Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dead

Ernakulam

വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ന്‍ മരിച്ച നിലയിൽ

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം ചെ​മ്പ​ന്‍​കു​ഴി​യി​ല്‍ വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ന്‍ ജീ​വ​നൊ​ടു​ക്കി. ചെ​മ്പ​ന്‍​കു​ഴി ഡ​ബി​ള്‍ കു​രി​ശി​ന് സ​മീ​പം പ​ന്ത​നാ​നി​യ്ക്ക​ല്‍ ടോ​മി (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​രു​മു​റി​ക്ക് തീ​യി​ട്ട ശേ​ഷം സ​മീ​പ​ത്തെ മു​റി​യി​ൽ ക​യ​റി ടോ​മി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

വീ​ടി​ന് തീ​പി​ടി​ച്ച​ത് ക​ണ്ട് അ​യ​ല്‍​വാ​സി​ക​ള്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നേ​ര്യ​മം​ഗ​ലം ഫ​യ​ര്‍ ഫോ​ഴ്‌​സും ഊ​ന്നു​ക​ല്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ടോ​മി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ടി​പ്പ​ര്‍ ലോ​റി ഡ്രൈ​വ​റാ​യി​രു​ന്നു .മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍. ഭാ​ര്യ : മോ​ളി. മ​ക്ക​ള്‍: ടി​നു, റി​നു.

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചനിലയിൽ

മഞ്ചേരി: എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥി ജീവനൊടുക്കി. മഞ്ചേരി പുല്‍പ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദീന്റെ മകന്‍ മുഹമ്മദ് ഷംസാന്‍ (15) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.45നാണ് സംഭവം. പൂക്കൊളത്തൂര്‍ സിഎച്ച്എംഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച പരീക്ഷാ ഫലം വന്നപ്പോള്‍ രണ്ടു വിഷയങ്ങളില്‍ എ പ്ലസ് നേടിയ മുഹമ്മദ് ഷംസാന് ഒരു വിഷയത്തില്‍ എയും രണ്ടു വിഷയങ്ങളില്‍ ബി പ്ലസും ഒരു വിഷയത്തില്‍ സി പ്ലസും മൂന്ന് വിഷയത്തില്‍ സിയും ലഭിച്ചു. എന്നാല്‍ കെമിസ്ട്രിയില്‍ ഡി മാത്രമാണ് ലഭിച്ചത്.

പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

National

മ​ര​ണ​ത്തി​ലും ഒ​ന്നി​ച്ച്; കു​ഞ്ഞോ​മ​ന​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് അ​മ്മ, ക​ണ്ണ് ന​ന​യി​ക്കും രം​ഗം

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ബാ​ർ​ഗി ഡാ​മി​ന് സ​മീ​പം ന​ർ​മ്മ​ദാ ന​ദി​യി​ൽ ക്രൂ​യി​സ് ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ​യും നാ​ല് വ​യ​സു​കാ​ര​നാ​യ മ​ക​നും മ​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ത​ന്‍റെ കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ച നി​ല​യി​ലാ​യി​രു​ന്നു അ​മ്മ​യു​ടെ മൃ​ത​ദേ​ഹം ര​ക്ഷ​പ്ര​വ​ർ​ത്ത​ക​ർ ക​ണ്ടെ​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള നാ​ലം​ഗ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​വ​ർ. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി​താ​വും മ​ക​ളും ര​ക്ഷ​പ്പെ​ട്ടു. ഇ​തു​വ​രെ ആ​റ് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​ത്.

പെ​ട്ട​ന്നു​ണ്ടാ​യ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും കാ​റ്റു​മാ​ണ് ബോ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബോ​ട്ട് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

നി​ല​വി​ൽ 24 പേ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ൽ 17 പേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​ഞ്ച് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

National

കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് മ​ര​ണം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: ത​മി​ഴ്‌നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ കാ​റും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ധ​ർ​മ്മ​പു​രി സ്വ​ദേ​ശി​ക​ളാ​യ വീ​ര​മ​ണി (25), പ്ര​ദീ​പ് (25), മാ​രി (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​തീ​ഷ് കു​മാ​റി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഹൊ​സൂ​രി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേരും ബം​ഗ​ളൂ​രു​വി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്‌നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വേ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​ർ ഉ​ദു​മ​ൽ​പേ​ട്ടി​ൽ നി​ന്ന് ഹൊ​സൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

മൂ​ന്ന് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി മ​രി​ച്ചനി​ല​യി​ൽ

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ളം ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ ജാ​മ്യ​ത്തി​ലാ​യി​രു​ന്ന ആ​റാം പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്കേ അ​ട്ട​പ്പ​ള്ള​ത്ത് വി​നോ​ദ്കു​മാ​റി​നെ​യാ​ണ്(54) വീ​ടി​നു സ​മീ​പ​ത്തെ പ​റ​മ്പി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 17-നാ​ണ് ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി രാം ​നാ​രാ​യ​ൺ ഭാ​ഗേ​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്.

