Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anoop Jacob

Idukki

പൊ​തു​വി​പ​ണി​യി​ലെ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ൾ ഫ​ലം ക​ണ്ടു: അ​നൂ​പ് ജേ​ക്ക​ബ്

കുമ​ളി: സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ, കു​മ​ളി പ​ഞ്ചാ​യ​ത്ത്, പീ​രു​മേ​ട് മ​ണ്ഡ​ല​ത്തി​ലെ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച തേ​ക്ക​ടി​യി​ലെ ഇ​ക്കൊ​ല്ല​ത്തെ ഓ​ണം ടൂ​റി​സം വാ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

തേ​ക്ക​ടി​യി​ൽ ന​ട​ന്ന വി​പു​ല​മാ​യ ഓ​ണം ടൂ​റി​സം ഫെ​സ്റ്റി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. തേ​ക്ക​ടി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ സ​ഞ്ചാ​രി​ക​ൾ​ക്കും ആ​ഘോ​ഷ​ങ്ങ​ൾ വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി മാ​റി. വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഭ​ക്ഷ്യ- സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഓ​ണ​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ പൊ​തു​വി​പ​ണി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ പൂ​ർ​ണ​മാ​യും ഫ​ലം ക​ണ്ട​താ​യി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.

സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം തി​രു​വോ​ണ​ത്തി​ന് മു​ൻ​പുത​ന്നെ 100 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് സ​ർ​ക്കാ​രി​ന്‍റെ മി​ക​ച്ച വി​പ​ണി മാ​തൃ​ക​യ്ക്ക് തെ​ളി​വാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സ​മാ​പ​ന റാ​ലി​യി​ൽ നാ​ടി​ന്‍റെ ത​ന​ത് സം​സ്കാ​രം വി​ളി​ച്ചോ​തു​ന്ന പു​ലി​ക്ക​ളി, തെ​യ്യം, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, ക​ള​രി​പ്പ​യ​റ്റ്, പാ​വ​ക്കൂ​ത്ത്, പ്ര​ച്ഛ​ന്ന​വേ​ഷ​ങ്ങ​ൾ, വാ​ദ്യ​മേ​ള​ങ്ങ​ൾ, ആ​ദി​വാ​സി ക​ലാ​രൂ​പ​ങ്ങ​ൾ, തി​രു​വാ​തി​ര എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. വ്യാ​പാ​രി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, ത​ദ്ദേ​ശ-​ടൂ​റി​സം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ സാം​സ്കാ​രി​ക റാ​ലി​യു​ടെ ഭാ​ഗ​മാ​യി.
സ​മാ​പ​ന ച​ട​ങ്ങി​ൽ കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ്, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു സ​ന്തോ​ഷ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ഇ​-പോ​സ് മെ​ഷീ​ൻ ത​ട​സം: ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് 

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ വി​ത​ര​ണ​ത്തി​നു​ള്ള ഇ-​പോ​സ് മെ​ഷീ​ൻ സം​വി​ധാ​ന​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹ്ര​സ്വ, ദീ​ർ​ഘ​കാ​ല ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഓ​ണ​ക്കാ​ല​ത്ത് ഇ-​പോ​സ് മെ​ഷീ​ൻ ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ഇ-​പോ​സ് മെ​ഷീ​ൻ നെ​റ്റ്‌​വ​ർ​ക്ക് ത​ക​റാ​റി​ലാ​യി റേ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു ക​ട​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു മ​ന്ത്രി യോ​ഗം വി​ളി​ച്ച​ത്. ഭാ​വി​യി​ൽ ഇ​ത്ത​രം പ​രാ​തി​ക​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​വേ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

District News

പി​ആ​ര്‍​എ​സ് പോ​ര്‍​ട്ട​ലി​ല്‍ സാ​ങ്കേ​തി​ക​മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും: മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള പി​ആ​ര്‍​എ​സ് ഫ​ണ്ട് വൈ​കു​ന്ന​തി​നു പ​രി​ഹാ​ര​മാ​യി പോ​ര്‍​ട്ട​ലി​ല്‍ സാ​ങ്കേ​തി​ക മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​മെ​ന്ന് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വില യ​ഥാ​സ​മ​യം കൃ​ത്യ​മാ​യി കൊ​ടു​ക്കു​ന്ന​തി​ന് പ​ക​രം അ​ത് പി​ആ​ര്‍​എ​സ് ലോ​ണാ​യി കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് കു​റേനാ​ളാ​യി ന​ട​ന്നു​കൊ​ണ്ടി​രിക്കു​ന്ന​ത്.

എ​ന്നാ​ല്‍ പി​ആ​ര്‍​എ​സ് ലോ​ണാ​യി ല​ഭി​ക്കു​ന്ന തു​ക സ​ര്‍​ക്കാ​ര്‍ കൃ​ത്യ​മാ​യി തി​രി​ച്ച​ട​ക്കാ​ത്ത​തു​മൂ​ലം ക​ര്‍​ഷ​ക​ര്‍​ക്ക് വ​ള​രെ ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​ന്ന​താ​യും അ​വ​രു​ടെ സി​ബി​ല്‍ സ്‌​കോ​റി​നെ പോ​ലും ബാ​ധി​ച്ച് മ​റ്റു ലോ​ണു​ക​ള്‍ എ​ടു​ക്കു​ന്ന​തി​നു ത​ട​സ​മാ​വു​ക യും ​ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞു.

ഉ​ണ്ണി​യാ​ട​ന്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ മാ​ണെ​ന്നു ത​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി ഉ​ണ്ണി​യാ​ട​ന് മ​റു​പ​ടി ന​ല്‍​കി.

