x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ല​ത്തി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ച്ചു

വെബ് ഡെസ്ക്
Published: November 6, 2026 02:42 AM IST | Updated: November 6, 2026 02:42 AM IST

പ്രതീകാത്മക ചിത്രം

ആ​ലു​വ: എ​ട്ട് ദി​വ​സ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ആ​ലു​വ മാ​ർ​ത്താ​ണ്ഡ വ​ർ​മ പാ​ല​ത്തി​ൽ വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്ന​ലെ രാ​വി​ലെ ആ​റ് മു​ത​ൽ അ​നു​വ​ദി​ച്ചു. ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സം സ​മാ​ന്ത​ര​പാ​ല​ത്തി​ലൂ​ടെ ഇ​രു​വ​ശ​ത്തേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ച്ചാ​ണ് മാ​ർ​ത്താ​ണ്ഡ​വ​ർ​മ പാ​ലം അ​ട​ച്ചി​ട്ട​ത്. 10 ദി​വ​സ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കു വേ​ണ്ടി​യാ​ണ് പാ​ലം അ​ട​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ര​ണ്ടു ദി​വ​സം നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചു. പ​റ​വൂ​ർ, അ​ങ്ക​മാ​ലി, വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ സ്ഥ​ല​ത്തേ​ക്ക് പോ​കേ​ണ്ട​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്ന​ത്.ദേ​ശം പാ​ല​ത്തി​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. ദേ​ശം പാ​ല​ത്തി​ന്‍റെ ജോ​ലി​ക​ൾ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദേ​ശം പാ​ല​ത്തി​ൽ ഒ​രു വ​രി ഗ​താ​ഗ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Tags :

Recent News

Corehub Up