Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Case

കരുവാറ്റ കൊലപാതകം: കൗമാരക്കാരെ തെളിവെടുപ്പിന് വിട്ടു

ഹ​രി​പ്പാ​ട് : ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നാ​യ ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മൂ​ന്ന് ആ​ൺ​കു​ട്ടി​ക​ളെ​യും തെ​ളി​വെ​ടു​പ്പി​നാ​യി പൊ​ലി​സി​നു വി​ട്ടു​ന​ൽ​കി. ചേ​ർ​ത്ത​ല ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് അ​ത്യ​പൂ​ർ​വ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കു​ന്ന​ത് നി​യ​മ​പ​ര​മാ​യി അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ ന​ട​പ​ടി​യാ​ണ്.

കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം പ​ല​ത​വ​ണ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ്ര​ത്യേ​ക സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​ൻ മാ​ത്ര​മാ​ണ് നേ​ര​ത്തേ അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ചോ​ദ്യംചെ​യ്യ​ലി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ണ്ടി​മു​ത​ലു​ക​ൾ ക​ണ്ടെ​ത്താ​നും സം​ഭ​വം പു​ന​രാ​വി​ഷ്ക​രി​ക്കാ​നും ഇ​വ​രെ നേ​രി​ട്ടെ​ത്തി​ച്ചു​ള്ള തെ​ളി​വെ​ടു​പ്പ് അ​നി​വാ​ര്യ​മാ​ണെ​ന്ന പൊ​ലി​സി​ന്‍റെ ആ​വ​ശ്യം ഒ​ടു​വി​ൽ ബോ​ർ​ഡ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ഒ​ന്നി​ച്ച് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ക്കാ​തെ, സു​ര​ക്ഷ​യും അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​വും മു​ൻ​നി​ർ​ത്തി ഓ​രോ​രു​ത്ത​രെ​യാ​യി വെ​വ്വേ​റെ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം.സം​ര​ക്ഷ​ണകേ​ന്ദ്ര​ത്തി​ൽനി​ന്ന് ഒ​രാ​ളെ വീ​തം കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തി​രി​കെ എ​ത്തി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ടു​ത്ത​യാ​ളെ കൊ​ണ്ടു​പോ​കു​ക​യെ​ന്നാ​ണ് സൂ​ച​ന.

ന​ട​പ​ടി​ക​ൾ അ​തീ​വ ര​ഹ​സ്യം

കു​ട്ടി​ക​ളെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കു​ന്ന തീ​യ​തി​യോ സ​മ​യ​മോ മു​ൻ​കൂ​ട്ടി പു​റ​ത്തു വി​ട​രു​തെ​ന്ന് ബോ​ർ​ഡ് ക​ർ​ശ​ന​മാ​യി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി​ഐ ബി.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വാ​റ്റ​യി​ലെ സം​ഭ​വ​സ്ഥ​ല​ത്തും പ​രി​സ​ര​ങ്ങ​ളി​ലും അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​യ​രി​ക്കും തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കു​ക.

ആ​ൺ​കു​ട്ടി​ക​ളു​ടെ തെ​ളി​വെ​ടു​പ്പും തു​ട​ർ​ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മേ, കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്ന കോ​ഴി​ക്കോ​ട്ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​യെ ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്കു അ​ന്വേ​ഷ​ണ​സം​ഘം ക​ട​ക്കൂ.

Kerala

പെ​രി​യ പ്ര​തി​ക​ളു​ടെ പ​രോ​ൾ; ആ​ഭ്യ​ന്ത​ര മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

തി​രു​വ​ന​ന്ത​പു​രം: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് പ​രോ​ൾ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് തേ​ടി. കേ​സി​ലെ ഒ​ന്നാം പ്ര​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പ്ര​തി​ക​ള്‍​ക്കാ​ണ് നി​ല​വി​ല്‍ പ​രോ​ള്‍ ല​ഭി​ച്ച​ത്. 20 ദി​വ​സ​ത്തേ​ക്കാ​ണ് പ​രോ​ള്‍ ല​ഭി​ച്ച​ത്.

