x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ എ​ർ​ത്ത് മൂ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

വെബ് ഡെസ്ക്
Published: September 11, 2026 03:47 AM IST | Updated: September 11, 2026 03:47 AM IST

പ്രതീകാത്മക ചിത്രം

പെ​രു​മ്പാ​വൂ​ർ: ടി​പ്പ​ർ സ​ർ​വീ​സി​ന് സ്‌​കൂ​ൾ സ​മ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഇ​ര​ട്ടി​യാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും തീ​രു​മാ​നം ടി​പ്പ​ർ മേ​ഖ​ല​യെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​പ​ജീ​വ​ന​ത്തെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​ണെ​ന്നും ഓ​ൾ കേ​ര​ള എ​ർ​ത്ത് മൂ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം.

ഭീ​മ​മാ​യ റോ​ഡ് ടാ​ക്‌​സ് ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം ടി​പ്പ​റു​ക​ൾ​ക്ക് മാ​ത്രം ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. പ​ട്ടി​മ​റ്റ​ത്തെ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : District News Nattuvishesham Earth Movers Asso protest

Recent News

Corehub Up