Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fight

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തര്‍ക്കം; റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു

തിരൂരങ്ങാടി: തര്‍ക്കത്തെ തുടര്‍ന്ന് റോഡില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ കുന്നത്ത്പറമ്പ് സ്വദേശി പരേതനായ വടക്കേ പുറത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഫൈസല്‍ (52) ആണ് മരിച്ചത്.
സംഭവത്തില്‍ കുന്നത്ത്പറമ്പ് സ്വദേശിയായ മാളിയേക്കല്‍ ലത്തീഫിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 9.45 ന് കുന്നത്ത് പറമ്പില്‍ വച്ചാണ് സംഭവം. കടയില്‍ കോഴിമുട്ട വാങ്ങാനെത്തിയ ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഫൈസല്‍, ലത്തീഫിനെ മുട്ട കൊണ്ട്
എറിഞ്ഞു. തുടര്‍ന്നുണ്ടായ അടിപിടിയില്‍ ലത്തീഫ് ഫൈസലിനെ പിടിച്ചുതള്ളി. റോഡില്‍ തലയിടിച്ച് വീണ ഫൈസല്‍ ഗുരുതര പരിക്കേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്.

വധശ്രമ കേസില്‍ റിമാന്‍ഡിലായ ലത്തീഫിനെതിരെ തിരൂരങ്ങാടി പോലീസ് കൊലപാതക കുറ്റം ചുമത്തി. മരിച്ച ഫൈസലിന് ഭാര്യയും രണ്ടു മക്കളുണ്ട്.

National

പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവുമായി താൻ രാഷ്ട്രീയ പോരാട്ടത്തിലാണ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ അതിന് തനിക്ക് കഴിയില്ല. അത് താൻ ചെയ്യില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർഥ്യങ്ങൾ കൃത്യമായി മനസിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്ന് അവർ ഉറച്ചു വിശ്വസിച്ചിരുന്നു. ടിഎംസി സ്വപ്നലോകത്താണെന്ന് താൻ പറഞ്ഞിരുന്നു, പക്ഷേ അത് അംഗീകരിക്കാൻ അവർ തയാറായില്ല. ഒന്നിച്ച് പ്രതിരോധിച്ചാൽ ബിജെപിയെ തോൽപ്പിക്കാനാകുമെന്നും രാഹുൽ ഗാന്ധി പറയുന്നു.

വിമർശനങ്ങളെ ഉൾക്കൊള്ളാൻ തയാറാണ്. ഇന്ത്യാ മുന്നണിയിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കോൺഗ്രസിന്‍റെ പങ്ക് വലുതാണ്. ആർഎസ്എസിന്‍റെ കാഴ്ചപ്പാടിന് അടിസ്ഥാനപരമായ എതിർക്കുന്നു. മുന്നണിക്കുള്ളിലെ പോരാട്ടത്തിന് തനിക്ക് താല്പര്യം ഇല്ല. പ്രതിപക്ഷം ദുർബലമാണെന്ന് തെളിയിക്കാൻ ശ്രമം നടക്കുന്നുണ്ട്. അത് നാം മനസിലാക്കണം എന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

Sports

ലോ​​ക ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഡി. ​​ഗു​​കേ​​ഷ് x ജാ​​വോ​​ഖി​​ര്‍ സിൻഡറോവ് പോ​​രാ​​ട്ടം

പെ​​ഗി​​യ (സൈ​​പ്ര​​സ്): 2026 ഫി​​ഡെ ഓ​​പ്പ​​ണ്‍ (പു​​രു​​ഷ) ലോ​​ക ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ് കി​​രീ​​ട പോ​​രാ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷി​​ന്‍റെ എ​​തി​​രാ​​ളി ആ​​രെ​​ന്നു തീ​​രു​​മാ​​ന​​മാ​​യി. 2026 ഫി​​ഡെ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ജ​​യം കു​​റി​​ച്ച ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​ന്‍ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വാ​​ണ് ഗു​​കേ​​ഷി​​ന്‍റെ എ​​തി​​രാ​​ളി.