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​രം ഒ​ഴി​യു​ന്ന​തി​ന് മു​മ്പാ​യാ​ണ് എ​ല്ലാ പ്ര​തി​ക​ള്‍​ക്കും പ​രോ​ള്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ​യ്ക്കാ​ണ് മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും ഈ ​വി​ഷ​യ​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പ്ര​തി​ക​ളു​ടെ പ​രോ​ൾ വ​ലി​യ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

2019 ഫെ​ബ്രു​വ​രി 17നാ​യി​രു​ന്നു പെ​രി​യ ക​ല്യാ​ട്ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കേ​സി​ല്‍ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് എ​റ​ണാ​കു​ളം സി​ബി​ഐ കോ​ട​തി ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ചി​രു​ന്നു.

National

ധാ​ബോ​ൽ​ക്ക​ർ വ​ധ​ക്കേ​സ്: ശ​ര​ദ് ക​ലാ​സ്ക​റി​ന് ജാ​മ്യം

മും​​​​ബൈ: ന​​​​രേ​​​​ന്ദ്ര ധാ​​​​ബോ​​​​ൽ​​​​ക്ക​​​​ർ വ​​​​ധ​​​​ക്കേ​​​​സി​​​​ൽ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ശ​​​​ര​​​​ദ് ക​​​​ലാ​​​​സ്ക​​​​റി​​​​ന് ജാ​​​​മ്യം. ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ ര​​​​ണ്ടം​​​​ഗ ബെ​​​​ഞ്ചാ​​​​ണ് ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ക​​​​മ്യൂ​​​​ണി​​​​സ്റ്റ് നേ​​​​താ​​​​വും യു​​​​ക്തി​​​​വാ​​​​ദി​​​​യു​​​​മാ​​​​യ ഗോ​​​​വി​​​​ന്ദ് പ​​​​ൻ​​​​സാ​​​​രെ​​​​യു​​​​ടെ വ​​​​ധ​​​​ക്കേ​​​​സി​​​​ൽ വി​​​​ചാ​​​​ര​​​​ണ നേ​​​​രി​​​​ടു​​​​ന്ന​​​​യാ​​​​ളാ​​​​ണ് ക​​​​ലാ​​​​സ്ക​​​​ർ. ഈ ​​​​കേ​​​​സി​​​​ൽ ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്‌ടോബ​​​​റി​​​​ൽ ഹൈ​​​​ക്കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നു.

ധാ​​​​ബോ​​​​ൽ​​​​ക്ക​​​​ർ കേ​​​​സി​​​​ലും ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​​തോ‌​​​​ടെ ക​​​​ലാ​​​​സ്ക​​​​റി​​​​ന് ജ​​​​യി​​​​ലി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നാ​​​​വും. സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നും യു​​​​ക്തി​​​​വാ​​​​ദി​​​​യു​​​​മാ​​​​യ ധാ​​​​ബോ​​​​ൽ​​​​ക്ക​​​​ർ 2013 ഓ​​​​ഗ​​​​സ്റ്റ് 20നാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. പ്ര​​​​ഭാ​​​​ത​​​​സ​​​​വാ​​​​രി​​​​ക്കി​​​​ടെ ധാ​​​​ബോ​​​​ൽ​​​​ക്ക​​​​റി​​​​നെ ബൈ​​​​ക്കി​​​​ലെ​​​​ത്തി​​​​യ അ​​​​ക്ര​​​​മി​​​​ക​​​​ൾ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ല്ലു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​ന്ധ​​​​വി​​​​ശ്വാ​​​​സ വി​​​​രു​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര അ​​​​ന്ധ​​​​ശ്ര​​​​ദ്ധ നി​​​​ർ​​​​മൂ​​​​ല​​​​ൻ സ​​​​മി​​​​തി​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു ധാ​​​​ബോ​​​​ൽ​​​​ക്ക​​​​ർ

