x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെന്‍റ് ആന്‍റണീസ് കോളജിൽ ഫോസ്റ്റാഗ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി


Published: March 19, 2026 09:58 PM IST | Updated: March 19, 2026 09:58 PM IST

പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഫോ​സ്റ്റാ​ഗ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി പീ​രു​മേ​ട് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​സു​മി​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രു​വ​ന്താ​നം: സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ​യും സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫോ​സ്റ്റാ​ഗ് ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പീ​രു​മേ​ട് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ഡോ. ​സു​മി​ൻ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫോ​സ്റ്റാ​ഗ് ട്രെ​യ്ന​ർ മു​ഹ​മ്മ​ദ് ജാ​ഫ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ സു​പ​ർ​ണ രാ​ജു, ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ് ഡ​യ​റ​ക്‌​ട​ർ സ​ജി സ​ക്ക​റി​യാ​സ്, ഹേ​മ​ന്ത് വി​ജ​യ​ൻ, ജോ​സ് ആ​ന്‍റ​ണി, ബിബി​ൻ പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇ​ടു​ക്കി ജി​ല്ലാ പീ​രു​മേ​ട് സ​ർ​ക്കി​ൾ എ​ഫ്എ​സ്എ​സ്എ​ഐ ഈ​റ്റ് റൈ​റ്റ് കാ​മ്പ​സാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന ആ​ദ്യ കോ​ള​ജാ​ണ് പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ്.

Tags : training program nattuvishesham local news

Recent News

Corehub Up