കേ​സി​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി ഇ​യാ​ൾ​ക്കു നേ​ര​ത്തേ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഇ​തു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​യു​ടെ മ​ര​ണം. ഇ​ര​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു പ​റ​യാ​നു​ള്ള​തു കേ​ൾ​ക്കാ​തെ​യാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ജാ​മ്യം ന​ൽ​കി​യ​തെ​ന്ന ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

കേ​സി​ൽ ആ​കെ ഒ​ന്പ​തു പ്ര​തി​ക​ളു​ണ്ട്. ഒ​രു​മാ​സം​മു​ന്പ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി മ​റ്റു എ​ട്ടു പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ണാ​ർ​ക്കാ​ട് സ്പെ​ഷ​ൽ കോ​ട​തി പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഈ ​മാ​സം 18ലേ​ക്കു മാ​റ്റി​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട രാം ​നാ​രാ​യ​ൺ ഭാ​ഗേ​ലി​ന്‍റെ ഭാ​ര്യ​യെ അ​ന്നു ഹാ​ജ​രാ​ക്കാ​നും മ​ണ്ണാ​ർ​ക്കാ​ട് പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി ജോ​മോ​ൻ ജോ​ൺ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Out of Range

ഫ്ള​​​വ​​​ർ​​​വെ​​​യ്സ്: ഇ​​​നി മ​​​റ​​​യാ​​​ത്ത​​​ത് മ​​​റ​​​യും!

ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി മു​​​റി​​​യി​​​ലേ​​​ക്കു ക​​​യ​​​റി വ​​​ന്നു. “ശേ​​​ഖ​​​ർ​​​ജി ര​​​ണ്ടു പേ​​​ർ കാ​​​ണാ​​​ൻവ​​​ന്നു നി​​​ൽ​​​ക്കു​​​ന്നു”. എ​​​ഞ്ചു​​​വ​​​ടി താ​​​ഴെ വ​​​ച്ചി​​​ട്ട് ശേ​​​ഖ​​​ർ​​​ജി മു​​​ഖ​​​മു​​​യ​​​ർ​​​ത്തി. “ആ​​​രാ​​​ണ്, എ​​​ന്തി​​​നാ​​​ണ് വ​​​ന്ന​​​തെ​​​ന്നു ചോ​​​ദി​​​ച്ചി​​​ല്ലേ ?”.

“ഏ​​​തോ ക​​​മ്മീ​​​ഷ​​​നി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ. അ​​​വ​​​ർ​​​ക്കു ന​​​മ്മു​​​ടെ പാ​​​ർ​​​ട്ടീ​​​ടെ സീ​​​ൽ ഒ​​​ന്നു വേ​​​ണ​​​മെ​​​ന്ന്.’’

“സീ​​​ലോ? അ​​​തി​​​പ്പോ​​​ൾ ത​​​രാ​​​ൻ പ​​​റ്റി​​​യ അ​​​വ​​​സ്ഥ​​​യി​​​ൽ അ​​​ല്ലെ​​​ന്നു പ​​​റ. ന​​​മ്മു​​​ടെ സീ​​​ൽ ഫ്ള​​​വ​​​ർ​​​വെ​​​യ്സി​​​നു പ​​​ക​​​രം മ​​​റ വ​​​ച്ചി​​​രി​​​ക്കു​​​വാ. അ​​​ത് അ​​​വി​​​ടെ​​​നി​​​ന്നു മാ​​​റ്റി​​​യാ​​​ൽ കു​​​ഴ​​​പ്പ​​​മാ​​​കും.’’

“സാ​​​റേ, ബം​​​ഗ​​​ളൂ​​​രു​​വി​​​ലെ ബം​​​ഗ്ലാ​​​വ് മ​​​റ​​​ച്ചു​​​വ​​​ച്ചെ​​​ന്ന് ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ നാ​​​ട്ടു​​​കാ​​​ർ അ​​​ട​​​ക്കം പ​​​റ​​​യു​​​ന്നു​​​ണ്ട്.”

“ഇ​​​തു ബം​​​ഗ്ലാ​​​വ് മ​​​റ​​​യ്ക്കാ​​​ൻ അ​​​ല്ലെ​​​ടോ. കാ​​​ഴ്ച​​​ബം​​​ഗ്ലാ​​​വ് മ​​​റ​​​യ്ക്കാ​​​നാ. പി​​​ള്ളേ​​​രു പേ​​​ടി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന​​​ല്ലേ ചി​​​ല ‘കു​​​ട്ടി’​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. അ​​​റി​​​യാ​​​മ​​​ല്ലോ, കു​​​ട്ടി​​​ക​​​ൾ പേ​​​ടി​​​ച്ച് മേ​​​ശ​​​പ്പു​​​റ​​​ത്തു ക​​​യ​​​റി​​​യാ​​​ൽ പി​​​ന്നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ വ​​​ലി​​​യ പാ​​​ടാ. സീ​​​ൽ ത​​​രാ​​​നി​​​ല്ല, ഡീ​​​ൽ മ​​​തി​​​യോ​​​യെ​​​ന്ന് അ​​​വ​​​രോ​​​ടു ചോ​​​ദി​​​ക്ക്. അ​​​താ​​​ണെ​​​ങ്കി​​​ൽ എ​​​ത്ര വേ​​​ണ​​​മെ​​​ങ്കി​​​ലും അ​​​റേ​​​ഞ്ച് ചെ​​​യ്യാം.’’

