Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Training Program

Kottayam

എം​ജി​യി​ല്‍ സി​പി​ആ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി

കോ​ട്ട​യം: എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീ​ന്‍​സ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ലി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൗ​ജ​ന്യ സി​പി​ആ​ര്‍ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ന​ട​ന്ന ആ​ദ്യ പ​രി​ശീ​ല​നം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ഡി. മാ​വൂ​തു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​രി ക്വീ​ന്‍​സ് മി​ഷ​ന്‍ ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ​യും ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​എം. മാ​ര്‍​ട്ടി​ന്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. ഹോ​സ്പി​റ്റ​ല്‍ ജീ​വ​ന​ക്കാ​രാ​യ അ​ജോ ജോ​സ്, സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, കി​ര​ണ്‍ ക​മാ​ല്‍, സൂ​ര്യ എ​ലി​സ​ബ​ത്ത് ജോ​ണ്‍ എ​ന്നി​വ​ര്‍ സി​പി​ആ​ര്‍ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ബ​യോ​സ​യ​ന്‍​സ​സ് പ്ര​ഫ​സ​റും എ​എ​ന്‍​ആ​ര്‍​എ​ഫ്- പെ​യ​ര്‍ പ്രൊ​ജ​ക്റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​റ്റ​റു​മാ​യ ഡോ. ​ഇ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, പ്രോ​ജ​ക്റ്റ് റി​സ​ര്‍​ച്ച് അ​സോ​സി​യേ​റ്റ് ഡോ. ​സി. ച​ന്ദ​ന, ഡോ. ​ജി​ക്‌​സ​ണ്‍ കെ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

District News

ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന പ​രി​പാ​ടി

വെ​ള്ളി​യാ​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്‌​സ് യു​പി സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇം​ഗ്ലീ​ഷ് ആ​ശ​യ​വി​നി​മ​യ ക​ഴി​വും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ര്‍​ത്തു​ന്ന​തി​നാ​യി മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ആ​ന്‍​ഡ് റി​സ​ര്‍​ച്ച് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഇം​ഗ്ലീ​ഷി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി ചെ​ല്ലി​യി​ല്‍ സി​എം​ഐ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജ​യിം​സ് വെ​ട്ടു​ക​ല്ലേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ​ഫ് ജോ​ര്‍​ജ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി സു​നി​ത മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ ഇ.​എ​സ്. ജോ​ര്‍​ജു​കു​ട്ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് റി​നേ​ഷ് തോ​മ​സ്, വൈ​ശാ​ഖി എ​സ്. പി​ള്ള, അ​സ്‌​ന റ​ഷീ​ദ്, സാ​ന്ദ്ര റോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് മെം​ബ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഏ​ഴു മു​ത​ൽ പ്ല​സ് ടു ​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഡി​സൈ​ൻ യു​വ​ർ ഡി​ഗ്നി​റ്റി എ​ന്ന പേ​രി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പാ​ണ​ത്തൂ​ർ വി​വേ​കാ​ന​ന്ദ സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡ് മെം​ബ​റും പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​നു​മാ​യ കെ.​ജെ. ജ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കാ​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ കെ​യ​ർ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ​രി​ശീ​ല​ക​നും മോ​ട്ടി​വേ​ട്ട​റു​മാ​യ വി. ​വേ​ണു​ഗോ​പാ​ൽ പ്ര​കാ​ശ​നം ചെ​യ്തു. ലോ​ഗോ ത​യാ​റാ​ക്കി​യ ആ​ദ​ർ​ശ് അ​നീ​ഷ് കു​മാ​റി​ന് 3001 രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി. മ​ധു കാ​ട്ടൂ​ർ, മൈ​ക്കി​ൾ പൂ​വ​ത്താ​നി, രേ​ഷ്‌​മ രാ​ജേ​ഷ്, മ​ല്ലി​ക കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സ​മു​ദാ​യി​ക ശ​ക്തീ​ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി

ക​ല്ല​ടി​ക്കോ​ട്: സാ​മു​ദാ​യി​ക ശ​ക്തീ​ക​ര​ണ​ത്തി​നു നേ​താ​ക്ക​ളും ആ​വ​ശ്യ​ക​ത​യും അ​നി​വാ​ര്യ​മാ​ണെ​ന്നു പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജീ​ജോ ചാ​ല​ക്ക​ൽ.
ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും വേ​ണം. പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ സ​മു​ദാ​യി​ക ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പു​ഴ, മ​ണ്ണാ​ർ​ക്കാ​ട്, താ​വ​ളം, പൊ​ന്നം​കോ​ട് ഫൊ​റോ​ന​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കു പൊ​ന്നം​കോ​ട്ട് സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​നപ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്ക​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മു​ദാ​യ ശ​ക്തീ​ക​ര​ണസ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. ക​ൺ​വീ​ന​ർ ബോ​ബി ബാ​സ്റ്റ്യ​ൻ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, പാ​ല​ക്കാ​ട് രൂ​പ​ത മാ​തൃ​വേ​ദി സെ​ക്ര​ട്ട​റി ബീ​ന വ​ർ​ഗീ​സ്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​ർ​ജ്, മ​ദ്യ​വി​രു​ദ്ധ​സ​മി​തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്, എ​ലി​സ​ബ​ത്ത് മു​സോ​ളി​നി, തി​മോ​ത്തി തി​മോ​ത്തി​യോ​സ്, ബി​ജു മ​ല​യി​ൽ, ഷാ​ജു പ​ഴു​ക്കാ​ത്ത​റ, ഫ്രാ​ൻ​സി​സ് തു​ടി​യ​ൻ​പ്ലാ​ക്ക​ൽ, അ​ല​ൻ ആ​ന്‍റ​ണി ബാ​ബു, ഫാ.​ഡോ. മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ഫാ.​ഡോ. അ​രു​ൺ ക​ല​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

District News

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി

തി​രു​വ​ല്ല: തോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളു​ടെ അ​ത്യാ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ച് ഫി​സി​യോ​തെ​റാ​പ്പി​സ്റ്റു​ക​ൾ​ക്കാ​യി ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ദ്വി​ദി​ന​പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ. ​ജോ​ൺ വ​ല്യ​ത്ത് നി​ർ​വ​ഹി​ച്ചു. ല​ണ്ട​ൻ ഷോ​ൾ​ഡ​ർ ക്ലി​നി​ക് സ​ർ​ട്ടി​ഫൈ​ഡ് ട്യൂ​ട്ട​റും ആ​ർ​വി​സി​പി പ്രി​ൻ​സി​പ്പാ​ളു​മാ​യ ഡോ. ​ആ​ർ‌. പൃ​ഥ്വി​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബി​ലീ​വേ​ഴ്സ് ആ​ശു​പ​ത്രി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ​ണ്ണി കു​രു​വി​ള, എ​ച്ച്ആ​ർ വി​ഭാ​ഗം മേ​ധാ​വി സു​ധ മാ​ത്യു, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ മു​ൻ വ​കു​പ്പ് മേ​ധാ​വി ഡോ. ​തോ​മ​സ് മാ​ത്യു, ഫാ. ​തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബി​ജു മ​റ്റ​പ്പ​ള്ളി ച​ട​ങ്ങി​ൽ സ്വാ​ഗ​ത​വും ഡോ. ​ആ​ൻ മേ​രി ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു.

യു​കെ​യി​ലെ പ്ര​മു​ഖ ഷോ​ൾ​ഡ​ർ ഫി​സി​യോ​തെ​റാ​പ്പി​സ്റ്റും മ​സ്കു​ലോ​സ്കെ​ലെ​റ്റ​ൽ ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​ജെ​റ​മി ലൂ​യി​സ് ക്ലാ​സു​ക​ൾ ന​യി​ച്ചു. ഡോ. ​പൃ​ഥ്വി​രാ​ജ് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നു​ള്ള ഫി​സി​യോ തെ​റാ​പ്പി​സ്റ്റു​ക​ൾ, ഫി​സി​യോ​തെ​റാ​പ്പി ഇ​ന്‍റേ​ണു​ക​ൾ എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു.

Business

വർമ സ്‌കില്‍ ബ്രിഡ്ജ് ട്രെയിനിംഗ് പ്രോഗ്രാം; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൊ​​​ച്ചി: പ്ര​​​മു​​​ഖ ബി​​​ല്‍ഡ​​​റാ​​​യ വ​​​ർ​​​മ ഹോം​​​സും ക​​​ള​​​മ​​​ശേ​​​രി എ​​​സ്‌​​​സി​​​എം​​​എ​​​സ് ഗ്രൂ​​​പ്പും സം​​​യു​​​ക്ത​​​മാ​​​യി എ​​​സ്‌​​​സി​​​എം​​​എ​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ള്‍ക്കാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച വ​​​ർ​​​മ സ്‌​​​കി​​​ല്‍ ബ്രി​​​ഡ്ജ് ട്രെ​​​യി​​​നിം​​​ഗ് പ്രോ​​​ഗ്രാം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തീ​​​ക​​​രി​​​ച്ച​​​വ​​​ര്‍ക്കു​​​ള്ള സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി നി​​​ര്‍വ​​​ഹി​​​ച്ചു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സി​​​വി​​​ല്‍ എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് സ്‌​​​കോ​​​ള​​​ര്‍ഷി​​​പ്പു​​​ക​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്തു.

