x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ടു​ക്കി​യി​ൽ തൊ​ഴി​ലാ​ളി​ക്ക് ആറാം തവണയും പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു, ഇത്തവണ മൂർഖൻ


Published: April 29, 2026 02:28 PM IST | Updated: April 29, 2026 02:51 PM IST

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ തൊ​ഴി​ലാ​ളി​ക്ക് മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു. മ​ണി​യാ​റ​ൻ​കു​ടി പെ​രി​ങ്കാ​ലാ സ്വ​ദേ​ശി മോ​ൻ​സി (48) ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്.

പാ​ണ്ടി​പ്പാ​റ​യി​ൽ വീ​ട്ടു​മു​റ്റം കെ​ട്ടു​ന്ന​തി​നി​ട​യി​ലാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​ന്റെ ക​ടി​യേ​റ്റ​ത്. മോ​ൻ​സി​യെ ഉ​ട​ൻ ത​ന്നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തു​ട​ർ​ച്ച​യാ​യ ആ​റാം ത​വ​ണ​യാ​ണ് മോ​ൻ​സി​ക്ക് പാ​മ്പ് ക​ടി​യേ​ൽ​ക്കു​ന്ന​ത്.

Tags : cobra bites labourer idukki hospitalised

Recent News

Corehub Up