x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ത്തി​നു സ​മീ​പം മൂ​ർ​ഖ​ൻ​പാ​മ്പി​നെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 11, 2026 02:35 AM IST | Updated: September 11, 2026 02:35 AM IST

മം​ഗ​ലം​ഡാ​മി​ലെ ബസ് സ്റ്റോ​പ്പി​നു സ​മീ​പം പാ​മ്പി​നെ പി​ടി​കൂ​ടു​ന്നു.

മം​ഗ​ലം​ഡാം: സ്കൂ​ൾ ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​ത്തു​നി​ന്ന് മു​ർ​ഖ​ൻ​പാ​മ്പി​നെ പി​ടി​കൂ​ടി. ക​ട​ക​ൾ​ക്കു​മു​ന്നി​ലൂ​ടെ ഇ​ഴ​ഞ്ഞെ​ത്തി​യ പാ​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ വേ​സ്റ്റ് ബോ​ക്സി​നി​ട​യി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ക​ട​ക്കാ​ര​ൻ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മം​ഗ​ലം​ഡാം സ്റ്റേ​ഷ​നി​ൽ​നി​ന്ന് വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും മൂ​ർ​ഖ​ൻ പാ​മ്പാ​യ​തി​നാ​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മു​ഹ​മ​ദ​ലി​യെ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Tags : District News Nattuvishesham Cobra waiting area

Recent News

Corehub Up