Anoop Jacob
വെള്ളരിക്കുണ്ട്: ഭക്ഷ്യ പൊതുവിതരണമന്ത്രി അനൂപ് ജേക്കബ് ഇന്നു വെള്ളരിക്കുണ്ടില് എത്തും. രാവിലെ 11 നു ദര്ശന ഓഡിറ്റോറിയത്തില് ഗോത്രവര്ഗ ഉന്നതികളിലേക്ക് സഞ്ചരിക്കുന്ന റേഷന്കട സംസ്ഥാന തല ഉദ്ഘാടനം നിര്വഹിക്കും. ഉച്ചയ്ക്ക് 12നു വെള്ളരിക്കുണ്ട് താലൂക്ക് ഹാളില് വകുപ്പ് ഔദ്യോഗിക യോഗത്തിലും മന്ത്രി പങ്കെടുക്കും.
Tags : Nattuvishesham DistrictNews DeepikaNews Anoop Jacob