National

ബി​ജെ​പി നേ​താ​വ് കൊ​ല്ല​പ്പെ​ട്ട കേ​സ്; കോ​ൺ​ഗ്ര​സ് എം​എ​ൽ​എക്ക് ജീവപര്യന്തം

ബം​​​​​​​ഗ​​​​​​​​ളൂ​​​​​​​​രു: ക​​​​​​​​ർ​​​​​​​​ണാ​​​​​​​​ട​​​​​​​​ക​​​​​​​​യി​​​​​​​​ലെ ബി​​​​​​​​ജെ​​​​​​​​പി നേ​​​​​​​​താ​​​​​​​​വ് യോ​​​​​​​​ഗേ​​​​​​​​ഷ് ഗൗ​​​​​​​​ഡ​​​​​​​​ർ കൊ​​​​​​​​ല്ല​​​​​​​​പ്പെ​​​​​​​​ട്ട കേ​​​​​​​​സി​​​​​​​​ൽ ധാ​​ർ​​വാ​​ഡി​​ലെ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് എം​​​​​​​​എ​​​​​​​​ൽ​​​​​​​​എ വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി​​​​​​​​ക്ക് ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വ്. മ​​​​​​​​റ്റു 16 പ്ര​​​​​​​തി​​​​​​​ക​​​​​​​ളെ​​​​​​​യും പ്ര​​​​​​​​ത്യേ​​​​​​​​ക കോ​​​​​​​​ട​​​​​​​​തി ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വി​​​​​​​നു ശി​​​​​​​ക്ഷി​​​​​​​ച്ചു. വാ​​​​​​​​സു​​​​​​​​ദേ​​​​​​​​വ രാ​​​​​​​​മ നി​​​​​​​​ലേ​​​​​​​​ക​​​​​​​​നി, സോ​​​​​​​​മ​​​​​​​​ശേ​​​​​​​​ഖ​​​​​​​​ർ ബാ​​​​​​​​സ​​​​​​​​പ്പ ന്യാ​​​​​​​​മ​​​​​​​​ഗൗ​​​​​​​​ഡ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ വെ​​​​​​​​റു​​​​​​​​തേ വി​​​​​​​​ട്ടു.

ജീ​​​​​​​വ​​​​​​​പ​​​​​​​ര്യ​​​​​​​ന്തം ത​​​​​​​ട​​​​​​​വി​​​​​​​നു ശി​​​​​​​ക്ഷി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തോ​​​​​​​ടെ വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി​​​​​​​​യു​​​​​​​​ടെ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​ത്വം റ​​​​​​​​ദ്ദാ​​​​​​​​കും.

2016 ജൂ​​​​​​​​ൺ 15നു ​​​​​​​ധാ​​​​​​​​ർ​​​​​​​​വാ​​​​​​​​ഡ് സ​​​​​​​പ​​​​​​​ത്പു​​​​​​​രി​​​​​​​ലെ ജിം​​​​​​​​നേ​​​​​​​​ഷ്യ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​വ​​​​​​​​ച്ചാ​​​​​​​​ണ് വാ​​​​​ട​​​​​ക​​​​​ക്കൊ​​​​​ല​​​​​യാ​​​​​ളി​​​​​ക​​​​​ൾ യോ​​​​​​​​ഗേ​​​​​​​​ഷ് ഗൗ​​​​​​​​ഡ​​​​​​​​റെ കൊ​​​​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​ത്. ധ​​​​​​​​ർ​​​​​​​​വാ​​​​​​​​ഡ് ജി​​​​​​​​ല്ലാ പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്ത് മു​​​​​​​​ൻ അം​​​​​​​​ഗ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ഗൗ​​​​​​​​ഡ​​​​​​​​ർ. ഗൗ​​​​ഡ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​സ​​​​മ​​​​യ​​​​ത്ത് വി​​​​​​​​ന​​​​​​​​യ് കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി ക​​​​​ർ​​​​​ണാ​​​​​ട​​​​​ക മ​​​​​​​​ന്ത്രി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

തു​​​​​​​​ട​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ ലോ​​​​​​​​ക്ക​​​​​​​​ൽ പോ​​​​​​​​ലീ​​​​​​​​സ് അ​​​​​​​​ന്വേ​​​​​​​​ഷി​​​​​​​​ച്ച കേ​​​​​​​​സ് 2019ൽ, ​​​​​​​അ​​​​​​​ന്ന​​​​​​​ത്തെ ബി​​​​​​​ജെ​​​​​​​പി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ സി​​​​​​​​ബി​​​​​​​​ഐ​​​​​​​​ക്കു കൈ​​​​​​​​മാ​​​​​​​​റു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. കു​​​​​​​ൽ​​​​​​​ക്ക​​​​​​​ർ​​​​​​​ണി​​​​​​​യാ​​​​​​​ണ് കേ​​​​​​​സി​​​​​​​ലെ മു​​​​​​​ഖ്യ സൂ​​​​​​​ത്ര​​​​​​​ധാ​​​​​​​ര​​​​​​​ൻ എ​​​​​​​ന്ന് സി​​​​​​​ബി​​​​​​​ഐ കു​​​​​​​റ്റ​​​​​​​പ​​​​​​​ത്ര​​​​​​​ത്തി​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​രു​​​​​​​ന്നു.