സൈ​​പ്ര​​സി​​ലെ പെ​​ഗി​​യ​​യി​​ല്‍ ന​​ട​​ക്കു​​ന്ന കാ​​ന്‍​ഡി​​ഡേ​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഒ​​രു റൗ​​ണ്ട് ബാ​​ക്കി​​നി​​ല്‍​ക്കേ​​യാ​​ണ് സി​​ന്‍​ഡ​​റോ​​വ് ചാ​​മ്പ്യ​​ന്‍​പ​​ട്ടം ഉ​​റ​​പ്പി​​ച്ച​​തും ഡി. ​​ഗു​​കേ​​ഷി​​ന്‍റെ ലോ​​ക കി​​രീ​​ട​​ത്തി​​നു വെ​​ല്ലു​​വി​​ളി​​യാ​​കാ​​നു​​ള്ള ച​​ല​​ഞ്ച​​ര്‍ പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​തും.

14 റൗ​​ണ്ടു​​ള്ള കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍, ഇ​​ന്ന​​ലെ ന​​ട​​ന്ന 13-ാം റൗ​​ണ്ടി​​നി​​റ​​ങ്ങു​​മ്പോ​​ള്‍ സി​​ന്‍​ഡ​​റോ​​വി​​ന് ചാ​​മ്പ്യ​​ന്‍ പ​​ട്ട​​ത്തി​​ലേ​​ക്ക് ഒ​​രു സ​​മ​​നി​​ല​​യു​​ടെ ദൂ​​രം മാ​​ത്ര​​മാ​​യി​​രു​​ന്നു ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​ന്‍റെ അ​​നി​​ഷ് ഗി​​രി​​യാ​​യി​​രു​​ന്നു 13-ാം റൗ​​ണ്ടി​​ല്‍ ഉ​​സ്ബ​​ക്ക് താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി. വെ​ള്ള​ക്ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച അ​നി​ഷ് ഗി​രി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജാ​വോ​ഖി​ർ സി​ൻ​ഡ​റോ​വ് ചാ​ന്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കി. 13 റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സി​ൻ​ഡ​റോ​വി​ന് 9.5 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള അ​നി​ഷ് ഗി​രി​ക്ക് 7.5 പോ​യി​ന്‍റാ​ണു​ള്ള​ത്.

ഇ​​ന്നു ന​​ട​​ക്കു​​ന്ന അ​​വ​​സാ​​ന റൗ​​ണ്ടി​​ല്‍ ചൈ​​നീ​​സ് താ​​രം വെ​​യ് യി​​യെ സി​​ന്‍​ഡ​​റോ​​വ് നേ​​രി​​ടും.

റി​​ക്കാ​​ര്‍​ഡ് ജ​​യം

ഫി​​ഡെ ഓ​​പ്പ​​ണ്‍ കാ​​ന്‍​ഡി​​ഡേ​​റ്റ്‌​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റ് ആ​​ധു​​നി​​ക ച​​രി​​ത്ര​​ത്തി​​ല്‍ (ഡ​​ബി​​ള്‍ റൗ​​ണ്ട് റോ​​ബി​​ന്‍ ഫോ​​ര്‍​മാ​​റ്റ്) ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ജ​​യം നേ​​ടു​​ന്ന താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 10-ാം റൗ​​ണ്ടി​​ല്‍ സി​​ന്‍​ഡ​​റോ​​വ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പ് സ്വ​​ന്ത​​മാ​​ക്കു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ (19) താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ചാ​​യി​​രു​​ന്നു ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വി​​ന്‍റെ കി​​രീ​​ട​​ധാ​​ര​​ണം.
വൈ​ശാ​ലി..?

വ​നി​താ കാ​ൻ​ഡി​ഡേ​റ്റ്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ 13-ാം റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​സാ​ക്കി​സ്ഥാ​ന്‍റെ ബി​ബി​സാ​ര അ​സു​ബൈ​വ​യും ഇ​ന്ത്യ​യു​ടെ ആ​ർ. വൈ​ശാ​ലി​യും 7.5 പോ​യി​ന്‍റു​മാ​യി ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​ന്നു. സോ​ൺ​ബോ​ൾ ബെ​ർ​ഗ​ർ (എ​സ്ബി) സ്കോ​റി​ൽ ബി​ബി​സാ​ര​യേ​ക്കാ​ൾ (49.75) പി​ന്നി​ലാ​ണ് വൈ​ശാ​ലി (46).

