x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാറി മൂവ്‌മെന്‍റ് പെര്‍മിറ്റ്; മുന്‍കൂര്‍ റോയല്‍റ്റി ആവശ്യപ്പെടരുതെന്ന്

വെബ് ഡെസ്ക്
Published: September 8, 2026 05:38 AM IST | Updated: September 8, 2026 05:38 AM IST

പ്രതീകാത്മക ചിത്രം

കൊ​​​ച്ചി: മൂ​​​വ്‌​​​മെ​​​ന്‍റ് പെ​​​ര്‍മി​​​റ്റ് ല​​​ഭി​​​ക്കാ​​​ന്‍ റോ​​​യ​​​ല്‍റ്റി മു​​​ന്‍കൂ​​​ര്‍ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നു ക്വാ​​​റി​​​ക​​​ളെ നി​​​ര്‍ബ​​​ന്ധി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. മു​​​ന്‍കൂ​​​ര്‍ റോ​​​യ​​​ല്‍റ്റി നി​​​ര്‍ദേ​​​ശം ചോ​​​ദ്യം ചെ​​​യ്തു ചെ​​​റു​​​കി​​​ട ക​​​രി​​​ങ്ക​​​ല്‍ ക്വാ​​​റി ഓ​​​ണേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന​​​ട​​​ക്കം ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

മു​​​ന്‍കൂ​​​ര്‍ റോ​​​യ​​​ല്‍റ്റി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മു​​​മ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച വി​​​ധി നി​​​ല​​​നി​​​ല്‍ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ല​​​ബാ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലെ ക്വാ​​​റി​​​ക​​​ള്‍ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. ഹ​​​ര്‍ജി​​​ക​​​ള്‍ 25ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Tags : Quarry Royalty Mining MiningRules Government Order Permit

Recent News

Corehub Up