x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ല​സ് വ​ൺ വി​ദ്യാ​ർഥി മരിച്ചനിലയിൽ


Published: February 28, 2026 04:27 AM IST | Updated: February 28, 2026 04:27 AM IST

രാ​മ​ങ്ക​രി: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. ച​ങ്ങ​നാ​ശേരി ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻഡറി സ്കൂൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി കി​ട​ങ്ങ​റ ബ​സാ​ർ കു​ന്ന​ന്ത​റ കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ൻ രാ​ധേ​യ​ൻ (17) ആ​ണ് ക​ഴി​ഞ്ഞദി​വ​സം പു​ല​ർ​ച്ചെ ഒന്നോടെ വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. അമ്മ അ​ന്പി​ളി. സ​ഹോ​ദ​ര​ങ്ങ​ൾ ക​ണ്ണ​ൻ, കൃ​ഷ്ണ​പ്രി​യ.

Tags : nattu vishesham Plus One student dead

Recent News

Corehub Up