Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hezbollah

തുർക്കിയിൽ സിറിയ-ഹിസ്ബുള്ള രഹസ്യ ചർച്ച; ഇറാന് അനിഷ്ടം

ഡ​​​മാ​​​സ്ക​​​സ്: ല​​​ബ​​​ന​​​നി​​​ലെ ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രും സി​​​റി​​​യ​​​യി​​​ലെ അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ഷാ​​​ര ഭ​​​ര​​​ണ​​​കൂ​​​ട​​​വും അ​​​ഭി​​​പ്രാ​​​യ​​​ഭി​​​ന്ന​​​ത​​​ക​​​ൾ പ​​​റ​​​ഞ്ഞുതീ​​​ർ​​​ക്കാ​​​നാ​​​യി തു​​​ർ​​​ക്കി​​​യി​​​ൽ ര​​​ഹ​​​സ്യ​​​ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​താ​​​യി വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. തു​​​ർ​​​ക്കി​​​യാ​​​ണു ച​​​ർ​​​ച്ച​​​യ്ക്കു മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത​​​ത്.

സി​​​റി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര യു​​​ദ്ധ​​​ത്തി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​സാ​​​ദി​​​നു​​​വേ​​​ണ്ടി ഹി​​​സ്ബു​​​ള്ള​​​ക​​​ൾ പോ​​​രാ​​​ടി​​​യി​​​രു​​​ന്നു. 2024 ഡി​​​സം​​​ബ​​​രി​​​ൽ അ​​​ൽ ഷാ​​​ര നേ​​​തൃ​​​ത്വം ന​​​ല്കി​​​യ വി​​​മ​​​ത സേ​​​ന അ​​​സാ​​​ദി​​​നെ പു​​​റ​​​ത്താ​​​ക്കി സി​​​റി​​​യ​​​യു​​​ടെ ഭ​​​ര​​​ണം പി​​​ടി​​​ച്ചു.

ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ൽ ഷാ​​​ര ഭ​​​ര​​​ണ​​​കൂ​​​ട​​​വും ഹി​​​സ്ബു​​​ള്ള​​​ക​​​ളും ത​​​മ്മി​​​ൽ ശ​​​ത്രു​​​ത വ​​​ർ​​​ധി​​​ച്ചു. ഹി​​​സ്ബു​​​ള്ള​​​ക​​​ൾ സി​​​റി​​​യ​​​യി​​​ലേ​​​ക്ക് ആ​​​യു​​​ധം ക​​​ട​​​ത്തു​​​ന്ന​​​താ​​​യി അ​​​ൽ ഷാ​​​ര ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​രോ​​​പി​​​ച്ചു.

സി​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ​​​യും ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണു ക​​​ഴി​​​ഞ്ഞ​​​മാ​​​സം ഹി​​​സ്ബു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു​​​തീ​​​ർ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ട് തു​​​ർ​​​ക്കി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വൃ​​​ത്ത​​​ങ്ങ​​​ളാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ശ​​​ത്രു​​​ത അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​മെ​​​ന്ന് ഇ​​​രു വി​​​ഭാ​​​ഗ​​​വും യോ​​​ഗ​​​ത്തി​​​ൽ സ​​​മ്മ​​​തി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ഹി​​​സ്ബു​​​ള്ള​​​യെ നി​​​രാ​​​യു​​​ധീ​​​ക​​​രി​​​ക്കാ​​​നാ​​​യി ല​​​ബ​​​ന​​​നി​​​ലേ​​​ക്കു സൈ​​​ന്യ​​​ത്തെ അ​​​യ​​​യ്ക്കി​​​ല്ല​​​ന്ന് സി​​​റി​​​യ ഉ​​​റ​​​പ്പു​​​ന​​​ല്കി. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി തെ​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ ഹി​​​സ്ബു​​​ള്ള സ്ലീ​​​പ്പ​​​ർ സെ​​​ല്ലു​​​ക​​​ൾ പി​​​രി​​​ച്ചു​​​വി​​​ട​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹി​​​സ്ബു​​​ള്ള​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ഇ​​​റാ​​​നു യോ​​​ഗ​​​ത്തി​​ലേ​​ക്കു ക്ഷ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ഇ​​​റാ​​​നു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ൽ അ​​​ൽ ഷാ​​​ര​​​യ്ക്കു​​​ള്ള എ​​​തി​​​ർ​​​പ്പാ​​​യി​​​രു​​​ന്നു ഇ​​​തി​​​നു കാ​​​ര​​​ണം.