സെ​​​ക്ര​​​ട്ട​​​റി പു​​​റ​​​ത്തേ​​​ക്കു ന​​​ട​​​ന്നു. അ​​​ല്പം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ വീ​​​ണ്ടും തി​​​രി​​​ച്ചെ​​​ത്തി. “ഡീ​​​ൽ അ​​​വ​​​ർ​​​ക്കും ആ​​​വ​​​ശ്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ സ്റ്റോ​​​ക്ക് ഉ​​​ണ്ടെ​​​ന്നാ പ​​​റ​​​ഞ്ഞ​​​ത്. സീ​​​ൽ വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ മൊ​​​ത്തം സീ​​​ൻ ആ​​​കു​​​മ​​​ത്രേ.”

“എ​​​ന്നാ​​​ൽ, ഒ​​​രു ര​​​ണ്ടു ദി​​​വ​​​സം ക്ഷ​​​മി​​​ക്കാ​​​ൻ പ​​​റ. എ​​​ല്ലാ ആ​​​പ്പീ​​​സി​​​ലും ഫ്ള​​​വ​​​ർ​​​വെ​​​യ്സ് വാ​​​ങ്ങി വ​​​യ്ക്കാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ ​​​പ്ല​​​സ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മൂ​​​ന്നോ നാ​​​ലോ എ​​​ണ്ണം വാ​​​ങ്ങ​​​ണം. എ​​​പ്പോ​​​ഴാ​​​ണ് പൂ​​​ക്കാ​​​ലം കാ​​​റും പി​​​ടി​​​ച്ചു​​​വ​​​രു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യാ​​​ൻ പ​​​റ്റി​​​ല്ല​​​ല്ലോ. എ​​​ന്താ​​​യാ​​​ലും സീ​​​ൽ ചോ​​​ദി​​​ച്ചു​​​വ​​​ന്ന​​​വ​​​ർ​​​ക്കും ഒ​​​രു അ​​​ഞ്ഞൂ​​​റു രൂ​​​പ കൊ​​​ടു​​​ത്തേ​​​ക്ക്. പെ​​​ട്രോ​​​ൾ അ​​​ടി​​​ക്ക​​​ട്ടെ.”

അ​​​തേ​​​സ​​​മ​​​യം ഒ​​​രു എ ​​​പ്ല​​​സ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ:

“ഫ്ഭാ, ​​​ചെ​​​റ്റേ, പ​​​ര​​​നാ​​​റി, കു​​​ലം​​​കു​​​ത്തി, നി​​​കൃ​​​ഷ്ട​​​ജീ​​​വി...’’

“ഇ​​​താ​​​രാ​​​ടോ അ​​​തി​​​രാ​​​വി​​​ലെ പെ​​​രു​​​വ​​​ഴി​​​യി​​​ൽ​​​നി​​​ന്ന് അ​​​സ​​​ഭ്യം പ​​​റ​​​യു​​​ന്ന​​​ത്..?”

“അ​​​സ​​​ഭ്യ​​​മ​​​ല്ല ചേ​​​ട്ടാ. ഇ​​​തു ന​​​മ്മു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള നേ​​​താ​​​വി​​​ന്‍റെ പ​​​ര​​​സ്യ​​​പ്ര​​​ച​​​ര​​​ണ​​​മാ.”

“ഇ​​​ങ്ങ​​​നെ​​​യൊ​​​ക്കെ ര​​​ഹ​​​സ്യ​​​മാ​​​യി പോ​​​ലും പ​​​റ​​​യാ​​​മോ​​​യെ​​​ന്നു പു​​​ള്ളി​​​യോ​​​ട് ആ​​​ർ​​​ക്കെ​​​ങ്കി​​​ലും ചോ​​​ദി​​​ച്ചു​​​കൂ​​​ടേ?”

“ആ ​​​അ​​​ങ്ങ​​​നെ ചോ​​​ദി​​​ച്ച ഒ​​രു ദാ​​സ​​നി​​പ്പോ​​ൾ വീ​​​ട്ടി​​​ൽ പോ​​​യി​​​രു​​​ന്നു മ​​​ര്യാ​​​ദ എ​​​ന്ന വാ​​​ക്ക് എ​​​ന്പോ​​​സി​​​ഷ​​​ൻ എ​​​ഴു​​​തി പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​വാ.”

