Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test Result

പ​രീ​ക്ഷാ​ഫ​ലം

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം) (സ​പ്ലി​മെ​ന്റ​റി – 2021 & 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2017 – 2020 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ബ​യോ​ടെ​ക്നോ​ള​ജി (മേ​ഴ്സ‌ി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ‌്മ പ​രി​ശോ​ധ​ന​യ്ക്ക് 17 വ​രെ www.exams.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ), സി​എ​സ്എ​സ് സ്‌​ട്രീ​മി​ൽ, എം​ബി​എ ജ​ന​റ​ൽ (ഈ​വ​നിം​ഗ് - റെ​ഗു​ല​ർ) (2026-28 ബാ​ച്ച്) പ്ര​വേ​ശ​ന​ത്തി​ന് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഇ​ൻ​ഡ​സ്ട്രി/​സ​ർ​വീ​സ് സെ​ക്ട​റി​ൽ കു​റ​ഞ്ഞ​ത് ര​ണ്ട് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം ഉ​ള്ള ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

ടൈം​ടേ​ബി​ൾ

നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം​സി​റ്റി), ജൂ​ലൈ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ആ​റാം സെ​മ​സ്റ്റ​ർ ബി​എ സി.​ബി.​സി.​എ​സ്. ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ ടി​ക്ക​റ്റു​മാ​യി 10 മു​ത​ൽ 17 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ​ജെ V സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി (സി​ബി​സി​എ​സ്) ഏ​പ്രി​ൽ 2026 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2026 ജൂ​ലൈ 10 മു​ത​ൽ 18 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ റീ​വാ​ലു​വേ​ഷ​ൻ ഇ​ജെ II സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ൺ​ലൈ​ൻ) 2026 ഓ​ഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​ന്ന പ​തി​നേ​ഴാ​മ​ത് ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
യോ​ഗ്യ​ത: പ്ല​സ് ടു/​ത​ത്തു​ല്യം. ഫീ​സ് 6500/- രൂ​പ. കാ​ലാ​വ​ധി 6 മാ​സം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി www.arabicku.in സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20 തി​ങ്ക​ളാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക 0471-2308846/ 9446827141.

University News

പ​രീ​ക്ഷാ​ഫ​ലം

 

2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി – 2015 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 29 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി– 2020 - 2023 അ​ഡ്മി​ഷ​ൻ), ജൂ​ൺ 2026 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 19 മു​ത​ൽ 26 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഇ.​ജെ. III വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. MPES , BPEd (4 yr ) Innovative കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ല​ക്ഷ്മി​ഭാ​യ് നാ​ഷ​ണ​ൽ കോ​ളേ​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ
(LNCPE), കാ​ര്യ​വ​ട്ടം, തി​രു​വ​ന​ന്ത​പു​രം ന​ട​ത്തു​ന്ന MPES , BPEd (4 yr ) Innovative കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്‌​മി​ഷ​ന് വേ​ണ്ടി 20.05.2026 മു​ത​ൽ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചു

ര​ണ്ടാം സെ​മ​സ്റ്റ​ർ FYUGP, ജൂ​ൺ 2026 (റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി – 2024 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​വേ​ണ്ടി 16 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ച്ചു. പു​തു​ക്കി​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.

University News

പ​രീ​ക്ഷാഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി 28 വ​രെ സ്വീ​ക​രി​ക്കും.

 പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​രു​ദ സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2025) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പൂ​ർ​ണ​ഫ​ലം പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​കു​ന്ന​മു​റ​യ്ക്ക് വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

 പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ പ​രീ​ക്ഷ​ക​ൾ

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​സി​എ (2024 അ​ഡ്മി​ഷ​ൻ -റ​ഗു​ല​ർ) പ്രോ​ഗ്രാ​മി​ന്‍റെ . സൈ​ബ​ർ ലോ ​ആ​ൻ​ഡ് എ​ത്തി​ക്സ്, ഡി​സ്ക്രീ​റ്റ് മാ​ത്ത​മാ​റ്റി​ക്സ്, ലി​ന​ക്സ് സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ, യ​ഥാ​ക്ര​മം 10.06.2026 , 12.06.2026, 15.06.2026 (എ​ന്നീ തീ​യ​തി​ക​ളി​ലാ​യി തോ​ട്ട​ട , ശ്രീ ​നാ​രാ​യ​ണ ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്‌​ഡ് സ്റ്റ​ഡീ​സ് ൽ ​ന​ട​ക്കും .ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് .