അ​​​തേ​​​സ​​​മ​​​യം ഇ​​​റാ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് ഹി​​​സ്ബു​​​ള്ള യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. സി​​​റി​​​യ​​​യും ഹി​​​സ്ബു​​​ള്ള​​​യും ത​​​മ്മി​​​ൽ അ​​​ന്തി​​​മ ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​കാ​​​തി​​​രു​​​ന്ന​​​ത് ഇ​​​റാ​​​ന്‍റെ അ​​​നി​​​ഷ്ടം മൂ​​​ല​​​മാ​​​ണെ​​​ന്നും പ​​​റ​​​യു​​​ന്നു.

International

ആ​ശ്വാ​സ​തീ​ര​ത്ത് പ​ശ്ചി​മേ​ഷ്യ; ഇ​സ്ര​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ച്ച വെ​ടി​നി​ർ​ത്ത​ൽ അ​മേ​രി​ക്ക, ഖ​ത്ത​ർ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് സാ​ധ്യ​മാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഉ​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ നി​ല​നി​ന്നി​രു​ന്ന യു​ദ്ധ​ഭീ​തി ഒ​ഴി​വാ​ക്കാ​ൻ ഈ ​തീ​രു​മാ​നം സ​ഹാ​യ​ക​മാ​കും. യു​എ​സു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ലാ​ക​ണ​മെ​ങ്കി​ൽ ല​ബ​ന​നി​ലെ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഇ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​സും ഇ​സ്ര​യേ​ലി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​മാ​യി ന​ട​ത്താ​നി​രു​ന്ന ച​ർ​ച്ച മാ​റ്റി​വ​ച്ച​താ​യി ഇ​റാ​ൻ അ​റി​യി​ച്ചു. ച​ർ​ച്ച​യു​ടെ പ​ദ്ധ​തി​ക​ൾ ത​യാ​റാ​വു​ക​യാ​ണ്. ധാ​ര​ണാ​പ​ത്ര​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ എ​ങ്ങ​നെ ന​ട​പ്പി​ലാ​കു​ന്നു എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും അ​ന്തി​മ ക​രാ​റെ​ന്നും ഇ​റാ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

International

ആ​യു​ധ​ങ്ങ​ൾ താ​ഴെ​വെ​ച്ച് ഇ​രു​പ​ക്ഷ​വും; ഇ​സ്ര​യേ​ൽ - ഹി​സ്ബു​ള്ള വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചു

വാ​ഷിം​ഗ്ട​ൺ: ഇ​സ്ര​യേ​ൽ - ഹി​സ്ബു​ള്ള ഭാ​ഗി​ക വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പാ​ണ് ക​രാ​ർ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. ഇ​സ്ര​യേ​ലി​നെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന് മ​ധ്യ​സ്ഥ​ർ മു​ഖേ​ന ഹി​സ്ബു​ള്ള ഉ​റ​പ്പു​ന​ൽ​കി​യ​താ​യി ട്രം​പ് അ​റി​യി​ച്ചു.

എ​ന്നാ​ൽ യു​ദ്ധം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് വാ​ഷിം​ഗ്ട​ണി​ലെ ല​ബ​ന​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി. ബെ​യ്റൂ​ട്ടി​നും ഹി​സ്ബു​ള്ളയു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ​ക്കും നേ​രെ ഇ​സ്ര​യേ​ൽ ഇ​നി ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്നാ​ണ് പു​തി​യ ക​രാ​ർ. പ​ക​ര​മാ​യി ഇ​സ്ര​യേ​ലി​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ഹി​സ്ബു​ള്ള​യും നി​ർ​ത്തി​വ​യ്ക്കും.

എ​ന്നാ​ൽ തെ​ക്ക​ൻ ല​ബ​ന​നി​ൽ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഏ​റ്റു​മു​ട്ട​ലു​ക​ൾ തു​ട​രു​ക​യാ​ണ്. ഇ​സ്ര​യേ​ൽ സൈ​ന്യം പൂ​ർ​ണ​മാ​യി പി​ന്മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​മാ​യ വെ​ടി​നി​ർ​ത്ത​ലി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ഹി​സ്ബു​ള്ള പ്ര​തി​നി​ധി ഹ​സ​ൻ ഫ​ല്ല​ല്ല അ​റി​യി​ച്ചു.