“ഓ​​​ഹോ, അ​​പ്പോ​​ൾ ചോ​​​ദ്യ​​​ത്തി​​​നേ മ​​​ര്യാ​​​ദ വേ​​​ണ്ടൂ, ഉ​​​ത്ത​​​ര​​​ത്തി​​​ന് അ​​​തു തീ​​​രെ വേ​​​ണ്ടാ​​ല്ലേ. ഈ ​​​കാ​​​ര​​​ണ​​​ഭൂ​​​ത​​ന്മാ​​രെ മ​​​ര്യാ​​​ദ പ​​​ഠി​​​പ്പി​​​ക്കാ​​​ൻ ഇ​​​വി​​​ടെ ഒ​​​രു ഭൂ​​​ത​​​വു​​​മി​​​ല്ലേ ?”
മ​​​റ്റാ​​​രു​​​ണ്ട്, മൈ​​​ക്ക് അ​​​ല്ലാ​​​തെ!

ഇ​​​തി​​​നി​​​ടെ, മ​​​റ്റൊ​​​രു വേ​​ദി​​യി​​ൽ:

“മ​​​ണ്ഡ​​​ലം ക​​​ണ്‍വീ​​​ന​​​ർ എ​​​ന്തി​​​യേ പ്ര​​​സം​​​ഗ​​​ത്തി​​​നു സ​​​മ​​​യ​​​മാ​​​യ​​​ല്ലോ.”

“പു​​​ള്ളി ഏ​​​തോ പു​​​സ്ത​​​ക​​​മൊ​​​ക്കെ വാ​​​യി​​​ച്ചു പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​വാ.”

“എ​​​ടോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് പ്ര​​​ക​​​ട​​​ന​​​പ​​​ത്രി​​​ക​​​യും പ​​​ത്ര​​​വു​​​മൊ​​​ക്കെ വാ​​​യി​​​ച്ചി​​​ട്ട​​​ല്ലേ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ വ​​​രേ​​​ണ്ട​​​ത്”

“എ​​​തി​​​ർ​​​സ്ഥാ​​​നാ​​​ർ​​​ഥി വ​​​നി​​​ത അ​​​ല്ലേ. അ​​​തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പാ. ഈ ​​​ഒ​​​റ്റ പ്ര​​​സം​​​ഗം​​​കൊ​​​ണ്ട് സ​​​ക​​​ല​​​വോ​​​ട്ടും ഇ​​​പ്പു​​​റ​​​ത്തേ​​​ക്കു മ​​​റി​​​യു​​​മെ​​​ന്നാ നേ​​​താ​​​വ് പ​​​റ​​​യു​​​ന്ന​​​ത്.”

“ഓ​​​ഹോ, ആ​​​ളു കൊ​​​ള്ളാ​​​മ​​​ല്ലോ. പ​​​ര​​​ന്ന വാ​​​യ​​​ന​​​യും അ​​​റി​​​വു​​​മു​​​ള്ള​​​വ​​​ർ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ​​​ത്ത​​​ന്നെ കു​​​റ​​​ഞ്ഞു​​​വ​​​രു​​​ന്ന കാ​​​ല​​​മാ. അ​​​തി​​​നി​​​ട​​​യി​​​ൽ പു​​​സ്ത​​​ക​​​മൊ​​​ക്കെ വാ​​​യി​​​ച്ചു പ്ര​​​സം​​​ഗ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ക എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ വ​​​ലി​​​യ കാ​​​ര്യം​​​ത​​​ന്നെ. ആ​​​ട്ടെ, പു​​​ള്ളി ഏ​​​തു ഗ്ര​​​ന്ഥ​​​മാ വാ​​​യി​​​ച്ചു ത​​​യാ​​​റെ​​​ടു​​​ത്തു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്?”

“മു​​​ത്തു​​​ച്ചി​​​പ്പി എ​​​ന്നാ ക​​​വ​​​റി​​​ൽ ക​​​ണ്ട​​​ത്!”

“ഈ​​​ശ്വ​​​രാ, വേ​​​ഗം ചെ​​​ന്നു നേ​​​താ​​​വി​​​നെ വേ​​​ദി​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചി​​​റ​​​ക്കെ​​​ടോ. അ​​​ല്ലെ​​​ങ്കി​​​ൽ എ​​​ല്ലാം കാ​​​യം​​​കു​​​ള​​​മാ​​​ക്കും. എ ​​​പ്ല​​​സ് മ​​​ണ്ഡ​​​ലം എ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ പു​​​ള്ളി വി​​​ചാ​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന “എ’ ​​​വേ​​​റെ​​​യാ​​​ണെ​​​ന്നു തോ​​​ന്നു​​​ന്നു!’’

മി​​​സ്ഡ് കോ​​​ൾ

ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​ന്നു പി.​​​ജെ. കു​​​ര്യ​​​നും സു​​ധാ​​ക​​ര​​നും. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു ശ​​​ശി ത​​​രൂ​​​ർ.

