x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പു​മു​റി​യി​ലെ​ത്തി മൂ​ർ​ഖ​ൻ; ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട് 12 വ​യ​സു​കാ​ര​ൻ


Published: April 29, 2026 09:25 AM IST | Updated: April 29, 2026 09:25 AM IST

കോ​ഴി​ക്കോ​ട്: ന​ന്‍​മ​ണ്ട​യി​ൽ കി​ട​പ്പു​മു​റി​യി​ലെ​ത്തി​യ മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍റെ ക​ടി​യേ​ല്‍​ക്കാ​തെ ബാ​ല​ന്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ന​ന്മ​ണ്ട പ​നോ​ളു​ക​ണ്ടി റ​ഫീ​ഖി​ന്റെ മ​ക​ന്‍ അ​ല്‍​ഷി​ദ്(12) ആ​ണ് വ​ലി​യ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​ല്‍​ഷി​ദ് മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ എ​ഴു​ന്നേ​ല്‍​ക്കു​ന്ന​തി​നി​ടെ ക​ട്ടി​ലി​ന​ടി​യി​ല്‍ പാ​മ്പി​ന്‍റെ വാ​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രി​ഭ്രാ​ന്ത​നാ​യ കു​ട്ടി ഉ​ട​ന്‍ ത​ന്നെ ഉ​മ്മ​യെ വി​ളി​ച്ചു. വീ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ പാ​മ്പ് ഫ​ണ​മു​യ​ര്‍​ത്തി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് ന​രി​ക്കു​നി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ റെ​സ്‌​ക്യൂ വ​ള​ണ്ടി​യ​ര്‍ അ​ബ്ദു​ള്‍ ക​രീം സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags : cobra snake teenage boy escaped

Recent News

Corehub Up