 പ​രീ​ക്ഷാ പു​നഃ​ക്ര​മീ​ക​രി​ച്ചു

18.05.2026 ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം ​എ​സ് സി ​കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2026 , ര​ണ്ടാം സെ​മ​സ്റ്റ​ർ എം ​എ​സ് സി ​ജി​യോ​ള​ജി (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ 08.06.2026 ന് ​ആ​രം​ഭി​ക്കു​ന്ന വി​ധം പു​നഃ പു​നഃ ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് .

 ടൈം ​ടേ​ബി​ൾ

03.06.2026 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം ​സി എ (​റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ് ) 08.06.2026 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി (പി​ജി​ഡി​എ​ൽ​ഡി) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം /വൈ​വ-​വോ​സി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം​സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക്ക് ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2026,പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ/ പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യം /വൈ​വ-​വോ​സി​എ​ന്നി​വ 2026 മേ​യ്18 മു​ത​ൽ ജൂ​ൺ അ​ഞ്ചു വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

 ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കെ​മി​സ്ട്രി ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​യ വ​ന്ദ​ന പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ മേ​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ് മേ​യ് 25ന് ​രാ​വി​ലെ 11ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫ​ൻ​സ് സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ കാ​ന്പ​സ് ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും.

 

University News

പ​രീ​ക്ഷാ​ഫ​ലം

2025 ജൂ​ണി​ലെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം ന​ട​ത്തി​യ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് പ്രീ​വി​യ​സ്, ഫൈ​ന​ൽ - മേ​ഴ്സി​ചാ​ൻ​സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം – 2002 – 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി(​സി​ബി​സി​എ​സ്എ​സ്) ഡി​സം​ബ​ർ 2025 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 15 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. II സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ഗ​സ്റ്റ് അ​ധ്യാ​പ​ക​ർ; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇം​ഗ്ലീ​ഷ് പ​ഠ​ന​വ​കു​പ്പി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക പാ​ന​ൽ (Hourly basis) ത​യാ​റാ​ക്കു​ന്ന​തി​ലേ​ക്കാ​യി അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. നി​യ​മ​നം യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 20 ന​കം [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​യോ​ഡാ​റ്റ അ​യ​യ്ക്ക​ണം.

University News

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്‌​റ്റ​ർ ബി​ബി​എ (മേ​ഴ്‌​സി ചാ​ൻ​സ് 2013 & 2018 അ​ഡ്മി​ഷ​ൻ​സ്‌) ഡി​സം​ബ​ർ 2025 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 16 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി.​എ ഓ​ണേ​ഴ്‌​സ് ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (2021 അ​ഡ്മി​ഷ​ൻ - സ​പ്ലി​മെ​ന്റ​റി, 2013- 2019 അ​ഡ്മി​ഷ​ൻ-​മെ​ഴ്‌​സി ചാ​ൻ​സ്) ഡി​സം​ബ​ർ 2025 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് റീ​സ്ട്ര​ക്ചേ​ർ​ഡ് (മേ​ഴ്‌​സി ചാ​ൻ​സ് 2000 - 2009 പ്ര​വേ​ശ​നം) ജൂ​ൺ 2025 ര​ണ്ട്, നാ​ല് സെ​മെ​സ്റ്റ​റു​ക​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 22 വ​രെ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

ര​ണ്ടാം സെ​മ​സ്‌​റ്റ​ർ ബി​കോം കോ​മേ​ഴ്‌​സ് വി​ത്ത് ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ ഡി​സം​ബ​ർ 2025 (138)(മേ​ഴ്‌​സി ചാ​ൻ​സ് 2013 & 2018 അ​ഡ്‌​മി​ഷ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ൺ​ലൈ​നാ​യി 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