വാ​​​ർ​​​ത്ത

പ​​​ഴ​​​ശി​​​യു​​​ടെ യു​​​ദ്ധ​​​ങ്ങ​​​ൾ ക​​​മ്പ​​​നി കാ​​​ണാ​​​നി​​​രി​​​ക്കു​​​ന്ന​​​തേ​​​യു​​​ള്ളൂ!

National

മ​രി​ച്ചെ​ന്ന് ക​രു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന​റി​ഞ്ഞ​ത് സം​സ്കാരത്തിനു തൊ​ട്ടു​മു​മ്പ്

കോ​ൽ​ക്ക​ത്ത: ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് സം​സ്കാ​ര​ത്തി​ന് തൊ​ട്ടു​മു​ന്പ്. റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റു​ബീ​ന​യെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​രൂ​പ്‌​ന​ഗ​റി​ലെ ഒ​രു സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് ഹോ​മി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ റു​ബീ​ന ഒ​രു പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ പ്ര​സ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ കു​ഞ്ഞ് മ​രി​ച്ചു​വെ​ന്ന് ന​ഴ്സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ കു​ടും​ബ​ത്തെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

400 രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം കു​ഞ്ഞി​നെ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ പൊ​തി​ഞ്ഞ് അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. കു​ഞ്ഞി​ന്‍റെ മു​ഖം പോ​ലും പ്ലാ​സ്റ്റി​ക് ക​വ​ർ ഉ​പ​യോ​ഗി​ച്ച് കൊ​ട്ടി​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

മൃ​ത​ദേ​ഹ​മെ​ന്ന് ക​രു​തി വീ​ട്ടി​ലെ​ത്തി​ച്ച് അ​ഞ്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം, വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി കു​ഞ്ഞി​നെ പൊ​തി​യ​ഴി​ച്ച് പു​റ​ത്തെ​ടു​ത്ത​പ്പോ​ഴാ​ണ് ജീ​വ​നോ​ടെ ക​ണ്ട​ത്. കു​ഞ്ഞ് കൈ​ക​ളും കാ​ലു​ക​ളും അ​ന​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​യി ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. ന​ഴ്‌​സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ​ക്കെ​തി​രെ കു​ഞ്ഞി​ന്‍റെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

എ​ന്നാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കി​യ​താ​യും ന​ഴ്‌​സിം​ഗ് ഹോം ​അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

International

കെനിയയിൽ വെള്ളപ്പൊക്കം; 62 മരണം

നെ​​​യ്‌​​​റോ​​​ബി: ഒ​​​രാ​​​ഴ്ച​​​യാ​​​യി തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ കെ​​​നി​​​യ​​​യി​​​ൽ 62 പേ​​​ർ മ​​​രി​​​ച്ചു. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് മു​​​മ്പ് പു​​​റ​​​ത്തു​​​വി​​​ട്ട മ​​​ര​​​ണ​​​സം​​​ഖ്യ 42 ആ​​​യി​​​രു​​​ന്നു.

സ​​​മീ​​​പ​​കാ​​​ല​​​ത്തൊ​​​ന്നും ഉ​​​ണ്ടാ​​​കാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യാ​​​ണ് നി​​​ല​​​വി​​​ൽ കെ​​​നി​​​യ അ​​​ഭി​​​മൂ​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ന​​​ദി​​​ക​​​ൾ ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ക​​​യാ​​​ണ്. മി​​​ക്ക റോ​​​ഡു​​​ക​​​ളും വെ​​​ള്ള​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ്. പ​​​ല​​​യി​​​ട​​​ത്തും വൈ​​​ദ്യു​​​തി-​​​ജ​​​ല​​​വി​​​ത​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​ണ്.

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നെ​​​യ്‌​​​റോ​​​ബി​​​യി​​​ലാ​​​ണ്. 33 പേ​​​രാ​​​ണ് നെ​​​യ്‌​​​റോ​​​ബി​​​യി​​​ൽ മാ​​​ത്രം മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത്.

International

സൗദിയിൽ ഇന്ത്യക്കാരായ ദമ്പതികൾ കുത്തേറ്റു മരിച്ചു, മകനും മരിച്ചനിലയിൽ

റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി.

12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ ഇസ്ര ആകുലസ് (15) ആണ് മരിച്ചത്. പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ഭാര്യ ശ്രീദേവി ഇന്ത്യൻ സ്കൂളിലെ അധ്യാപികയാണ്.