ധാ​​​​​​​ർ​​​​​​​വാ​​​​​​​ഡി​​​​​​​ൽ ത​​​​​​​ന്‍റെ രാ​​​​​​​ഷ്‌​​​​​​​ട്രീ​​​​​​​യ എ​​​​​​​തി​​​​​​​രാ​​​​​​​ളി​​​​​​​യാ​​​​​​​യി ഗൗ​​​​​​​ഡ​​​​​​​ർ വ​​​​​​​ള​​​​​​​ർ​​​​​​​ന്നു​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​തി​​​​​​​ൽ കു​​​​​​​ൽ​​​​​​​ക്ക​​​​​​​ർ​​​​​​​ണി​​​​​​​ക്ക് പ​​​​​​​ക​​​​​​​യു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു സി​​​​​​​ബി​​​​​​​ഐ ആ​​​​​​രോ​​​​​​പി​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. 2020ൽ ​​​​​​​​അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യ കു​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ർ​​​​​​​​ണി 2021ൽ ​​​​ ​​​ജാ​​​​​​​​മ്യ​​​​​​​​ത്തി​​​​​​​​ലി​​​​​​​​റ​​​​​​​​ങ്ങി. 2025 ജൂ​​​​​ണി​​​​​ൽ കോ​​​​​ട​​​​​തി ജാ​​​​​മ്യം റ​​​​​ദ്ദാ​​​​​ക്കി.

പ്രോ​​​​​സി​​​​​ക്യൂ​​​​​ഷ​​​​​ൻ സാ​​​​​ക്ഷി​​​​​ക​​​​​ളെ സ്വാ​​​​​ധീ​​​​​നി​​​​​ക്കാ​​​​​നും തെ​​​​​ളി​​​​​വ് ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​നും കു​​​​​ൽ​​​​​ക്ക​​​​​ർ​​​​​ണി ശ്ര​​​​​മി​​​​​ച്ചു​​​​​വെ​​​​​ന്നു​​​​​ള്ള ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ജാ​​​​​മ്യം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​ത്.

2026 ജ​​​​​നു​​​​​വ​​​​​രി​​​​​യി​​​​​ൽ ജാ​​​​​മ്യ​​​​​ത്തി​​​​​നാ​​​​​യി വീ​​​​​ണ്ടും സ​​​​​മീ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഹൈ​​​​​ക്കോ​​​​​ട​​​​​തി ജാ​​​​​മ്യം ന​​​​​ല്കി​​​​​യി​​​​​ല്ല. തു​​​​​ട​​​​​ർ​​​​​ന്ന് ഫെ​​​​​ബ്രു​​​​​വ​​​​​രി 27ന് ​​ ​​​സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി കു​​​​ൽ​​​​ക്ക​​​​ർ​​​​ണി​​​​ക്കു ജാ​​​​​മ്യം ന​​​​​ല്കി.

National

എൻസിപി നേതാവ് കൊല്ലപ്പെട്ട കേസിൽ അജിത് ജോഗിയുടെ മകന് ജീവപര്യന്തം

റാ​​യ്പു​​ർ: എ​​ൻ​​സി​​പി നേ​​താ​​വ് രാ​​മാ​​വ​​താ​​ർ ജ​​ഗ്ഗി കൊ​​ല്ല​​പ്പെ​​ട്ട കേ​​സി​​ൽ ഛത്തീ​​സ്ഗ​​ഡ് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് ജോ​​ഗി​​യു​​ടെ മ​​ക​​ൻ അ​​മി​​ത് ജോ​​ഗി​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വ്.

കൊ​​ല​​പാ​​ത​​ക​​ത്തി​​ന്‍റെ മു​​ഖ്യ സൂ​​ത്ര​​ധാ​​ര​​ൻ അ​​മി​​ത് ആ​​ണെ​​ന്ന് ഛത്തീ​​സ്ഗ​​ഡ് ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി.

2003 ജൂ​​ൺ നാ​​ലി​​നാ​​ണ് ജ​​ഗ്ഗി വെ​​ടി​​യേ​​റ്റു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ആ ​​സ​​മ​​യം അ​​ജി​​ത് ജോ​​ഗി​​യാ​​യി​​രു​​ന്നു ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി. സം​​സ്ഥാ​​ന പോ​​ലീ​​സ് അ​​ന്വേ​​ഷി​​ച്ച കേ​​സ് പി​​ന്നീ​​ട് സി​​ബി​​ഐ​​ക്കു കൈ​​മാ​​റു​​ക​​യാ​​യി​​രു​​ന്നു.

