x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെനിയയിൽ വെള്ളപ്പൊക്കം; 62 മരണം


Published: March 16, 2026 12:33 AM IST | Updated: March 16, 2026 12:34 AM IST

നെ​​​യ്‌​​​റോ​​​ബി: ഒ​​​രാ​​​ഴ്ച​​​യാ​​​യി തു​​​ട​​​രു​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ൽ കെ​​​നി​​​യ​​​യി​​​ൽ 62 പേ​​​ർ മ​​​രി​​​ച്ചു. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്ക് മു​​​മ്പ് പു​​​റ​​​ത്തു​​​വി​​​ട്ട മ​​​ര​​​ണ​​​സം​​​ഖ്യ 42 ആ​​​യി​​​രു​​​ന്നു.

സ​​​മീ​​​പ​​കാ​​​ല​​​ത്തൊ​​​ന്നും ഉ​​​ണ്ടാ​​​കാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യാ​​​ണ് നി​​​ല​​​വി​​​ൽ കെ​​​നി​​​യ അ​​​ഭി​​​മൂ​​​ഖീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ന​​​ദി​​​ക​​​ൾ ക​​​ര​​​ക​​​വി​​​ഞ്ഞൊ​​​ഴു​​​കു​​​ക​​​യാ​​​ണ്. മി​​​ക്ക റോ​​​ഡു​​​ക​​​ളും വെ​​​ള്ള​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ്. പ​​​ല​​​യി​​​ട​​​ത്തും വൈ​​​ദ്യു​​​തി-​​​ജ​​​ല​​​വി​​​ത​​​ര​​​ണം പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ട്ട നി​​​ല​​​യി​​​ലാ​​​ണ്.

പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പേ​​​ർ മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത് രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ നെ​​​യ്‌​​​റോ​​​ബി​​​യി​​​ലാ​​​ണ്. 33 പേ​​​രാ​​​ണ് നെ​​​യ്‌​​​റോ​​​ബി​​​യി​​​ൽ മാ​​​ത്രം മ​​​ര​​​ണ​​​പ്പെ​​​ട്ട​​​ത്.

Tags : Floods Kenya dead

Recent News

Corehub Up