x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ


Published: April 27, 2026 12:33 AM IST | Updated: April 27, 2026 12:33 AM IST

ചേ​ല​ക്ക​ര: പു​ലാ​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച‌​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ലാ​ക്കോ​ട് പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ലി​യു​ടെ മ​ക​ൻ അ​ൻ​സാ​ർ(27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ ത​ന്നെ ചേ​ല​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ൻ​സാ​റി​ന്റെ ബ​ന്ധു​വാ​യ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : young man dead

Recent News

Corehub Up