x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​എം​സി​എ പ്രാ​ർ​ഥ​നാ​വാ​രം തുടങ്ങി

വെബ് ഡെസ്ക്
Published: November 10, 2026 10:43 PM IST | Updated: November 10, 2026 10:43 PM IST

മ​ല്ല​ശേ​രി വൈ​എം​സി​എ പ്രാ​ർ​ഥ​നാ​വാ​രം അ​ടൂ​ർ ആ​ർ​ഡി​ഒ ബി​നു ടി. ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല്ല​ശേ​രി: തി​ന്മ​യു​ടെ മു​ൻ​പി​ൽ നി​ശ​ബ്‌​ദ​ത പാ​ലി​ക്കു​ന്ന​ത് ഏ​റ്റ​വും കൊ​ടി​യ പാ​പ​മാ​ണെ​ന്ന് റ​വ. എം. ​ജെ. ചെ​റി​യാ​ൻ. മ​ല്ല​ശേ​രി വൈ​എം​സി​എ യി​ൽ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ​വാ​ര യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ വാ​രാ​ച​ര​ണം അ​ടൂ​ർ ആ​ർ​ഡി​ഒ ടി. ​ബി​നു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
യോ​ഗ​ത്തി​ൽ ജോ​സ് ക​രി​മ​ര​ത്തി​നാ​ൽ, പ്ര​സാ​ദ് വ​ർഗീ​സ്, പോ​ൾ വി. ​ജോ​ഷ്വാ, ഡോ. ​ഏ​ബ്ര​ഹാം പി. ​ടൈ​റ്റ​സ്, പി. ​വി. ജോ​സ​ഫ്, അ​ന്ന​മ്മ ഫി​ലി​പ്പ്, സി. ​എ​സ്. ജോ​ൺ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം 6.30നു ​സി​എ​സ്ഐ ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യു ജി​ലോ നൈ​നാ​ൻ, 13നു ​ളാ​ക്കൂ​ർ സെ​ന്റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക് ഇ​ട​വ​ക വി​കാ​രി ഫാ ​ലൈ​ജു മാ​ത്യു, 14നു ​വാ​ഴ​മു​ട്ടം ഈ​സ്റ്റ്‌ മാ​ർ ഇ​ഗ്ന​ത്തി​യോ​സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​കാ​രി ഫാ ​ബോ​ബി ജി. ​വ​ർ‌​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

Tags : YMCA Prayer Nattuvishesham Districtnews

Recent News

Corehub Up