പ​രീ​ക്ഷാ​ഫ​ലം

2025 ഡി​സം​ബ​റി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ബോ​ട്ട​ണി & ബ​യോ​ടെ​ക്നോ​ള​ജി (247) (മേ​ഴ്സി​ചാ​ൻ​സ് – 2013 & 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (2015 സ്കീം – ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഏ​പ്രി​ൽ 02 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ, ബി​എ​സ്‍​സി, ബി​കോം (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2022 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ)
പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​ക​ൾ മേ​യ് 06 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്, ബി​എ/ ബി​കോം കോ​ഴ്സു​ക​ളു​ടെ പ്രോ​ജ​ക്ട്
സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 05 ആ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‍​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യൂ, ബി​വോ​ക്, ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് മേ​യ് 05 നു​ള്ളി​ൽ കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. പ​രീ​ക്ഷ​യു​ടെ വൈ​വ/ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 2026 മെ​യ് 06 മു​ത​ൽ 13 വ​രെ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ A2 (Deutsch A2) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​കോം (സ​പ്ലി​മെ​ന്‍റ​റി 2022 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 2020 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 15 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020, 2021, 2022 & 2023 അ​ഡ്മി​ഷ​ൻ), ഡി​സം​ബ​ർ 2025 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

University News

പ​രീ​ക്ഷാ​ഫ​ലം

2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ മ്യൂ​സി​ക് (മൃ​ദം​ഗം) , എം​എ ഡാ​ൻ​സ് (കേ​ര​ള ന​ട​നം) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 13 വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫ്‌​വൈ​ജി​പി(​റെ​ഗു​ല​ർ 2025 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സ്‌​സി​ന്‍റെ പ​ക​ർ​പ്പി​നു​വേ​ണ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​താ​ത് കോ​ള​ജു​ക​ളി​ൽ 18 വ​രെ അ​പേ​ക്ഷി​ക്കാം. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​ന് 19 മു​ത​ൽ 28 വ​രെ സ്റ്റു​ഡ​ന്‍റ് പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

University News

പ​രീ​ക്ഷാ​ഫ​ലം


2025 ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​സി​എ (332) (2023 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് / സ​പ്ലി​മെ​ന്‍റ​റി, 2020 2022 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2017 &2019 അ​ഡ്മി​ഷ​ൻ മേ​ഴ്സി
ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ൺ​ലൈ​നാ​യി 24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2025 ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (340), ബി​കോം കോ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്റ്റീ​സ്, ബി.​കോം കൊ​മേ​ഴ്സ്
ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ്, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (2023 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ് / സ​പ്ലി​മെ​ന്‍റ​റി, 2020 2022 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2017 &2019 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ൺ​ലൈ​നാ​യി 24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2025 ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​പി​എ മ്യൂ​സി​ക്, ബി​പി​എ മ്യൂ​സി​ക് (വീ​ണ/ വ​യ​ലി​ൻ/ മൃ​ദം​ഗം) ബി​പി​എ മ്യൂ​സി​ക് ((വോ​ക്ക​ൽ/ വീ​ണ/ വ​യ​ലി​ൻ/ മൃ​ദം​ഗം/ ഡാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ
നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2025 ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി.​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മ​ന്‍റ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2025 ഓ​ഗ​സ്റ്റ് മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് ഡി​ഗ്രി (2008 സ്കീം), ​ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20 വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ക​ഉ) (2015 സ്കീം ​റെ​ഗു​ല​ർ (2024 അ​ഡ്മി​ഷ​ൻ) & സ​പ്ലി​മെ​ന്‍റ​റി (2023 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ​യും,ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ
എ​ഡ്യൂ​ക്കേ​ഷ​ൻ 2015 (ക​ഉ)(2015 സ്കീം ​റെ​ഗു​ല​ർ (2025 അ​ഡ്മി​ഷ​ൻ) ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി (2024 അ​ഡ്മി​ഷ​ൻ )&സ​പ്ലി​മെ​ന്‍റ​റി (2023 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

2026 ഫെ​ബ്രു​വ​രി മൂ​ന്നി​ന് ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്റിം​ഗ്) (റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി 2021 2023 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് 2015 2020 അ​ഡ്മി​ഷ​ൻ ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം
പ്ര​സി​ദ്ധീ​ക​രി​ച്ചു.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്
അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് 2026 ജ​നു​വ​രി മാ​സ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന പ​തി​നാ​റാ​മ​ത് ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യം. ഫീ​സ് : 6500 രൂ​പ. കാ​ലാ​വ​ധി : 6 മാ​സം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20 ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കാ​യി 04712308846/9747318105 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Education

പ​രീ​ക്ഷാ​ഫ​ലം

 