ഇ​ന്നു ന​ട​ക്കു​ന്ന അ​വ​സാ​ന റൗ​ണ്ടി​ൽ ബി​ബി​സാ​ര സ​മ​നി​ല വ​ഴ​ങ്ങു​ക​യും വൈ​ശാ​ലി ജ​യി​ക്കു​ക​യും ചെ​യ്താ​ൽ, വൈ​ശാ​ലി​ക്ക് കാ​ൻ​ഡി​ഡേ​റ്റ്സ് ചാ​ന്പ്യ​ൻ​പ​ട്ടം സ്വ​ന്ത​മാ​ക്കാം. ബി​ബി​സാ​ര​യു​ടെ എ​തി​രാ​ളി ഇ​ന്ത്യ​ക്കാ​രി​യാ​യ ദി​വ്യ ദേ​ശ്മു​ഖാ​ണ്. റ​ഷ്യ​യു​ടെ കാ​തെ​റി​ന ലാ​ഗ്നോ​യാ​ണ് വൈ​ശാ​ലി​യു​ടെ എ​തി​രാ​ളി.

Kerala

പാ​ള​യ​ത്ത് സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ൽ ത​ർ​ക്കം; ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ത്തു

കോ​ഴി​ക്കോ​ട്: പാ​ള​യം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ ബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു​ത​ക​ര്‍​ത്തു. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

കോ​ഴി​ക്കോ​ട് - മു​ക്കം - തി​രു​വ​മ്പാ​ടി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന അ​സാ​റോ, മാ​ധ​വം എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ലാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി ഇ​രു ബ​സു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ര്‍ ത​മ്മി​ല്‍ ചാ​ത്ത​മം​ഗ​ല​ത്ത് വെ​ച്ച് വാ​ക്കേ​റ്റ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന് തു​ട​ര്‍​ച്ച​യാ​യാ​ണ് പാ​ള​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ച് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. മാ​ധ​വം ബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ര്‍​ത്ത​ത്. അ​സാ​റോ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. ക​സ​ബ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ര​ണ്ട് ബ​സു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Business

കൊ​തു​കു​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഗോ​ദ്റെ​ജ് കാമ്പയിൻ

കൊ​​​​ച്ചി: കൊ​​​​തു​​​​കു​​​​ക​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള എ​​​​ലി​​​​മി​​​​നേ​​​​ഷ​​​​ന്‍ ഓ​​​​ഫ് മോ​​​​സ്കി​​​​റ്റോ ബോ​​​​ണ്‍ എ​​​​ന്‍​ഡ​​​​മി​​​​ക് ഡി​​​​സീ​​​​സ് സ​​​​ന്ദേ​​​​ശ​​​​വു​​​​മാ​​​​യി ഗോ​​​​ദ്റെ​​​​ജ് ക​​​​ണ്‍​സ്യൂ​​​​മ​​​​ര്‍ പ്രോ​​​​ഡ​​​​ക്ട്സ് ലി​​​​മി​​​​റ്റ​​​​ഡ് (ജി​​​​സി​​​​പി​​​​എ​​​​ല്‍) പ്ര​​​​ത്യേ​​​​ക കാ​​​​മ്പ​​​​യി​​​​ന്‍ ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​​ച്ച​​​​ര്‍ ഹേ, ​​​​മെ​​​​ഹ്‌​​​​മാ​​​​ൻ ന​​​​ഹി (കൊ​​​​തു​​​​കാണ്, അ​​​​തി​​​​ഥി​​​​യ​​​​ല്ല) എ​​​​ന്ന​​​പേ​​​​രി​​​​ല്‍ പൊ​​​​തു​​​​ജ​​​​നാ​​​​രോ​​​​ഗ്യ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ചി​​​​ത്രം പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​വും ശു​​​​ചി​​​​യാ​​​​യി സൂ​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ട് കൊ​​​​തു​​​​കി​​​​ന്‍റെ പ്ര​​​​ജ​​​​ന​​​​നം ത​​​​ട​​​​യാ​​​​ന്‍ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

