x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഇ​റ്റാ​ലി​യ​ൻ കോ​ഴ്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: December 13, 2025 06:06 AM IST | Updated: December 13, 2025 06:06 AM IST

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ട്രൊ​ഡ​ക്‌ഷൻ ടു ​ഇ​റ്റാ​ലി​യ​ൻ ലാം​ഗ്വേ​ജ് എ​ന്ന ആ​ഡ് ഓ​ണ്‍ കോ​ഴ്സ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഭാ​ഗം മേ​ധാ​വി പ​മീ​ല ജോ​ൻ​സ​ണ്‍ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​സി.പ്ര​ഫ.​ശ്വേ​ത​ൾ രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും വി​ദ്യാ​ർ​ഥി​നി സി​സ്റ്റ​ർ മ​മ​ത ന​ന്ദി​യും പ​റ​ഞ്ഞു.


തു​ട​ർ​ന്ന് ആറു മാ​സം നീ​ണ്ടു നി​ല്ക്കു​ന്ന ഇ​റ്റാ​ലി​യ​ൻ ലാം​ഗ്വേ​ജ് കോ​ഴ്സി​ലെ ക്ലാ​സു​ക​ൾ​ക്ക് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ നേ​തൃ​ത്വം ന​ല്കി.

Tags : Yuvakshetra College

Recent News

Corehub Up