Kerala

വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം; ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ൽ പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ൾ ആ​ദി​ത്യ(16)​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ട്ബു​ക്കി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ മൂ​ന്ന് പേ​ജു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട കൊ​റി​യ​ൻ സു​ഹൃ​ത്തി​ന്‍റെ മ​ര​ണ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് താ​ൻ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും കു​റി​പ്പി​ലു​ണ്ട്.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് സു​ഹൃ​ത്ത് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പ​റ​യു​ന്നു. ത​ന്നെ ഏ​റെ സ്നേ​ഹി​ക്കു​ന്ന പിതാവിനെയും മാതാവിനെ​യും ഓ​ർ​ത്ത് വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ൽ സു​ഹൃ​ത്തി​ന്‍റെ മ​ര​ണം താ​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്നും കു​റി​പ്പി​ൽ പറയുന്നു. കൊ​റി​യ​ൻ ഭാ​ഷ​യി​ലു​ള്ള കു​റി​പ്പു​ക​ളും പു​സ്ത​ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ കു​ട്ടി​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ക്ക​ണം. ഫോ​ൺ ലോ​ക്ക് ചെ​യ്ത നി​ല​യി​ലാ​ണ്. ചോ​റ്റാ​നി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ആ​ദി​ത്യ. മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Kerala

കെ​വി​ൻ വ​ധ​ക്കേ​സ്; കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പു​ന​ലൂ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ പ്ലാ​വി​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ എ​ൻ.​ഷി​നു​മോ​ൻ (29) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​നു പി​ൻ​ഭാ​ഗ​ത്തെ തോ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ പ​ല​യി​ട​ത്തും മു​റി​വേ​റ്റി​ട്ടു​ണ്ട്. ഫ്ലാ​റ്റി​ന്‍റെ കൈ​വ​രി​യി​ല്ലാ​ത്ത മ​ട്ടു​പ്പാ​വി​ൽ നി​ന്ന് വീ​ണ​താ​വാ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക​നി​ഗ​മ​നം. ഫ്ലാ​റ്റി​നു മു​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടേ​തെ​ന്നു ക​രു​തു​ന്ന മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്‌​ടി​ച്ച കെ​വി​ൻ വ​ധ​ക്കേ​സി​ൽ ഷി​നു​മോ​ൻ പ്ര​തി ചേ​ർ​ക്ക​പ്പെ​ടു​ക​യും വി​ചാ​ര​ണ​ക്കൊ​ടു​വി​ൽ കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്‌​തി​രു​ന്നു.

Kerala

സ്വ​യം ക​ഴു​ത്തു മു​റി​ച്ച് വ​ന​ത്തി​ലേ​ക്ക് ഓ​ടി​പ്പോ​യ മ​ധ്യ​വ​യ​സ്ക്ക​ൻ ഉ​ൾ​വ​ന​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

ക​ണ്ണൂ​ർ: ​കൊ​ട്ടി​യൂ​രി​ൽ സ്വ​യം ക​ഴു​ത്തു മു​റി​ച്ച് വ​ന​ത്തി​ലേ​ക്ക് ഓ​ടി​പ്പോ​യ മ​ധ്യ​വ​യ​സ്ക്ക​നെ ഉ​ൾ​വ​ന​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പാ​യ​ത്തോ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൊ​ട്ടി​യൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഞാ​യ​റാ​ഴ്ച്ച ഉ​ച്ച​യ്ക്കാ​ണ് ഭാ​ര്യ വീ​ട്ടി​ൽ വ​ച്ച് രാ​ജേ​ന്ദ്ര​ൻ സ്വ​യം കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​തും വ​ന​ത്തി​ലേ​ക്ക് ഓ​ടി മ​റ​യു​ന്ന​തും. പി​ന്നാ​ലെ വ​നം​വ​കു​പ്പും പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത പ​രി​ശോ​ധ​ന.

വ​ന​ത്തി​ന​ക​ത്ത് ഒ​ന്ന​ര​കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് രാ​ജേ​ന്ദ്ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് ഭാ​ര്യ വീ​ട്ടി​ൽ വ​ച്ച് അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച രാ​ജേ​ന്ദ്ര​ൻ വീ​ടി​ന​ക​ത്ത് തൂ​ങ്ങി​മ​രി​ക്കാ​നു​ള​ള ശ്ര​മം ന​ട​ത്തി. 

ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ക​ഴു​ത്തി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ന്ന​തും കൊ​ട്ടി​യൂ​ർ റി​സ​ർ​വ് വ​ന​ത്തി​ന​ക​ത്തേ​ക് ഓ​ടി​യ​തും. ഡ്രോ​ണും ഡോ​ഗ് സ്ക്വാ​ഡും ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

District News

ഫു​ട്ബോ​ൾ താ​ര​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


വ​ട​ക്കാ​ഞ്ചേ​രി: കാ​യി​ക​താ​ര​ത്തെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.എ​ങ്ക​ക്കാ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ആ​ന​ന്ദ് - സു​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​രാ​മി​നെ​യാ​ണ് (24) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.


എ​ങ്ക​ക്കാ​ട് എ​സ്പി​സി ക്ല​ബ്ബി​ന്‍റെ ഫു​ട്ബോ​ൾ താ​ര​മാ​യി​രു​ന്നു അ​ഭി​രാം. വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. സ​ഹോ​ദ​രി: പ​വി​ത്ര.