ച​​​ട​​​ങ്ങി​​​ൽ വ​​​ര്‍മ ഹോം​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ. ​​​അ​​​നി​​​ല്‍ വ​​​ർ​​​മ, എ​​​സ്‌​​​സി​​​എം​​​എ​​​സ് വൈ​​​സ് ചെ​​​യ​​​ര്‍മാ​​​ന്‍ ഡോ. ​​​രാ​​​ധാ പി. ​​​തേ​​​വ​​​ന്നൂ​​​ർ, എ​​​സ്‌​​​സി​​​എം​​​എ​​​സ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​സി.​​​ജെ. പ്ര​​​വീ​​​ണ്‍സാ​​​ല്‍, എ​​​സ്‌​​​സി​​​എം​​​എ​​​സ് സ്‌​​​കൂ​​​ള്‍ ഓ​​​ഫ് എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി പ്രി​​​ന്‍സി​​​പ്പ​​​ൽ ഡോ. ​​​അ​​​നി​​​ത ജി. ​​​പി​​​ള്ള, എ​​​സ്‌​​​സി​​​എം​​​എ​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​തീ​​​ക് നാ​​​യ​​​ര്‍, വ​​​ർ​​​മ ഹോം​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​മി​​​നി വ​​​ർ​​​മ, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ആ​​​ര​​​തി വ​​​ര്‍മ, വൈ​​​ശാ​​​ഖ് വ​​​ർ​​​മ, ചീ​​​ഫ് ടെ​​​ക്‌​​​നി​​​ക്ക​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ ഷാ​​​ജ​​​ന്‍ രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

District News

മെ​ഴു​കു​തി​രി നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

മാ​ന​ന്ത​വാ​ടി: വീ ​ലീ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മെ​ഴു​കു​തി​രി നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി വീ ​ലീ​ഡ് പ​ദ്ധ​തി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​പി. വ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ൻ​സി ജി​ജോ, റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നു, ആ​ലി​സ് സി​സി​ൽ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

വീ ​ലീ​ഡ് ഫീ​ൽ​ഡ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​ഘ ജോ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്വ​ന്ത​മാ​യി ആ​വ​ശ്യ​മാ​യ മെ​ഴു​കു​തി​രി ഉ​ത്പാ​ദി​പ്പി​ക്കു​ക, വ്യ​ക്തി​പ​ര​മാ​യും സ്വാ​ശ്ര​യ സം​ഘ​ത​ല​ത്തി​ലും മെ​ഴു​കു​തി​രി ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ക, വ​രു​മാ​ന വ​ർ​ധ​ക പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള വാ​യ്പ സൗ​ക​ര്യ​വും സാ​ങ്കേ​തി​ക സ​ഹാ​യ​വും ന​ൽ​കും.

 

