Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cobra

Kottayam

പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി

ക​ടു​ത്തു​രു​ത്തി: കാ​ടു​പി​ടി​ച്ച കി​ട​ന്ന പ​റ​മ്പി​ല്‍ മു​ട്ട​ക​ള്‍​ക്കു​മേ​ല്‍ അ​ട​യി​രി​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. ക​ടു​ത്തു​രു​ത്തി ടൗ​ണി​ന് സ​മീ​പം മു​മ്പ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന പ​ള്ളി​യു​ടെ പ​റ​മ്പി​ലാ​ണ് തേ​ക്കി​ന്‍റെ ചു​വ​ട്ടി​ലാ​യി സ്ലാ​ബി​ന​ടി​യി​ല്‍ മു​ട്ട​ക​ളും പാ​മ്പി​നെ​യും ആ​ക്രി പെ​റു​ക്കാ​നെ​ത്തി​യ​വ​ര്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ ക​ണ്ട് പാ​മ്പ് മാ​റി​യെ​ങ്കി​ലും മു​ട്ട​ക​ളു​ള്ള​തി​നാ​ല്‍ സ​മീ​പ​ത്തു​ത​ന്നെ നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു നാ​ട്ടു​കാ​ര്‍ വ​നം വ​കു​പ്പ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ഇ​വ​രെ​ത്തി പാ​മ്പി​നെ​യും മു​ട്ട​ക​ളും കൊ​ണ്ടു പോ​വു​ക​യു​മാ​യി​രു​ന്നു. 13 മു​ട്ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ത്ത് കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള പാ​മ്പി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up