International

മൊറോക്കോയിൽ മിന്നൽപ്രളയം; 37 പേർ മരിച്ചു

റ​​​ബാ​​​ത്ത്: ​മൊ​​​റോ​​​ക്കോ​​​യി​​​ലെ സാ​​​ഫി പ്ര​​​വി​​​ശ്യ​​​യി​​​ലു​​​ണ്ടാ​​​യ മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​ൽ 37 പേ​​​ർ മ​​​രി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.

ഒ​​​ട്ടേ​​​റെ വീ​​​ടു​​​ക​​​ളും ക​​​ട​​​ക​​​ളും വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി. കാ​​​റു​​​ക​​​ൾ ഒ​​​ഴു​​​കി​​​പ്പോ​​​യി. 14 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റി​​​ട്ടു​​​ണ്ടെ​​​ന്നും ചി​​​ല​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണെ​​​ന്നും മൊ​​​റോ​​​ക്ക​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ഏ​​​ഴു വ​​​ർ​​​ഷം വ​​​ര​​​ൾ​​​ച്ച നേ​​​രി​​​ട്ട മൊ​​​റോ​​ക്കോ​​​യു​​​ടെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഇ​​​ക്കു​​​റി ക​​​ന​​​ത്ത മ​​​ഴ​​​യും മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​മാ​​​ണ്.

National

മൂന്നു പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി, ദുർമന്ത്രവാദമെന്നു സംശയം

കോ​​​ർ​​​ബ: ആ​​​ക്രി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​നു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​രെ ഫാം ​​​ഹൗ​​​സി​​​ൽ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കു​​​ദ്രി ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം.

കേ​​​സി​​​ൽ മ​​​ന്ത്ര​​​വാ​​​ദി ഉ​​​ൾ​​​പ്പെ​​​ടെ ബി​​​ലാ​​​സ്പു​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നാ​​​ലു പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

ഫാം ​​​ഹൗ​​​സി​​​ൽ ദു​​​ർ​​​മ​​​ന്ത്ര​​​വാ​​​ദ ക്രി​​​യ​​​ക​​​ൾ​​​ക്കി​​​ടെ മൂ​​​വ​​​രെ​​​യും ശ്വാ​​​സം​​​മു​​​ട്ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.

Kerala

നാ​യാ​ട്ടി​നി​ടെ യുവാവ് വെടിയേറ്റു മ​രി​ച്ചു; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: നാ​യാ​ട്ടി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ർ പെ​രി​ങ്ങോം വെ​ള്ളോ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ എ​ട​ക്കോം സ്വ​ദേ​ശി സി​ജോ​യാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷൈ​നി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കു​ന്ന​തി​നി​ടെ സി​ജോ​യ്ക്ക് വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഷൈ​ൻ മൊ​ഴി ന​ൽ​കി.

റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സി​ജോ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

 

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം അ​ത്യ​ന്തം വേ​ദ​നാ​ജ​ന​കം, പ​രി​ക്കേ​റ്റ​വ​ർ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് രാ​ജ്നാ​ഥ് സിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്‌​റ്റേ​ഷ​ന് സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​നം അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​വും അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്രാ​ർ​ഥി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു.

സ്ഫോ​ട​ന​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും എ​ക്‌​സി​ൽ കു​റി​ച്ചു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യും മോ​ദി വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​ന വാ​ർ​ത്ത അ​ങ്ങേ​യ​റ്റം ഹൃ​ദ​യ​ഭേ​ദ​ക​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. നി​ര​പ​രാ​ധി​ക​ളു​ടെ മ​ര​ണം അ​ങ്ങേ​യ​റ്റം ദുഃ​ഖ​ക​ര​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം നി​ല​കൊ​ള്ളു​ന്ന​താ​യും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

Kerala

ചെ​ങ്കോ​ട്ട സ്ഫോ​ട​നം: ഹീ​ന​കൃ​ത്യ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡ​ൽ​ഹി​യി​ലെ ചെ​ങ്കോ​ട്ട​യ്ക്കു സ​മീ​പ​മു​ണ്ടാ​യ സ്ഫോ​ട​ന​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ഭീ​രു​ത്വം നി​റ​ഞ്ഞ പ്ര​വൃ​ത്തി ന​മ്മു​ടെ രാ​ജ്യ​ത്തി​നും അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം കേ​ര​ളം നി​ല​കൊ​ള്ളു​മെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ക്സി​ൽ കു​റി​ച്ചു.

