x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി പ​ള്ളി​യി​ൽ തി​രു​നാ​ൾ

വെബ് ഡെസ്ക്
Published: November 10, 2026 10:46 PM IST | Updated: November 10, 2026 10:46 PM IST

വി​കാ​രി ഫാ.​ജോ​ർ​ജ് ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ കൊ​ടി​യേ​റ്റു​ന്നു.

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി: സെ​ന്‍റ് ജോ​ൺ ക്രി​സോ​സ്‌​റ്റം മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ജോ​ൺ ക്രി​സോ​സ്റ്റ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നും ഇ​ട​വ​ക തി​രു​നാ​ളി​നും വി​കാ​രി റ​വ. ഫാ. ​ജോ​ർ​ജ് ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ക​പ്പൂ​ച്ചി​ൻ കൊ​ടി​യേ​റ്റി.

12നും 13​നും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി. ​കു​ർ​ബാ​ന, ധ്യാ​നം. ഫാ. ​മാ​ത്യു താ​ണ്ടി​യേ​ക്കു​ടി ക​പ്പു​ച്ചി​ൻ നേ​തൃ​ത്വം ന​ൽ​കും.

14നു ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ ധൂ​പ പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം 5.30 ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. 15നു ​രാ​വി​ലെ 7.30 ന് ​പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് വാ​ഹ​ന വെ​ഞ്ച​രി​പ്പ്, കൊ​ടി​യി​റ​ക്ക്.

Tags : Feast at Nattuvishesham Districtnews

Recent News

Corehub Up