എ​ന്നാ​ൽ ഇ​സ്ര​യേ​ൽ അ​തി​ർ​ത്തി​ക്കു​ള്ളി​ലേ​ക്ക് ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ നി​ർ​ത്തു​മോ​യെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. വ​രു​ന്ന ബു​ധ​നാ​ഴ്‌​ച വാ​ഷിം​ഗ്ട​ണി​ൽ ഇ​സ്ര​യേ​ലു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ കൂ​ടു​ത​ൽ വ്യാ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ല​ബ​ന​ൻ അ​റി​യി​ച്ചു.

International

ഹി​സ്ബു​ള്ള​യെ മ​റ​ന്നൊ​രു നി​ല​പാ​ടി​ല്ല; പൂർണ പിന്തുണയുമായി ഇറാൻ

ടെ​ഹ്റാ​ൻ: അ​മേ​രി​ക്ക​യു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തി​നി​ടെ ഹി​സ്ബു​ള്ള​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പു​ന​ൽ​കി ഇ​റാ​ൻ. ഹി​സ്ബു​ള്ള​യെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും കൈ​വി​ടി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​റി​യി​ച്ചു.

ഹി​സ്ബു​ള്ള​യ്ക്ക് പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ഇ​റാ​ൻ ഇ​തു​സം​ബ​ന്ധി​ച്ച് ഹി​സ്ബു​ള്ള സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന് പ്ര​ത്യേ​ക സ​ന്ദേ​ശം അ​യ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. അ​മേ​രി​ക്ക​യു​മാ​യി ഇ​റാ​ൻ ന​യ​ത​ന്ത്ര ധാ​ര​ണ​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം.

അ​തേ​സ​മ​യം അ​മേ​രി​ക്ക​യു​മാ​യി സ​മ​വാ​യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ വ​ലി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്നും പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യ​ങ്ങ​ളി​ൽ പ​ല​തി​ലും അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

എ​ന്നാ​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ മ​ര​വി​പ്പി​ച്ചു നി​ർ​ത്തി​യി​രി​ക്കു​ന്ന ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ ആ​ദ്യം ത​ന്നെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ക​ർ​ശ​ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ. വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ ച​ർ​ച്ച​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കൂ എ​ന്ന സൂ​ച​ന​യാ​ണ് ഇ​റാ​ൻ ന​ൽ​കു​ന്ന​ത്.

 

Kerala

ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഹി​സ്ബു​ള്ള​യു​ടെ പു​തി​യ യു​ദ്ധ​ത​ന്ത്രം

ല​ബ​ന​ൻ: ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഹി​സ്ബു​ള്ള​യു​ടെ പു​തി​യ യു​ദ്ധ​ത​ന്ത്രം. ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ മ​റി​ക​ട​ന്ന് കൃ​ത്യ​മാ​യ ല​ക്ഷ്യ​സ്ഥാ​ന​ത്ത് പ​തി​ക്കു​ന്ന ഫൈ​ബ​ർ ഒ​പ്റ്റി​ക് ക്വാ​ഡ്കോ​പ്റ്റ​ർ ഡ്രോ​ണു​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഡ്രോ​ണു​ക​ൾ വ​യ​ർ​ലെ​സ് സി​ഗ്ന​ലു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഈ ​ഡ്രോ​ണു​ക​ൾ ഓ​പ്പ​റേ​റ്റ​റു​മാ​യി നേ​രി​ട്ട് ഒ​രു ഫൈ​ബ​ർ ഒ​പ്റ്റി​ക് കേ​ബി​ൾ വ​ഴി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നു. റേ​ഡി​യോ സി​ഗ്ന​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​സ്രാ​യേ​ലി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക് ജാ​മിം​ഗ് സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഇ​വ​യെ ത​ട​യാ​നാ​കി​ല്ല.

ഇ​ല​ക്ട്രോ​ണി​ക് സി​ഗ്ന​ലു​ക​ളു​ടെ അ​ഭാ​വം മൂ​ലം ഡ്രോ​ണു​ക​ൾ എ​വി​ടെ നി​ന്നാ​ണ് വി​ക്ഷേ​പി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തു​ക അ​സാ​ധ്യ​മാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി സ്റ്റ​ഡീ​സി​ലെ ഗ​വേ​ഷ​ക​ൻ യെ​ഹോ​ഷ്വ കാ​ലി​സ്കി പ​റ​യു​ന്നു. ഡ്രോ​ണു​ക​ളെ ഓ​പ്പ​റേ​റ്റ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കേ​ബി​ളി​ന് 15 കി​ലോ​മീ​റ്റ​ർ വ​രെ നീ​ള​മു​ണ്ടാ​കാം. ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യാ​ത്ത​ത്ര നേ​ർ​ത്ത​തും ഭാ​രം കു​റ​ഞ്ഞ​തു​മാ​ണ് ഈ ​കേ​ബി​ളു​ക​ൾ. ഓ​പ്പ​റേ​റ്റ​ർ​ക്ക് ത​ത്സ​മ​യം കൃ​ത്യ​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​ൽ ല​ക്ഷ്യ​സ്ഥാ​നം കൃ​ത്യ​മാ​യി ത​ക​ർ​ക്കാ​ൻ സാ​ധി​ക്കു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഹി​സ്ബു​ള്ള പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ ഈ ​ഡ്രോ​ണു​ക​ളു​ടെ പ്ര​ഹ​ര​ശേ​ഷി വ്യ​ക്ത​മാ​ണ്. ഡ്രോ​ൺ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ​ക്കി​ട​യി​ലേ​ക്കാ​ണ് ഇ​ത് പ​തി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ൽ 19 വ​യ​സു​കാ​ര​നാ​യ സ​ർ​ജ​ന്‍റ് ഇ​ദാ​ൻ ഫൂ​ക്സ് കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഇ​സ്രാ​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് സ്ഥി​രീ​ക​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ മാ​റ്റാ​ൻ എ​ത്തി​യ ഹെ​ലി​കോ​പ്റ്റ​റി​ന് നേ​രെ​യും ഹി​സ്ബു​ള്ള ഡ്രോ​ണു​ക​ൾ അ​യ​ച്ചു.

International

ഹി​സ്ബു​ള്ള​യെ ത​ള്ളി ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ്; "രാ​ജ്യ​ത്തെ യു​ദ്ധ​ത്തി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത് രാ​ജ്യ​ദ്രോ​ഹം"

ബെ​യ്‌​റൂ​ട്ട്: ലെ​ബ​ന​നെ യു​ദ്ധ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​വ​ർ രാ​ജ്യ​ദ്രോ​ഹ​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ലെ​ബ​ന​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഔ​ൺ. ഹി​സ്ബു​ള്ള​യെ ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ ഈ ​ക​ടു​ത്ത പ​രാ​മ​ർ​ശം. ഇ​സ്ര​യേ​ലു​മാ​യി നേ​രി​ട്ടു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​ത് ഹി​സ്ബു​ള്ള​യു​മാ​യു​ള്ള സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

1949-ലെ ​ഉ​ട​മ്പ​ടി​ക്ക് സ​മാ​ന​മാ​യി ഇ​സ്ര​യേ​ലു​മാ​യു​ള്ള യു​ദ്ധാ​വ​സ്ഥ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഔ​ൺ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന് അ​പ​മാ​ന​ക​ര​മാ​യ ഒ​രു ക​രാ​റി​നും താ​ൻ വ​ഴ​ങ്ങി​ല്ലെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. സ​മാ​ധാ​ന ച​ർ​ച്ച​ക​ളെ എ​തി​ർ​ക്കു​ന്ന ഹി​സ്ബു​ള്ള​യു​ടെ നി​ല​പാ​ടി​നെ അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

 

International

ല​ക്ഷ്യം ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്കു​ക; ല​ബ​ന​നു​മാ​യി ച​ർ​ച്ച​യാ​കാ​മെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജെ​റു​സ​ലേം: ഇ​സ്ര​യേ​ൽ-​ലബ​ന​ൻ സം​ഘ​ർ​ഷ​ത്തി​ൽ ച​ർ​ച്ച​യാ​കാ​മെ​ന്ന് ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ലെ​ബ​ന​ൻ സ​ർ​ക്കാ​രു​മാ​യി എ​ത്ര​യും വേ​ഗം ച​ർ​ച്ച​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സാ​യു​ധ സം​ഘ​ട​ന​യാ​യ ഹി​സ്ബു​ള്ള​യെ നി​രാ​യു​ധീ​ക​രി​ക്കു​ക എ​ന്ന​തി​നാ​ണ് ച​ർ​ച്ച​യി​ൽ ഇ​സ്ര​യേ​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക. ച​ർ​ച്ച ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ മ​ന്ത്രി​സ​ഭ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.

ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. ബെ​യ്റൂ​ട്ടി​നെ സൈ​നി​ക​മു​ക്ത​മാ​ക്കാ​നു​ള്ള ലെ​ബ​ന​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​ത്തെ ഇ​സ്ര​യേ​ൽ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ലബ​ന​നി​ൽ വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​വാ​ഫ് സ​ലാം പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​രീ​ഫു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​സ്ര​യേ​ൽ ച​ർ​ച്ച​യ്ക്ക് ത​യാ​റാ​യ​ത്.

International

മിഷിഗണിലെ സിനഗോഗ് ആക്രമണം: അക്രമിക്കു പ്രചോദനം ഹിസ്ബുള്ളയെന്ന് എഫ്ബിഐ

മി​​​ഷി​​​ഗ​​​ൺ: മി​​​ഷി​​​ഗ​​​ണി​​​ലെ സി​​​ന​​​ഗോ​​​ഗ് ആ​​​ക്ര​​​മി​​ച്ച​​യാ​​ൾ​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​യ​​ത് ഹി​​​സ്ബു​​​ള്ള​​​യെ​​​ന്ന് എ​​​ഫ്ബി​​​ഐ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞാ​​​ഴ്ച​​​യാ​​​ണു മി​​​ഷി​​​ഗ​​​ണി​​​ലെ സി​​​ന​​​ഗോ​​​ഗി​​​ലേ​​​ക്ക് അ​​​യ്മ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഗ​​​സാ​​​ലി​​​യെ​​​ന്ന് വ്യ​​​ക്തി സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച ട്ര​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റി​​​യ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ന് പി​​​ന്നാ​​​ലെ പോ​​​ലീ​​​സു​​​മാ​​​യു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഇ​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​യാ​​​ളു​​​ടെ സ​​​ഹോ​​​ദ​​​ര​​​​ൻ ഹി​​​സ്ബു​​​ള്ള ക​​​മാ​​​ൻ​​​ഡ​​​റാ​​​ണെ​​​ന്ന് നേ​​​ര​​​ത്തെ ഇ​​​സ്ര​​​യേ​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ന് പി​​​ന്നാ​​​ലെ എ​​​ഫ്ബി​​​ഐ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​യ്മ​​​ൻ മു​​​ഹ​​​മ്മ​​​ദ് ഗ​​​സാ​​​ലി​​​യു​​​ടെ ഹി​​​സ്ബു​​​ള്ള ബ​​​ന്ധം വ്യ​​​ക്ത​​​മാ​​​യ​​​ത്.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് അ​​​യ്മ​​​ൻ ഒ​​​രു​​​ വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വി​​​ട്ടി​​​രു​​​ന്നു. പ​​​റ്റു​​​ന്ന​​​ത്ര ജൂ​​​ത​​​​രെ താ​​​ൻ കൊ​​​ല്ലു​​​മെ​​​ന്ന് വീ​​​ഡി​​​യോ​​​യി​​​ൽ ഇ​​​യാ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് എ​​​ഫ്ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു. 2011-ൽ ​​​ല​​​ബ​​​ന​​​നി​​​ൽ​​നി​​​ന്ന് കു​​​ടി​​​യേ​​​റി യു​​​എ​​​സി​​​ലെ ഡി​​​യ​​​ർ​​​ബോ​​​ൺ ഹൈ​​​റ്റ്‌​​​സി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി​​​യ വ്യ​​​ക്തി​​​യാ​​​ണ് അ​​​യ്മ​​​ൻ.

മാ​​​ർ​​​ച്ച് 12-നാ​​​ണ് ആ​​​ക്ര​​​മ​​​ണം സി​​​ന​​​ഗോ​​​ഗി​​​ന് നേ​​​രെ ആ​​​ക്ര​​​ണ​​മു​​​ണ്ടാ​​​യ​​​ത്. വ​​​ൻ​​​തോ​​​തി​​​ൽ സ്‌​​​ഫോ​​​ട​​​ക വ​​​സ്തു​​​ക്ക​​​ളും ക​​​ത്തു​​​ന്ന ദ്രാ​​​വ​​​ക​​​ങ്ങ​​​ളും ക​​​യ​​​റ്റി​​​വ​​​ന്ന ട്ര​​​ക്ക് സി​​​ന​​​ഗോ​​​ഗി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സു​​​ര​​​ക്ഷാ​​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു പ​​​രി​​​ക്കേ​​​റ്റി​​​രു​​​ന്നു.

പു​​​ക​​​ശ്വ​​​സി​​​ച്ച മു​​​പ്പ​​​തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഹി​​​സ്ബു​​​ള്ള​​​യെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യി അ​​​മേ​​​രി​​​ക്ക ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

International

ലബനനിൽ മരണം 1,000 പിന്നിട്ടു

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​ന​​​നി​​​ൽ ