x
ad
Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗി​ക​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​ർ​ന്ന് സ​ഹാ​യി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ

വെബ് ഡെസ്ക്
Published: November 6, 2026 02:53 AM IST | Updated: November 6, 2026 02:53 AM IST

കോത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: രോ​ഗി​ക​ളു​ടെ വേ​ദ​ന​യി​ൽ പ​ങ്കു​ചേ​രു​ക​യും പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ക​യും ചെ​യ്യു​ന്ന​ത് സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്തമാ​ണെ​ന്ന് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ . കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച കാ​രു​ണ്യ സ്പ​ർ​ശം ചി​കി​ത്സാ സ​ഹാ​യ പ​ദ്ധ​തി എം​എ​ൽ​എ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷ​പ്. സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ് ഡ​യാ​ലി​സി​സ് കൂ​പ്പ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ ചി​കി​ത്സാ സ​ഹാ​യം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ഫാ. ​ഡോ. മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​ജോ​യ് മാ​റാ​ച്ചേ​രി, ഫാ. ​സി​ബി ഇ​ട​പ്പു​ള​വ​ൻ, ഫാ. ​ജോ​സ് ചി​ര​പ്പ​റ​മ്പി​ൽ, ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ബാ​ബു ഏ​ലി​യാ​സ് , ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഭാ​നു​മ​തി രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സ്സി സാ​ജു, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് വ​ർ​ക്കി, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ്‌ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. മൊ​യ്തു, കെ.​പി. ജോ​ർ​ജ്കു​ട്ടി, ഉ​മേ​ഷ് ശി​വ​കു​മാ​ർ, മേ​രി കു​ര്യാ​ക്കോ​സ്, ബി​ന്ദു ജോ​ർ​ജ്, സം​ഗീ​ത പ്ര​തീ​ഷ്, റീ​ന ജോ​ഷി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എ.​എം. ബ​ഷീ​ർ, ജോ​മി തെ​ക്കേ​ക്ക​ര, സൗ​മ്യ ശ​ശി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​എം. സി​ദ്ദി​ഖ്, ചി​ഞ്ചു ഏ​ബ്ര​ഹാം, പ്രി​യ​ങ്ക ടോ​മി, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​ർ, വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, എ.​ജി. ജോ​ർ​ജ്, കെ.​പി. ബാ​ബു, ഷ​മീ​ർ പ​ന​ക്ക​ൻ, എം.​എ​സ്. എ​ൽ​ദോ​സ്, എ.​ടി. പൗ​ലോ​സ്, മാ​ത്യു ജോ​സ​ഫ്, പ്ര​ഫ. കെ.​എം. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എം​എ​ൽ​എ ഫ​ണ്ടും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​വും കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി (സി​എ​സ്ആ​ർ) ഫ​ണ്ടു​ക​ളും ഏ​കോ​പി​പ്പി​ച്ച് കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ പ്ര​തി​വ​ർ​ഷം ഒ​രു കോ​ടി രൂ​പ​യു​ടെ ചി​കി​ത്സാ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.വൃ​ക്ക​രോ​ഗി​ക​ൾ​ക്ക് പ്ര​തി​മാ​സം ര​ണ്ട് ഡ​യാ​ലി​സി​സ് കൂ​പ്പ​ണു​ക​ൾ വീ​തം സൗ​ജ​ന്യ​മാ​യി ന​ൽ​കും. ഡ​യാ​ലി​സി​സി​ന് പു​റ​മെ മ​റ്റ് ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് ചി​ക​ത്സ തേ​ടു​ന്ന അ​ർ​ഹ​രാ​യ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് 25,000 രൂ​പ വ​രെ ധ​ന​സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും.

 

Tags :

Recent News

Corehub Up