x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം


Published: May 28, 2026 06:29 AM IST | Updated: May 28, 2026 06:29 AM IST

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ന​ട​ത്തി​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ​രി​ശീ​ല​ക​രാ​യ ഡോ. ​ജോ​സ​ഫ് ഐ. ​ഇ​ഞ്ചോ​ടി, ഡോ.​പി. സ​ബീ​ൻ ഗോ​വി​ന്ദ്, ഡോ. ​കാ​ർ​ത്തി​ക് കൃ​ഷ്ണ​ൻ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യ്‌​നിം​ഗ് ആ​ൻ​ഡ് പ്ലെ​യ്സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ റ​വ.​ഡോ. ലി​നോ സ്‌​റ്റീ​ഫ​ൻ ഇ​മ്മ​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ, ഫാ ​ഷൈ​ജു പ​രി​യ​ത്ത്, ഐ​ക്യൂ​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ​പി. റി​നി​ല, വി​വി​ധ വ​കു​പ്പു​മേ​ധാ​വി​മാ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Teacher training Yuvakshetra College

Recent News

Corehub Up