District News

ഫു​ഡ് പ്രോ​സ​സിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി

കൊ​ച്ചി: സ്വ​ദേ​ശി സ​യ​ന്‍​സ് മൂ​വ്‌​മെ​ന്‍റ്, കേ​ര​ളം, ഹോം ​സ​യ​ന്‍​സ് വ​കു​പ്പ്, റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍, തെ​രേ​സി​യ​ന്‍ ഇ​ന്നോ​വേ​ഷ​ന്‍ ആ​ന്‍​ഡ് ബി​സി​ന​സ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ കൗ​ണ്‍​സി​ല്‍, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് (ഓ​ട്ടോ​ണോ​മ​സ്) എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ​ത്തി​ല്‍ ജീ​വി​തോ​പാ​ധി പ​രി​ശീ​ല​നം എ​ന്ന ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ്വ​ദേ​ശി സ​യ​ന്‍​സ് മൂ​വ്‌​മെ​ന്‍റി​ന്‍റെ അ​ഗ്രോ​ബേ​സ്ഡ് സ​യ​ന്‍​സ്, ടെ​ക്‌​നോ​ള​ജി, ഇ​ന്നോ​വേ​ഷ​ന്‍ ഹ​ബ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ലെ ന്യൂ​ട്രി പ്രൊ​ഡ​ക്ട് ഇ​ന്നോ​വേ​ഷ​ന്‍ ഹ​ബി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലെ ക​ഴി​വു​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും സ്ഥി​ര​ത​യാ​ര്‍​ന്ന ജീ​വി​തോ​പാ​ധി അ​വ​സ​ര​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഈ ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം. സ്വ​ദേ​ശി സ​യ​ന്‍​സ് മൂ​വ്‌​മെ​ന്‍റ്, കേ​ര​ളം സം​യു​ക്ത സെ​ക്ര​ട്ട​റി​യാ​യ ര​ശ്മി കൃ​ഷ്ണ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജി​ന്‍റെ സീ​നി​യ​ര്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഡോ. ​എം. സ​ജി​മോ​ള്‍ അ​ഗ​സ്റ്റി​ന്‍, എ​ക്സ്റ്റ​ന്‍​ഷ​ന്‍ ആ​ന്‍​ഡ് ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ ഡീ​ന്‍ ഡോ. ​നി​ര്‍​മ​ല പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.സം​ഘ​ടി​പ്പി​ച്ചു

District News

സെന്‍റ് ആന്‍റണീസ് കോളജിൽ ഫോസ്റ്റാഗ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി

പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫോ​സ്റ്റാ​ഗ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പീ​രു​മേ​ട് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​സു​മി​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​സ്റ്റാ​ഗ് ട്രെ​യ്ന​ർ മു​ഹ​മ്മ​ദ് ജാ​ഫ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ് ഡ​യ​റ​ക്‌​ട​ർ സ​ജി സ​ക്ക​റി​യാ​സ്, ഹേ​മ​ന്ത് വി​ജ​യ​ൻ, ജോ​സ് ആ​ന്‍റ​ണി, ബിബി​ൻ പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി ജി​ല്ലാ പീ​രു​മേ​ട് സ​ർ​ക്കി​ൾ എ​ഫ്എ​സ്എ​സ്എ​ഐ ഈ​റ്റ് റൈ​റ്റ് കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ കോ​ള​ജാ​ണ് പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്.

District News

ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ക​ൽ​പ്പ​റ്റ: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.


പ​ന​മ​രം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി പ​ദ്ധ​തി​ക​ൾ, കേ​ര​ള പോ​ലീ​സി​ന്‍റെ ഡി ​ഡാ​ഡ് പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ക്ലാ​സു​ക​ൾ ന​ട​ന്നു. ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എം. ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ എ​സ്പി​സി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​ർ കെ. ​മോ​ഹ​ൻ​ദാ​സ്, പ​ന​മ​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് മോ​ൻ, അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത സു​മം, റി​ട്ട. പോ​ലീ​സ് സൂ​പ്ര​ണ്ട് പ്രി​ൻ​സ് ഏ​ബ്ര​ഹാം, ഡി ​ഡാ​ഡ് കൗ​ണ്‍​സ​ല​ർ അ​നു​ശ്രീ, ഹോ​പ് പ​ദ്ധ​തി കോ​ഓ​ർ​ഡി​നേ​റ്റ​ർ ദീ​പ, വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ക​ളി​ലെ ജ​ന​മൈ​ത്രി സ​മി​തി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

മൗണ്ട് സെന്റ് തോമസില്‍ വൈദികര്‍ക്ക് തുടര്‍പരിശീലന പരിപാടി

കൊച്ചി: സീറോമലബാര്‍ സഭ ക്ലര്‍ജി കമ്മീഷന്‍റെ നേതൃത്വത്തില്‍ രൂപതകളിലെ യുവ വൈദികര്‍ക്ക് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ദശദിന പരിശീലന പരിപാടി നടത്തി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു.

വൈദികര്‍ ഈ കാലഘട്ടത്തില്‍ മാനുഷികഗുണങ്ങള്‍ അധികമായി വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വൈദിക പരിശീലനം നിരന്തരം തുടരേണ്ട ഒന്നാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.

കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു.

അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാനിയമം, ബൈബിള്‍ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്‌കില്‍സ്, യൂത്ത് ആനിമേഷന്‍ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ ക്ലാസുകളും ശില്പശാലകളും നയിച്ചു.

Latest News

Corehub Up