്പിൻകൂട്ടം
വയന്പ് ഒരു ചെറിയ മീനല്ലെന്ന് കണ്ടങ്കരിക്കാർ ആവർത്തിച്ചു പറയും. മഹാപ്രളയത്തിൽ മുങ്ങിത്താഴ്ന്ന ഈ കുട്ടനാടൻ ഗ്രാമത്തെ
ഉജ്ജയിൻ, സത്ന, സാഗർ
അതിരുകളും പരിധികളുമില്ലാത്തതാണു ദൈവവചനം അറിയിക്കാനുള്ള പ്രേഷിതസഞ്ചാരം. ലോകം മുഴുവൻ പോയി സുവിശേഷമറിയിക്കേണ്ട
വല്യമ്മച്ചി പറഞ്ഞ വെള്ളപ്പൊക്ക കഥകൾ
വല്യമ്മച്ചി എന്റെ അപ്പന്റെ അമ്മയാണ്. ഞങ്ങൾ കുട്ടനാട്ടുകാർക്കു വെള്ളപ്പൊക്കം വർഷത്തിൽ സംഭവിക്കുന്ന ഒരു സാധാരണ സംഭവം
ജിയോഷ്രെഡ് തുറന്നിട്ട സംഗീതജാലകം
ബിച്ചു തിരുമലയുടെ വരികൾ ഓർമിക്കുകയാണ്-
ഒറ്റക്കന്പി നാദം മാത്രം മൂളും
വീണാഗാനം ഞാൻ
ഏകഭാവം ഏതോ താളം
മൂ
സിഗ്നേച്ചർ ബ്രിഡ്ജ്; ഡൽഹി കയ്യൊപ്പ്
ഡൽഹിയുടെ തലയെടുപ്പായ കുത്തബ് മിനാറിനേക്കാൾ ഉയരത്തിലൊരു തൂണ്, ആ തൂണിൽ താങ്ങി ഡൽഹിയുടെ കൈയൊപ്പായി സിഗ്നേച്ചർ പാല

മനസിൽ പതിഞ്ഞ ജനഗണമന!
എവിടെയോ കേട്ടുമറന്നപോലെ എന്നു തോന്നുക സ്വാഭാവികം- ചില പാട്ടുകൾ കേൾക്കുന്പോൾ.. ഒരേ ഈണം വിവിധ ഭാഷകളിൽ കേട്ടതാകാം..
ശബ്ദജീവിതം
സീൻ 27
പകൽ.
വിശാലമായ പുൽമേട്ടിലെ ഒറ്റയടിപ്പാതയിലൂടെ പതിയെ ദൂരേക്കു നടക്കുന്ന ആണ്‍കുട്ടി. ഇളംകാറ്റിൽ അവന്റെ
മനസിന്റെ ഉജ്ജയിനിയിലെ ഗായിക
പ്രണാമം!
എഫ്എമ്മിലൂടെയാണ് ആദ്യ മായിട്ട് ഈ പാട്ടു കേൾക്കുന്നത്. ഇപ്പോ ഇടയ്ക്കിടയ്ക്ക് ഉറങ്ങാൻനേരത്ത് കേൾക്കും..
ലാത്തൂർ; ഓർമയുടെ ആൽബം
ഗണേശോത്സവത്തിന്റെ അവസാനരാത്രി മഹാരാഷ്ട്രയിലെ കില്ലാരി, ഒമർഗ ഗ്രാമങ്ങൾ ഉറങ്ങിയത് പാതിരാ കഴിഞ്ഞപ്പോഴാണ്. മഴ തി
രാഗസാഗരത്തിലെ മുത്തുകളും പവിഴങ്ങളും...
ചെന്നൈ മൈലാപ്പൂരിലെ ദക്ഷിണാമൂർത്തി സ്വാമിയുടെ വീട്. അഞ്ചുവർഷം മുന്‍പൊരു പകൽ.
പാട്ടിന്റെ വരികളെഴുതിയ കടലാസ് മുന
മരണമില്ലാത്ത വയലാർ
“ഇല്ലെനിക്കൊരിക്കലും മരണം-തുറുങ്കുകൾ-
ക്കുള്ളിലിട്ടൊരു നാളുമടയ്ക്കാനാവില്ലെന്നെ’’
വയലാർ
ഓർമകൾ.., ഹൃദയസഞ്ചാരങ്ങൾ...
മനുഷ്യൻ ഒന്നു തീരുമാനിക്കുന്നു; ദൈവം മറ്റൊന്നു നടപ്പാക്കുന്നു എന്നു പറഞ്ഞുകേൾക്കാറുണ്ട്. പലപ്പോഴുമത് ശരി മാത്രമാണ്.
യുവഗ്രാമത്തിലെ വർണ വിപ്ലവം
പ്രളയനാളുകളിൽ ചെളിയും മാലിന്യവും വന്നടിഞ്ഞു വൃത്തിഹീനമായ വീടുകൾ വൃത്തിയാക്കാനും പെയിന്റിംഗ് നടത്തി പുത്തനാക്കാനുമ
പലതുള്ളി അനുഭവങ്ങളുടെ കവിത
വർഷങ്ങൾക്കു മുന്‍പ് ഒരു സന്ധ്യ.... മലപ്പുറം ജില്ലയിലെ എടപ്പാൾ കവലയിലൊരിടത്ത് സുഹൃത്തുക്കൾ ആരെങ്കിലും വരുമോയെന്നു ക
സ്വർഗദൂതന് 60
പോഞ്ഞിക്കരയിലെ 24 വയസ്സുകാരൻ റാഫി 1948 മേയ് 28ാം തീയതി ‘സൈമന്റെ ഓർമകൾ ’എന്ന ശീർഷകത്തിൽ ഒരു നോവൽ എഴുതാൻ തുടങ്ങി. പര
Latest News
ഇ.ടി മുഹമ്മദ് ബഷീറിനെതിരായ പ്രമേയം: ഖേദം പ്രകടിപ്പിച്ച് യൂത്ത്കോൺഗ്രസ്
വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കരുതേ, പിടിവീഴും... മുന്നറിയിപ്പുമായി സിആർപിഎഫ്
പാക്കിസ്ഥാന് വേറെ പണിയില്ലെ? അഫ്ഗാനെ അറിയിക്കാതെ താലിബാനുമായി ചർച്ച
കണ്ണൂരിൽ വാഹനാപകടത്തിൽ രണ്ട് മരണം
മെഹബൂബ സന്ദര്‍ശിക്കാനിരിക്കെ ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്തു

Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top