x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ പി​ജി പ്ര​വേ​ശ​നോ​ത്സ​വം

വെബ് ഡെസ്ക്
Published: July 16, 2026 04:05 AM IST | Updated: July 16, 2026 04:05 AM IST

യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം ‘കൊ​മി​യ​ൻ​സോ 2026’ ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജി​ലെ പി​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം കൊ​മി​യ​ൻ​സോ 2026 ബ​ർ​സാ​ർ ഫാ. ​ഷാ​ജു അ​ങ്ങേ​വീ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റും ട്രെ​യ്നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ ഫാ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ കൂ​ന​ൽ, ഫാ. ​ഷൈ​ജു പ​രി​യ​ത്ത് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​ജ്ഞ ാവാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി പ​മീ​ല ജോ​ണ്‍​സ​ൻ സ്വാ​ഗ​ത​വും അ​സി.​പ്ര​ഫ. യു. ​ശ​ര​ണ്യ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഇ​ൻ​ഡ​ക്ഷ​നും ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham PG Entrance Ceremony Yuvakshetra College

Recent News

Corehub Up