ഈ ​ഹീ​ന​കൃ​ത്യ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ ഉ​ട​ൻ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന അ​ത്ത​രം ശ​ക്തി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

National

അ​മി​ത് ഷാ ​ആ​ശു​പ​ത്രി​യി​ലെ​ത്തി; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി​യി​ലെ​ത്തി​യാ​ണ് അ​മി​ത് ഷാ ​പ​രി​ക്കേ​റ്റ​വ​രെ ക​ണ്ട​ത്ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും അ​മി​ത് ഷാ​യ്ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​രു​ന്നു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും അ​മി​ത് ഷാ ​സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. സ്ഫോ​ട​ന​സ്ഥ​ല​വും അ​മി​ത് ഷാ ​സ​ന്ദ​ർ​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി അ​മി​ത് ഷാ ​ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് എ​ൽ​എ​ൻ​ജെ​പി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

കോ​ള​ജ് ഹോ​സ്റ്റ​ലി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചനി​ല​യി​ൽ

കോ​ത​മം​ഗ​ലം: കോ​ള​ജ് ഹോ​സ്റ്റ​ലി​നു​ള്ളി​ൽ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഒ​ന്നാം വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​നി മാ​ങ്കു​ളം മ​ല​നി​ര​പ്പേ​ൽ ഹ​രി​യു​ടെ​യും സി​ജി​യു​ടെ​യും മ​ക​ൾ ന​ന്ദ​ന(19)​യെ​യാ​ണ് തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്റ്റ​ഡി ലീ​വ് ആ​യ​തി​നാ​ൽ കൂ​ടെ​യു​ള്ള കു​ട്ടി​ക​ൾ വീ​ട്ടി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സ​ഹോ​ദ​ര​ൻ: ന​ന്ദ​ൻ.

Kerala

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

 

വൈ​ക്കം: പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പോ​ള​ശേ​രി പാ​ർ​ഥ​ശേ​രി പ്ര​താ​പ​ന്‍റെ മ​ക​ൾ പി. ​പൂ​ജ​യെ (17) ആ​ണ് മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.കു​ല​ശേ​ഖ​ര​മം​ഗ​ലം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​ണ്. അ​ക്ക​ര​പ്പാ​ടം പാ​ല​ത്തി​ൽ​നി​ന്നു മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലേ​ക്കു കു​ട്ടി ചാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണു സം​ഭ​വം. 9.30 മു​ത​ൽ സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ പൂ​ജ അ​ക്ക​ര​പ്പാ​ടം പാ​ല​ത്തി​ൽ ഫോ​ൺ ചെ​യ്തു​കൊ​ണ്ടു ന​ട​ക്കു​ന്ന​തു ക​ണ്ടെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

വൈ​ക്കം, ക​ടു​ത്തു​രു​ത്തി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു സ്കൂ​ബ ടീം ​എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

National

വി​ജ​യ് ന​യി​ച്ച റാ​ലി​യി​ൽ വ​ൻ ദു​ര​ന്തം; 28 മ​ര​ണം

 ചെ​ന്നൈ: വി​ജ​യ് ന​യി​ച്ച ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ (ടി​വി​കെ) റാ​ലി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 28 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മൂ​ന്ന് കു​ട്ടി​ക​ളും പ​ത്ത് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് മ​രി​ച്ച​ത്.

ക​രൂ​രി‍​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​ണ് അ​പ​ക​ടം. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ര​വ​ധി പേ​ർ കു​ഴ​ഞ്ഞു​വീ​ണു​വെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ത​ള​ർ​ന്നു വീ​ണ​വ​രി​ൽ നി​ര​വ​ധി കു​ട്ടി​ക​ളും ഉ​ണ്ടെ​ന്നാ​ണ് വി​വ​രം.

നി​ര​വ​ധി പേ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്ന് കു​ട്ടി​ക​ളെ എ​ൻ​ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൾ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ആ​രോ​ഗ്യ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​മാ​രും എ​ഡി​ജി​പി​യും സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചു. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ലും ഞാ​യ​റാ​ഴ്ച സ്ഥ​ല​ത്തെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വി​ജ​യ് പ്ര​സം​ഗം പൂ​ർ​ത്തി​യാ​ക്കാ​തെ മ​ട​ങ്ങി​യി​രു​ന്നു.

National

ഗു​ജ​റാ​ത്തി​ൽ റോ​പ്പ്‌​വേ ത​ക​ർ​ന്ന് ആ​റ് മ​ര​ണം

 

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ റോ​പ്പ്‌​വേ ത​ക​ർ​ന്ന് ആ​റ് പേ​ർ മ​രി​ച്ചു. പാ​വ​ഗ​ഡി​ലെ കു​ന്നി​ൻ മു​ക​ളി​ലേ​ക്ക് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന റോ​പ്പ്‌​വേ ട്രോ​ളി​യാ​ണ് കേ​ബി​ളു​ക​ൾ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്നു വീ​ണ​ത്.

പാ​വ്ഗ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ശ​ക്തി​പീ​ഢ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​റ് പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ന്ന​യു​ട​ൻ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

കാ​ബി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും അ​പ​ക​ട​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​ളി​കാ മാ​താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് പാ​സ​ഞ്ച​ർ റോ​പ്പ്‌​വേ ഉ​ണ്ട്. എ​ന്നാ​ൽ മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് പാ​സ​ഞ്ച​ർ ട്രോ​ളി അ​ട​ച്ചി​ട്ടി​രു​ന്നു.

Latest News

Corehub Up