2007 ൽ ​​വി​​ചാ​​ര​​ണ​​ക്കോ​​ട​​തി അ​​മി​​തി​​നെ വെ​​റു​​തേ വി​​ട്ടി​​രു​​ന്നു. വി​​ധി​​ക്കെ​​തി​​രേ സി​​ബി​​ഐ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചെ​​ങ്കി​​ലും ഹ​​ർ​​ജി ത​​ള്ളി. ഒ​​ടു​​വി​​ൽ സു​​പ്രീം​​കോ​​ട​​തി​​യാ​​ണ് നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് കേ​​സി​​ൽ തു​​ട​​ർ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​​ത്.

Kerala

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

കൊ​ല്ല: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഹൗ​സ്‌ സ​ർ​ജ​ൻ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി ജി. ​സ​ന്ദീ​പി​ന് ജീ​വ​പ​ര്യ​ന്തം. പ്ര​തി ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യൊ​ടു​ക്ക​ണം. കൊ​ല്ലം സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി.

കേ​സി​ൽ, ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ ചെ​റു​ക​ര​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ജി. ​സ​ന്ദീ​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച വി​ധി​ച്ചി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്കി​ടെ​യാ​ണ് ഡോ.​വ​ന്ദ​ന ദാ​സി​ന് കു​ത്തേ​ൽ​ക്കു​ന്ന​ത്.

ചി​കി​ത്സ​യ്ക്കാ​യി പൂ​യ​പ്പ​ള്ളി പോ​ലീ​സ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന വെ​ളി​യം ചെ​റു​ക​ര​ക്കോ​ണം സ്വ​ദേ​ശി സ​ന്ദീ​പ് (44) അ​ക്ര​മാ​സ​ക്ത​നാ​യി ആ​ശു​പ​ത്രി​യി​ലെ സ​ർ​ജി​ക്ക​ൽ ക​ത്തി ഉ​പ​യോ​ഗി​ച്ച് വ​ന്ദ​ന ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി എ​ന്നാ​ണ് കേ​സ്. 2023 മേ​യ് 10ന് ​പു​ല​ർ​ച്ചെ​യാ​ണ് വ​ന്ദ​ന മ​രി​ക്കു​ന്ന​ത്.

സ​ന്ദീ​പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. കേ​സി​ൽ 70ൽ ​ഏ​റെ സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 207 രേ​ഖ​ക​ൾ പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി. പ്ര​തി​ക്കെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ച്ച കു​റ്റ​ങ്ങ​ളെ​ല്ലാം നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക്ക് മാ​ന​സി​ക വൈ​ക​ല്യം ഉ​ണ്ടെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​പൂ​ര്‍​വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍​വ​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും, പ്ര​തി സ​ന്ദീ​പി​ന് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു.

Kerala

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വെ​ട്ടി​ക്കൊ​ന്ന കേ​സ്; പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ വെ​റു​തെ​വി​ട്ട് കോ​ട​തി

കൊ​ച്ചി: സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ ഒ​ൻ​പ​ത് പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട് ഹൈ​ക്കോ​ട​തി. വി​ള​ക്കോ​ട്ടെ ന​രോ​ത്ത് ദി​ലീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി​ക​ളെ കോ​ട​തി വി​ട്ട​യ​ച്ച​ത്.

ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി. 2008ലാ​ണ് ദി​ലീ​പി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​ണ്. ജി​ല്ലാ പ്ര​സി​ഡ​ണ്ടാ​യി​രു​ന്ന മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

Kerala

കോ​ട​മ​ല സാ​ല​മ​ൻ വ​ധ​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

പത്തനംതിട്ട: സാ​ല​മ​ൻ വ​ധ​ക്കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. കേ​സി​ലെ പ്ര​തി​യാ​യ തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി പ്ര​കാ​ശി​ന് ആ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വിധിച്ചത്. 