സ്കൂ​​​​ളു​​​​ക​​​​ള്‍ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍, ല​​​​ഘു​​​​ലേ​​​​ഖ വി​​​​ത​​​​ര​​​​ണം, റേ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍, ഡി​​​​ജി​​​​റ്റ​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ കാ​​​​ന്പ​​​​യി​​​​ൻ എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും ത​മ്മി​ല​ടി​ച്ച സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് മാ​ന​വീ​യം വീ​ഥി​യി​ൽ യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും ത​മ്മി​ല​ടി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

വീ​ഡി​യോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന യു​വ​തീ യു​വാ​ക്ക​ളെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ പ​ട്ടാ​ള​ക്കാ​ര​നും ഇ​യാ​ളു​ടെ കാ​മു​കി​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​ണ് ആ​ളു​ക​ൾ നോ​ക്കി നി​ൽ​ക്കെ ത​മ്മി​ല​ടി​ച്ച​ത്.

ഇ​രു​വ​രും മാ​ന​വീ​യ​ത്തി​ൽ ക​ണ്ട് സു​ഹൃ​ത്തു​ക്ക​ള​യ​വ​രാ​ണ്. പി​ന്നീ​ട് ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​യി. എ​ന്നാ​ൽ യു​വാ​വി​ന് മ​റ്റൊ​രു ബ​ന്ധ​മു​ണ്ടെ​ന്ന​റി​ഞ്ഞ യു​വ​തി മ​ദ്യ​പി​ച്ചെ​ത്തി​യ ശേ​ഷം യു​വാ​വു​മാ​യി വാ​ക്കു ത​ർ​ക്ക​മാ​യി. പി​ന്നാ​ലെ ഇ​ത് ത​മ്മി​ല​ടി​യി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വാ​വും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ര​ണ്ട് പേ​രെ​യും മ്യൂ​സി​യം പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ​ക്കും പ​രാ​തി​യി​ല്ലെ​ന്ന് ഇ​വ​ർ പോ​ലീ​സോ​ട് പ​റ​ഞ്ഞു.

എ​ന്നാ​ൽ പൊ​തു​സ്ഥ​ല​ത്ത് അ​ടി​യു​ണ്ടാ​ക്കി​യ​തി​ന് ഇ​വ​ർ​ക്കെ​തി​രെ മ്യൂ​സി​യം പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ ഹാ​ജ​രാ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് പേ​രെ​യും പൊ​ലീ​സ് പ​റ​ഞ്ഞ​യ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യി​ലും ആ​ൾ​ക്കാ​ർ​ക്കി​ട​യി​ലും കി​ട​ന്നു​ള്ള അ​ടി​പി​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ അ​ടി​കൊ​ണ്ട് വീ​ണ​തോ​ടെ എ​ഴു​ന്നേ​റ്റ് ഇ​ടി​ക്കെ​ടാ​യെ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത​ട​ക്കം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഒ​പ്പം നി​ൽ​ക്കു​ന്ന​വ​ർ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും യു​വ​തി അ​തി​ന​നു​സ​രി​ച്ച് മ​ർ​ദി​ക്കു​ന്ന​തും കാ​ണാം. മാ​ന​വീ​യം വീ​ഥി​യി​ല്‍ ത​ന്നെ പോ​ലീ​സ് പോ​സ്റ്റ് ഉ​ണ്ടെ​ങ്കി​ലും ഒ​രു പോ​ലീ​സു​കാ​ര​ന് പോ​ലും സ്ഥ​ല​ത്തെ​ത്തി​യി​ല്ല. പി​ന്നീ​ട് നാ​ട്ടു​കാ​ര് ത​ന്നെ ഇ​രു​വ​രേ​യും പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