ചി​ന്മ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി-​ചാ​ല, ഡോ​ൺ ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്- അ​ങ്ങാ​ടി​ക്ക​ട​വ്, വാ​ദി​ഹു​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്- വി​ള​യാ​ങ്കോ​ട് എ​ന്നീ കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർLf​ക​ളു​ടെ എ​ഫ്‌​വൈ​യു​ജി​പി ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2025 (റെ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം കെ ​റീ​പ്പ് ലോ​ഗി​നി​ലും, കെ ​റീ​പ്പ് മൊ​ബൈ​ൽ ആ​പ്പി​ലും ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ, ഓ​ൺ​ലൈ​ൻ ആ​യി 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം. (5 ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്- സ​പ്ലി​മെ​ന്‍റ​റി-2023 അ​ഡ്മി​ഷ​ൻ), ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ അ​ഞ്ചു മു​ത​ൽ ആ​റു വ​രെ​യും, പി​ഴ​യോ​ടു കൂ​ടി ജ​നു​വ​രി ഏ​ഴു വ​രെ​യും അ​പേ​ക്ഷി​ക്കാം.

 

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാം ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 2025 പ്ര​വേ​ശ​നം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ​ക്കു ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ കാ​ർ​ഡ് 2025 ഡി​സം​ബ​ർ 31 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ Academic - Private Registration - Print registration card എ​ന്ന ലി​ങ്കി​ൽ നി​ന്നും നി​ർ​ദേ​ശി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കി ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.

 സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്-​റെ​ഗു​ല​ർ-2024 ADMISSION),ന​വം​ബ​ർ 2025, Five Year Integrated Masters Programme (FYIMP) in Physical Science/Commerce/Clinical Psychology/Anthropological Sciences/Physical Education and Sports എ​ന്നീ പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം K-റീ​പ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ് .
ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​നഃ​പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 13 നു ​വൈ​കു​ന്നേ​രം അ​ഞ്ടു​വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ് .

 ലാ​ബ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ​ങ്ങാ​ട്ടു​പ​റ​മ്പ കാ​മ്പ​സ്സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്മെ​ൻ​റ്റി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ , ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. സൈ​ക്കോ​ള​ജി​യി​ൽ ബി​രു​ദം ആ​ണ് യോ​ഗ്യ​ത.
താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഏ​ഴി​നു രാ​വി​ലെ 11 നു ​സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ന​ട​ക്കു​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​നു ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ: 0497-2782441.

 

ഹാ​ൾ ടി​ക്ക​റ്റ്

2026 ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും ഐ​ടി എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലെ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (റെ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

 

പു​ന​ർ​മൂ​ല്യ നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി /ബി​കോം ഡി​ഗ്രി മേ​ഴ്‌​സി ചാ​ൻ​സ് (ന​വം​ബ​ർ 2024 ) , മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്\​സി ഡി​ഗ്രി മേ​ഴ്‌​സി ചാ​ൻ​സ് (ന​വം​ബ​ർ 2024) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ മൂ​ല്യ നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ന്നാം സെ​മ​സ്റ്റ​ർ ജോ​യി​ന്‍റ് പ്രോ​ഗ്രാം ഇ​ൻ എം​എ​സ്‌​സി കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി) /എം​എ​സ്‌​സി ഫി​സി​ക്സ് (നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി) (ജോ​യി​ന്‍റ് സി​എ​സ്എ​സ്- റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ), ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ മൂ​ന്നു മു​ത​ൽ ആ​റു​വ​രെ​യും പി​ഴ​യോ​ടു​കൂ​ടി ഏ​ഴു വ​രെ​യും അ​പേ​ക്ഷി​ക്കാം.

University News

പ​രീ​ക്ഷാ​ഫ​ലം

2025 ജൂ​ൺ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (റെ​ഗു​ല​ർ &സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ല​വും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന ന​വം​ബ​ർ ര​ണ്ടു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. .വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2025 ജൂ​ൺ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ജി​യോ​ഗ്ര​ഫി, എം​എ​സ്‍​സി അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി &എം​എ​സ്‍​സി പ്രോ​ഗ്രാം ഇ​ൻ കെ​മി​സ്ട്രി (വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡ്ര​ഗ് ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് )
പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ന​വം​ബ​ർ മൂ​ന്നു​വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം.
വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എ​സ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ജൂ​ലൈ 2025 ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ 11 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

Latest News

Corehub Up