2017 ഓ​ഗ​സ്റ്റ് 14ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ത്ത​നം​തി​ട്ട വ​ട​ശേ​രി​ക്ക​ര കോ​ട​മ​ല​യി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി ആ​യി​രു​ന്ന പ്ര​കാ​ശ് കൃ​ത്യ​മാ​യി റ​ബ​ർ മ​ര​ങ്ങ​ൾ ടാ​പ്പ് ചെ​യ്തി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം നോ​ട്ട​ക്കാ​ര​നാ​യ സാ​ല​മ​ൻ തോ​ട്ടം ഉ​ട​മ​യെ അ​റി​യി​ച്ചു.

ഇ​തേ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ൽ പ്ര​തി പ്ര​കാ​ശ് സാ​ല​മ​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ച ശേ​ഷം തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സാ​ല​മ​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​റ്റൊ​രു വ​ധ​ശ്ര​മ കേ​സി​ലും പ്ര​കാ​ശ് പ്ര​തി​യാ​യി​രു​ന്നു.

 

Kerala

അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​കം; അ​മ്മൂ​മ്മ അ​റ​സ്റ്റി​ൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​മ്മൂ​മ്മ റോ​സി​ലി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം. മ​റ്റെ​ന്തെ​ങ്കി​ലും പ്രേ​ര​ണ​യു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കും.

അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​ന്‍റ​ണി റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഡ​ൽ​ന മ​രി​യ സാ​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ഞ്ഞി​നെ അ​മ്മൂ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

അ​മ്മൂ​മ്മ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണു​ള്ള​ത്.

Kerala

അ​ങ്ക​മാ​ലി​യി​ലെ കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; അ​മ്മൂ​മ്മ കസ്റ്റഡിയിൽ

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ൽ ആ​ന്‍റ​ണി റൂ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഡ​ൽ​ന മ​രി​യ സാ​റ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​ന്‍റെ അ​മ്മൂ​മ്മ റോ​സ്‌​ലി​യു​ടെ അ​റ​സ്റ്റ് വ്യാ​ഴാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തും. കു​ഞ്ഞി​നെ അ​മ്മൂ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മാ​ന​സി​ക വി​ഭ്രാ​ന്തി​യെ തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് നി​ഗ​മ​നം.

മ​റ്റെ​ന്തെ​ങ്കി​ലും പ്രേ​ര​ണ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​മ്മൂ​മ്മ നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ഞ്ഞി​നെ ക​ഴു​ത്തി​നു മു​റി​വേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മു​റി​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യു​മാ​ണു​ള്ള​ത്.

 

 

District News

കൊ​ല​ക്കേസ് പ്ര​തി ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു

നെ​ടു​ങ്ക​ണ്ടം: സ​ഹോ​ദ​ര​ന്‍റെ മ​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മ​രി​ച്ചു. കോ​ട്ട​യം ക​ട്ട​ച്ചി​റ കു​റ്റി​യാ​നി​യി​ല്‍ ത​ങ്ക​മ്മ (84) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഓ​ടെ മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണകാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. ക​മ്പം​മെ​ട്ട് നി​ര​പ്പേ​ക്ക​ട ഏ​റ്റ​പ്പു​റ​ത്ത് സു​കു​മാ​ര​നാ​ണ് (64) ക​ഴി​ഞ്ഞ 24ന് ​വീ​ട്ടി​ല്‍വ​ച്ച് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച​ത്.

സോ​ഫ​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​കു​മാ​ര​നെ ത​ങ്ക​മ്മ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ആ​സി​ഡ് വീ​ണ് ത​ങ്ക​മ്മ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നെത്തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കേ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സു​കു​മാ​ര​ൻ പ​ണ​യം വ​ച്ച ത​ങ്ക​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കേ ന​ൽ​കാ​ഞ്ഞ​തി​നെത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് ആ​സി​ഡ് ആ​ക്ര​ണ​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Kerala

ന്യൂ ​മാ​ഹി ഇ​ര​ട്ട​കൊ​ല​ക്കേ​സ്: കൊ​ടി സു​നി അ​ട​ക്കം 14 പ്ര​തി​ക​ളെ വെ​റു​തെവി​ട്ട് കോ​ട​തി

ക​ണ്ണൂ​ർ: ന്യൂ ​മാ​ഹി ഇ​ര​ട്ട​കൊ​ല​ക്കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട് കോ​ട​തി. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ വി​ജി​ത്ത്, ഷി​നോ​ജ് എ​ന്നി​വ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ 16 പ്ര​തി​ക​ളെ​യും വെ​റു​തെ വി​ട്ട​ത്. കേ​സി​ലെ ര​ണ്ടു പ്ര​തി​ക​ൾ വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചി​രു​ന്നു.