Kerala

ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ച എ​ല്ലാ കാ​ര്യ​ത്തി​നും പ​രി​ഹാ​രം; ഉ​റ​പ്പു ന​ൽ​കി അ​നൂ​പ് ജേ​ക്ക​ബ്, പി​റ​വ​ത്ത് സ്വീ​ക​ര​ണം

കൊ​ച്ചി: മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​നു ശേ​ഷം പി​റ​വം മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തി​യ അ​നൂ​പ് ജേ​ക്ക​ബി​ന് ഗം​ഭീ​ര സ്വീ​ക​ര​ണം ന​ൽ​കി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും. നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ൻ എ​ത്തി. പി​താ​വ് ടി.​എം. ജേ​ക്ക​ബി​ന്‍റെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി തി​രു​മാ​റാ​ടി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലും ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലും എ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി. വീ​ട്ടി​ലെ​ത്തി​യ മ​ന്ത്രി​ക്ക് കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും ന​ൽ​കി. ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് ഉ​റ​പ്പു ന​ൽ​കി.

ഇ​ന്ന് കേ​ര​ളം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഓ​രോ കാ​ര്യ​ങ്ങ​ളെ​യും സം​ബോ​ധ​ന ചെ​യ്തു കൊ​ണ്ടാ​യി​രി​ക്കും ഈ ​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു പോ​വു​ക. ഞ​ങ്ങ​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ജ​ന​മ​ധ്യ​ത്തി​ൽ മു​ന്നോ​ട്ടു​വെ​ച്ച എ​ല്ലാ വി​ഷ​യ​ങ്ങ​ളും സം​ബോ​ധ​ന ചെ​യ്യും. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രു പ​രി​ഹാ​രം യു​ഡി​എ​ഫ് സ​ർ​ക്കാ​റി​ന്റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കും. അ​തി​ൽ ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ടാ​ക​ണം എ​ന്നാ​ണ് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള​ത്.

ഇ​വി​ടെ വി​ക​സ​നം ന​ട​ക്കു​ന്നി​ല്ല എ​ന്ന വ്യാ​ജ, നു​ണ പ്ര​ചാ​ര​ണ​ങ്ങ​ൾ ആ​യി​രു​ന്നു അ​ന്ന​ത്തെ ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ത്ഥി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ വ​സ്തു​ത എ​ന്താ​ണെ​ന്ന് ജ​ന​ങ്ങ​ളോ​ട് പ​റ​യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി. അ​ത് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞു എ​ന്ന​ത് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട് എ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

District News

പ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ക​ളി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്

കൂ​ത്താ​ട്ടു​കു​ളം: പ​ണാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ക​ളി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് പി​റ​വ​ത്തു​ണ്ടാ​യ​തെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ്. ജ​ന​ത്തി​ന് ഇ​ട​തു സ​ർ​ക്കാ​രി​നെ മ​ടു​ത്തു എ​ന്നു​ള്ള​തി​ന് തെ​ളി​വാ​ണ് ഈ ​വി​ജ​യം എ​ന്നും, സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥി​തി​ക്കും അ​ഴി​മ​തി​ക്കു​മു​ള്ള മ​റു​പ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ കാ​ണാ​ൻ സാ​ധി​ച്ച​തെ​ന്നും അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ഭ​വ​ന് സ​മീ​പം ന​ട​ന്ന സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം സ്ഥാ​നാ​ർ​ഥി തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ന​ഗ​രം ചു​റ്റി വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ശേ​ഷം കോ​ൺ​ഗ്ര​സ് കൂ​ത്താ​ട്ടു​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ജോ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ട്ടാ​രം, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, ഇ​ത​ര പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

District News

വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​നൂ​പ് ജേ​ക്ക​ബ് ജ​യി​ക്കും: വി.​ഡി. സ​തീ​ശ​ൻ

പി​റ​വം: പി​റ​വ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​നൂ​പ് ജേ​ക്ക​ബ് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. യു​ഡി​എ​ഫ് പി​റ​വം നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ ക​വ​ർ​ച്ച​യ്ക്ക് കൂ​ട്ടു​നി​ന്ന സി​പി​എ​മ്മി​നെ കൊ​ണ്ട് ജ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​പ​ടി പ​റ​യി​പ്പി​ക്കും. കോ​ടി​ക​ൾ മു​ട​ക്കി വ്യാ​ജ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഡി​എ കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം മു​ത​ൽ വി​ത​ര​ണം ചെ​യ്യു​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ക ഇ​നി വ​രു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ആ​യി​രി​ക്കു​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, സ്ഥാ​നാ​ർ​ഥി അ​നൂ​പ് ജേ​ക്ക​ബ്, വി.​ജെ പൗ​ലോ​സ്, ജെ​യ്സ​ൺ ജോ​സ​ഫ്, ഐ.​കെ. രാ​ജു, ആ​ശ സ​നി​ൽ, കെ.​ജി രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

Kerala

പിറവത്ത് അ​നൂ​പ് ജേ​ക്ക​ബ് യുഡിഎഫ് സ്ഥാനാർഥി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് പാ​ര്‍​ട്ടി ലീ​ഡ​ര്‍ അ​നൂ​പ് ജേ​ക്ക​ബി​നെ പി​റ​വം അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന ഹൈ​ പവ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ്‌​ ചെ​യ​ര്‍​മാ​ന്‍ ബാ​ബു വ​ലി​യ​വീ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ല​വി​ലെ പി​റ​വം എം​എ​ൽ​എ​യാ​യ അ​നൂ​പ് ജേ​ക്ക​ബ് മു​ൻ മ​ന്ത്രി ടി.​എം. ജേ​ക്ക​ബി​ന്‍റെ മ​ക​നാ​ണ്.

Latest News

Corehub Up