x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഴു​കു​തി​രി നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു


Published: May 12, 2026 08:00 AM IST | Updated: May 12, 2026 08:00 AM IST

മാ​ന​ന്ത​വാ​ടി: വീ ​ലീ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മെ​ഴു​കു​തി​രി നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി വീ ​ലീ​ഡ് പ​ദ്ധ​തി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​പി. വ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ജാ​ൻ​സി ജി​ജോ, റീ​ജ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ൻ​സി വ​ർ​ഗീ​സ്, ജി​നി ഷി​നു, ആ​ലി​സ് സി​സി​ൽ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

വീ ​ലീ​ഡ് ഫീ​ൽ​ഡ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ന​ഘ ജോ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്വ​ന്ത​മാ​യി ആ​വ​ശ്യ​മാ​യ മെ​ഴു​കു​തി​രി ഉ​ത്പാ​ദി​പ്പി​ക്കു​ക, വ്യ​ക്തി​പ​ര​മാ​യും സ്വാ​ശ്ര​യ സം​ഘ​ത​ല​ത്തി​ലും മെ​ഴു​കു​തി​രി ഉ​ത്പാ​ദി​പ്പി​ച്ച് വി​പ​ണ​നം ന​ട​ത്തു​ക, വ​രു​മാ​ന വ​ർ​ധ​ക പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കൂ​ടാ​തെ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള വാ​യ്പ സൗ​ക​ര്യ​വും സാ​ങ്കേ​തി​ക സ​ഹാ​യ​വും ന​ൽ​കും.

 

Tags : nattu vishesham Training program organized in candle

Recent News

Corehub Up