Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Yuvakshetra College

Palakkad

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ പി​ജി പ്ര​വേ​ശ​നോ​ത്സ​വം

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം കൊ​മി​യ​ൻ​സോ 2026 ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യ്നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ, ഫാ. ​ഷൈ​ജു പ​രി​യ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ാവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി പ​മീ​ല ജോ​ണ്‍​സ​ൻ സ്വാ​ഗ​ത​വും അ​സി.​പ്ര​ഫ. യു. ​ശ​ര​ണ്യ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഇ​ൻ​ഡ​ക്ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

District News

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ സ്നേ​ഹോ​ത്സ​വം

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത സ​ന്പ​ർ​ക്കപ​രി​പാ​ടി​യാ​യ സ്നേ​ഹോ​ത്സ​വം -2025 എ​എ​സ്പി എ​സ്. ഷം​സു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്ത് മ​നു​ഷ്യവി​ഭ​വ​ശേ​ഷി​യാ​ണെ​ന്നും ല​ക്ഷ്യം സെ​റ്റ് ചെ​യ്ത് മു​ന്നേ​റു​ന്പോ​ൾ നന്മ ​കൈ​വി​ട​രു​തെ​ന്നും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ എഎസ്പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്രി​ൻ​സി​പ്പ​ൽ ഡോ.​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ റ​വ. ഡോ.​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഡൊ​മി​നി​ക്ക​ൻ എം​ആ​ർ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജൂ​ബി, ചൈ​ത​ന്യ ഡെ​വ​ല​പ്മെ​ന്‍റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ടീ​ച്ച​ർ ടി.​വി. ദീ​പ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യി​നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ റ​വ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ജു പ​രി​യ​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ സ്വാ​ഗ​ത​വും അ​സി.​പ്ര​ഫ. ര​ശ്മി മ​ണി​യാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു. മാ​ന​സി​ക വൈ​ക​ല്യം ശാ​രീ​രി​ക ന്യൂനത​ന​ക​ൾ, പ്രാ​യ​മേ​റി​യ​വ​ർ, സാ​ന്ത്വ​ന പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ രോ​ഗി​ക​ൾ എ​ന്നി​വ​രെ സം​ര​ക്ഷി​ച്ചു​വ​രു​ന്ന 16 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ഞ്ഞൂറോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

District News

യുവക്ഷേത്ര കോളജിൽ ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം നോ​വ​ലി​സ്റ്റും ട്രാ​ൻ​സ​ലേ​റ്റ​റു​മാ​യ എം.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.


ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഷൈ​ജു പ​രി​യ​ത്ത്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി പ​മീ​ല ജോ​ൺ​സ​ൺ, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ർ​വി​ൻ ഇ. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up