യു​വ​തി​യും സു​ഹൃ​ത്തും ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി; കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി​യി​ൽ യു​വ​തി​യും ആ​ൺ​സു​ഹൃ​ത്തും ഏ​റ്റു​മു​ട്ടി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ അ​ടി​കൊ​ണ്ട് വീ​ണ​തോ​ടെ എ​ഴു​ന്നേ​റ്റ് ഇ​ടി​ക്കെ​ടാ​യെ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ പ​റ​യു​ന്ന​ത​ട​ക്കം ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഒ​പ്പം നി​ൽ​ക്കു​ന്ന​വ​ർ കൈ​യ്യ​ടി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും യു​വ​തി അ​തി​ന​നു​സ​രി​ച്ച് മ​ർ​ദി​ക്കു​ന്ന​തും കാ​ണാം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യും സു​ഹൃ​ത്തും ത​മ്മി​ലാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ഇ​വ​രോ​ട് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ത​മാ​ശ​യ്ക്ക് ചെ​യ്താ​ണെ​ന്നാ​ണ് മ​റു​പ​ടി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം ല​ഹ​രി ഉ​പ​യോ​ഗി​ച്ച് പൊ​തു സ്ഥ​ല​ത്ത് ത​മ്മി​ൽ ത​ല്ലി​യ ഇ​രു​വ​രു​ടെ​യും പേ​രി​ൽ കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് മ്യൂ​സി​യം പോ​ലീ​സ് അ​റി​യി​ച്ചു.

National

സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി ത​ർ​ക്കം: സു​ഹൃ​ത്തി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ബം​ഗു​ളൂ​രു: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി​യു​ള്ള ത​ർ​ക​ത്തി​നി​ട​യി​ൽ സു​ഹൃ​ത്തി​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി അ​റ​സ്റ്റി​ൽ. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ ഉ​ഡു​പ്പി സ്വ​ദേ​ശി റോ​ഷ​ൻ ഹെ​ഗ്ഡെ (35) യാ​ണ് സു​ഹൃ​ത്ത് പ്രാ​ശാ​ന്തി (33) നെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ക്രി​ക്ക​റ്റ് ക​ളി ക​ഴി​ഞ്ഞ് മൈ​താ​ന​ത്തി​രു​ന്ന് മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ക്കെ ഇ​രു​വ​രും ത​മ്മി​ൽ സി​ഗ​ര​റ്റ് ലൈ​റ്റ​റി​നെ​ച്ചെ​ല്ലി ത​ർ​ക​മു​ണ്ടാ‌​വു​ക​യും തു​ട​ർ​ന്ന് പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ നാ​വി​ന് പ​രി​ക്കേ​റ്റ റോ​ഷ​ൻ ഉ​ട​ൻ ത​ന്നെ അ​വി​ടെ നി​ന്നു കാ​റി​ൽ പോ​കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ്ര​ശാ​ന്ത്, റോ​ഷ​ന്‍റെ കാ​റി​ന്‍റെ ഫൂ​ട്റെ​സ്റ്റി​ൽ ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് റോ​ഷ​ൻ, കാ​റി​ന്‍റെ വേ​ഗ​ത കൂ​ട്ടു​ക​യും കാ​ർ വ​ഴി​യ​രി​കി​ൽ നി​ന്ന മ​ര​ത്തി​ലും മ​തി​ലി​ലും ഇ​ടി​ച്ചു ക​യ​റു​ക​യും ചെ​യ്തു. ത​ല​യ്ക്കും നെ​ഞ്ചി​ലും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത് സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

റോ​ഷ​നെ​തി​രെ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്കു​ക​യും സം​ഭ​വം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. റോ​ഷ​ന്‍റെ കാ​ർ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

National

എഐ ഉച്ചകോടി: യൂ​​​ത്ത് കോ​​​ണ്‍. പ്ര​​​തി​​​ഷേ​​​ധം; ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​ലേ​​​ക്ക്

ന്യൂഡൽഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​നി​​​ട​​​യാ​​​ക്കി. പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ശ​​​ക്ത​​​മാ​​​യ രീ​​​തി​​​യി​​​ൽ ബി​​​ജെ​​​പി അ​​​പ​​​ല​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച ക​​​ണ്ടു​​​ള്ള അ​​​സൂ​​​യ നി​​​മി​​​ത്ത​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി വ​​​ക്താ​​​വ് ന​​​ളി​​​ൻ കോ​​​ലി ആ​​​രോ​​​പി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം എ​​​ഐ എ​​​ന്നാ​​​ൽ ‘ആ​​​ന്‍റി ഇ​​​ന്ത്യ’ എ​​​ന്നാ​​​ണെ​​​ന്നും, ഐ​​​എ​​​ൻ​​​സി എ​​​ന്ന​​​തു യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ എ​​​എ​​​ൻ​​​സി (ആ​​​ന്‍റി നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍ഗ്ര​​​സ്) ആ​​​യി മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു. യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വീ​​​ടി​​​നു​​​പു​​​റ​​​ത്ത് യു​​​വ​​​മോ​​​ർ​​​ച്ച​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും കോ​​​ലം ക​​​ത്തി​​​ക്ക​​​ലും ന​​​ട​​​ന്നു.