കേ​സി​ൽ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ടി സു​നി, മു​ഹ​മ്മ​ദ് ഷാ​ഫി, ഷി​നോ​ജ് എ​ന്നി​വ​രും പ്ര​തി​ക​ളാ​ണ്. ഇ​വ​ർ​ക്കു പു​റ​മെ സു​ജി​ത്ത്, ടി.​കെ. സു​മേ​ഷ്, ഷെ​മീ​ൽ, ഷ​മ്മാ​സ്, അ​ബ്ബാ​സ്, രാ​ഹു​ൽ, വി​നീ​ഷ്, വി​ജി​ത്ത്, ഫൈ​സ​ൽ, സ​രീ​ഷ്, സ​ജീ​ർ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ കു​റ്റം പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ഫാ​സ്റ്റ് ട്രാ​ക്ക്-3 കോ​ട​തി പ്ര​തി​ക​ളെ വെ​റു​തെ വി​ട്ട​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി പ്രേ​മ​രാ​ജ​നാ​ണ് ഹാ​ജ​രാ​യ​ത്. പ്ര​തി​ക​ൾ​ക്ക് വേ​ണ്ടി സി.​കെ. ശ്രീ​ധ​ര​നും കെ. ​വി​ശ്വ​നും ഹാ​ജ​രാ​യി.

2010 മേ​യ് 28ന് ​രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മ​ടോ​ൻ പു​റ​ൽ​ക​ണ്ടി വി​ജി​ത്ത് (25), കു​റു​ന്തോ​ട​ത്ത് ഷി​നോ​ജ് (32) എ​ന്നി​വ​രെ​യാ​ണ് ബോം​ബെ​റി​ഞ്ഞും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ടി.​പി. കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷൗ​ക്ക​ത്താ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

14 ദി​വ​സ​മാ​ണ് കേ​സി​ൽ കോ​ട​തി​യി​ൽ വി​സ്താ​രം ന​ട​ന്ന​ത്. വി​ചാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ളെ കോ​ട​തി ചോ​ദ്യം ചെ​യ്തി​രു​ന്നു. 44 സാ​ക്ഷി​ക​ളെ​യാ​ണ് വി​സ്ത​രി​ച്ച​ത്. 140 രേ​ഖ​ക​ൾ മാ​ർ​ക്ക് ചെ​യ്തു. 63 തൊ​ണ്ടി മു​ത​ലു​ക​ൾ ഹാ​ജ​രാ​ക്കി.

വി​ചാ​ര​ണ വേ​ള​യി​ൽ പ്ര​തി​ക​ളെ​യും കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും ഷി​നോ​ജ് സ​ഞ്ച​രി​ച്ച ബൈ​ക്കും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ചോ​ര പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ടി.​പി ച​ന്ദ്ര​ശേ​ഖ​ര​ൻ കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ടി സു​നി​യും ഷാ​ഫി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ പ്ര​തി​ക​ളും വി​ചാ​ര​ണ വേ​ള​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​രു​ന്നു.

Kerala

ഊ​ന്നു​ക​ൽ കൊ​ല​പാ​ത​കം: സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു; സു​ഹൃ​ത്ത് ഒ​ളി​വി​ൽ

കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ല്ലി​ന് സ​മീ​പം ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ മാ​ലി​ന്യ ടാ​ങ്കി​നു​ള്ളി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു.

കു​റു​പ്പം​പ​ടി സ്വ​ദേ​ശി ശാ​ന്ത​യു​ടേ​താ​ണ് മൃ​ത​ദേ​ഹം. ഇ​വ​ര്‍ ധ​രി​ച്ചി​രു​ന്ന 12 പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​ത് പ​വ​ന്‍ സ്വ​ർ​ണം ന​ഷ്ട​മാ​യി​രു​ന്നു. മൂ​ന്ന് ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യും വി​വ​ര​മു​ണ്ട്. ന​ഷ്ട​മാ​യ സ്വ​ര്‍​ണം അ​ടി​മാ​ലി​യി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

കേ​സി​ല്‍ പ്ര​തി​യാ​യ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ രാ​ജേ​ഷി​നാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ഇ​രു​വ​രും ത​മ്മി​ല്‍ കാ​ല​ങ്ങ​ളാ​യു​ള്ള സൗ​ഹൃ​ദ​മാ​ണെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up