x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഷ്പഗിരി ക്ലിനിക്കല്‍ ക്ലബ് വാര്‍ഷികസംഗമം ഇന്ന്

വെബ് ഡെസ്ക്
Published: November 10, 2026 10:52 PM IST | Updated: November 10, 2026 10:52 PM IST

തി​രു​വ​ല്ല: വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ നൂ​ത​ന മാ​തൃ​ക​ക​ളും ഗ​വേ​ഷ​ണ നേ​ട്ട​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി പു​ഷ്പ​ഗി​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഷ്പ​ഗി​രി ക്ലി​നി​ക്ക​ൽ ക്ല​ബ്ബി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് തി​രു​വ​ല്ല പു​ഷ്പ​ഗി​രി സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും. സ്ഥാ​പ​ന​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ക്കാ​ദ​മി​ക് വേ​ദി​ക​ളി​ൽ ഒ​ന്നാ​ണ് ക്ലി​നി​ക്കി​ൽ ക്ല​ബ്.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം തി​രു​വ​ല്ല അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ഇ​ഒ റ​വ. ഡോ. ​ബി​ജു വ​ർ​ഗീ​സ് പ​യ്യ​മ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്‌​ട​ർ റ​വ. ഡോ. ​മാ​ത്യു മ​ഴു​വ​ഞ്ചേ​രി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച പി​ജി ഡോ​ക്‌​ട​ർ​മാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഉ​ള്ള ക്ലി​നി​ക്കി​ൽ ക്ല​ബ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​റീ​ന തോ​മ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ക്ലി​നി​ക്കി​ൽ പ്രാ​ക്‌​ടീ​സും അ​വ​ത​ര​ണ​ങ്ങ​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ല​ഞ്ചേ​രി എം​ഒ​എ​സ് സി ​മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റും അ​സി​സ്റ്റ​ന്‍റ് മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട്മാ​യ ഡോ. ​ഷാ​രോ​ൺ ബെ​യ്സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഐ ശി​ല്പ​ശാ​ല ന​ട​ത്ത​പ്പെ​ടും.
ഡോ. ​എം. മി​ഥു​ൻ, സി​സ്റ്റ​ർ ലി​സ എ​സ്ഐ​സി, ഡോ. ​നീ​ത മേ​രി കു​ര്യ​ൻ, ഡോ.​സാ​ജ​ൻ ടി. ​അ​ല​ക്സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ക്ലി​നി​ക്ക​ൽ ക്ല​ബി​ന്‍റെ സം​ഘാ​ട​ക​ർ. വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ പ്ര​മു​ഖ​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ക്ലി​നി​ക് ക്ല​ബ് വാ​ർ​ഷി​ക സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

Tags : Meet Today Nattuvishesham Districtnews

Recent News

Corehub Up