x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്

വെബ്ഡെസ്ക്
Published: September 8, 2026 02:52 AM IST | Updated: September 8, 2026 02:52 AM IST

ഡോ. ​​​ടോ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് ഡോ. ​​​ന​​​മ്ര​​​ത ശ​​​ർ​​​മ​​​യി​​​ൽ​​​നി​​​ന്ന് സ്വീ​​​ക​​​രി​​​ക്കു​​​ന്നു.

ആ​​​ലു​​​വ: നേ​​​ത്ര​​​രോ​​​ഗ ചി​​​കി​​​ത്സാ​​​വി​​​ദ​​​ഗ്ധ​​​ൻ ഡോ. ​​​ടോ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സി​​​ന് നാ​​​ഷ​​​ണ​​​ൽ ഐ ​​​ബാ​​​ങ്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്‌​​​മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച 16-ാമ​​​ത് ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ നാ​​​ഷ​​​ണ​​​ൽ ഐ ​​​ബാ​​​ങ്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ന​​​മ്ര​​​ത ശ​​​ർ​​​മ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡു​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഐ ​​​ബാ​​​ങ്ക് സ്ഥാ​​​പ​​​ക​​​നും ആ​​​ലു​​​വ ഡോ. ​​​ടോ​​​ണീ​​​സ് ഐ ​​​ഹോ​​​സ്പി​​​റ്റ​​​ൽ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​ണ്. ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ൾ​​​ക്കു കാ​​​ഴ്ച​​​യു​​​ടെ വെ​​​ളി​​​ച്ച​​​മേ​​​കി​​​യ​​​തും നേ​​​ത്ര​​​ദാ​​​ന​​​രം​​​ഗ​​​ത്തും കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ലും ഡോ. ​​​ടോ​​​ണി ഫെ​​​ർ​​​ണാ​​​ണ്ട​​​സ് ന​​​ൽ​​​കി​​​യ സ​​​മാ​​​ന​​​ത​​​ക​​​ളി​​​ല്ലാ​​​ത്ത സം​​​ഭാ​​​വ​​​ന​​​ക​​​ളെ മു​​​ൻ​​​നി​​​ർ​​​ത്തി​​​യാ​​​ണ് ആ​​​ദ​​​രം.

Tags : DrTonyFernandes Lifetime AchievementAward Technology Software AI ArtificialIntelligence Coding Programming MachineLearning DataScience Cybersecurity Gadgets Smartphones TechNews

Recent News

Corehub Up