x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​ക്കേസ് പ്ര​തി ചി​കി​ത്സ​യി​ലി​രി​ക്കേ മ​രി​ച്ചു


Published: November 1, 2025 11:21 PM IST | Updated: November 1, 2025 11:21 PM IST

നെ​ടു​ങ്ക​ണ്ടം: സ​ഹോ​ദ​ര​ന്‍റെ മ​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി മ​രി​ച്ചു. കോ​ട്ട​യം ക​ട്ട​ച്ചി​റ കു​റ്റി​യാ​നി​യി​ല്‍ ത​ങ്ക​മ്മ (84) ആ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ഓ​ടെ മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണകാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക സൂ​ച​ന. ക​മ്പം​മെ​ട്ട് നി​ര​പ്പേ​ക്ക​ട ഏ​റ്റ​പ്പു​റ​ത്ത് സു​കു​മാ​ര​നാ​ണ് (64) ക​ഴി​ഞ്ഞ 24ന് ​വീ​ട്ടി​ല്‍വ​ച്ച് ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി മ​രി​ച്ച​ത്.

സോ​ഫ​യി​ല്‍ കി​ട​ക്കു​ക​യാ​യി​രു​ന്ന സു​കു​മാ​ര​നെ ത​ങ്ക​മ്മ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ടെ ആ​സി​ഡ് വീ​ണ് ത​ങ്ക​മ്മ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​നെത്തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കേ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സു​കു​മാ​ര​ൻ പ​ണ​യം വ​ച്ച ത​ങ്ക​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ തി​രി​കേ ന​ൽ​കാ​ഞ്ഞ​തി​നെത്തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് ആ​സി​ഡ് ആ​ക്ര​ണ​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Tags : Murder case nattuvisesham local news

Recent News

Corehub Up