അ​​​തേ​​​സ​​​മ​​​യം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക എ​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. യു​​​വാ​​​ക്ക​​​ളു​​​ടെ ശ​​​ബ്‌​​​ദം ഉ​​​യ​​​ർ​​​ത്തും. ഇ​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഏ​​​തൊ​​​രു കാ​​​ര്യ​​​ത്തെ​​​യും എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​ക്കു ത​​​ങ്ങ​​​ൾ എ​​​തി​​​ര​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ദ​​​യ് ഭാ​​​നു ചി​​​ബ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

പോ​രാ​ട്ടം തു​ട​രു​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി ദേ​​​ശീ​​​യ ഗ്രാ​​​മീ​​​ണ തൊ​​​ഴി​​​ലു​​​റ​​​പ്പ് പ​​​ദ്ധ​​​തി​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്കെ​​​തിരേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന് അ​​​ക​​​ത്തും പു​​​റ​​​ത്തും പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എംപി.

28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ, തൊ​​​ഴി​​​ലു​​​റ​​​പ്പ് നി​​​യ​​​മം അ​​​ട്ടി​​​മ​​​റി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പു​​​തി​​​യ ബി​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തു വ​​​രെ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫ് മു​​​ന്ന​​​ണി വി​​​പു​​​ലീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​രു​​​മാ​​​യും ഔ​​​ദ്യോ​​​ഗി​​​ക ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നി​​​ട്ടി​​​ല്ല.

യു​​​ഡി​​​എ​​​ഫു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ചാ​​​ൽ മു​​​ന്ന​​​ണി അ​​​തു ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Kerala

കരടി ആക്രമണം; മൽപ്പിടിത്തം, യുവാവിന്‍റെ തുട കടിച്ചുകീറി

നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്കു പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ പതിനൊന്നോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.

കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരന്‍റെ തുടയ്ക്കു കടിച്ചു പരിക്കേൽപിച്ചു. കീരന്‍റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്‍റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. കീരനെ നിലമ്പൂർ ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തും: എം.​വി. ഗോ​വി​ന്ദ​ൻ

 

തൃ​ശൂ​ർ: വി​ശ്വാ​സി​ക​ളെ കൂ​ടെ​നി​ർ​ത്തി വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സി​പി​എം മ​ത​വി​ശ്വാ​സ​ത്തി​നെ​തി​രാ​യി നി​ല​കൊ​ള്ളു​ന്ന പാ​ർ​ടി​യ​ല്ല. വി​ശ്വാ​സി​ക​ളെ ചേ​ർ​ത്തു പി​ടി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ്. അ​ന്ധ​വി​ശ്വാ​സം ഉ​ൾ​പ്പ​ടെ​യു​ള്ള തെ​റ്റാ​യ പ്ര​വ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​വും മെ​ച്ച​പ്പെ​ടു​ത്ത​ണം.1957 ലെ ​ഇ​എം​എ​സ് സ​ർ​ക്കാ​ർ മു​ത​ലു​ള്ള ക​മ്യൂ​ണി​സ്റ്റ് - ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രു​ക​ൾ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ത്തെ കേ​ര​ളം സൃ​ഷ്ടി​ച്ച​ത്. വ​രു​ന്ന ന​വം​ബ​ർ ഒ​ന്നോ​ടെ അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ള​മാ​യി മാ​റും.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ക​യ​റ്റു​മ​തി മേ​ഖ​ല​യി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് പ​റ​യാ​തെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി മോ​ദി റ​ഷ്യ​യി​ലേ​യ്ക്കും ചൈ​ന​യി​ലേ​യ്ക്കും പോ​കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up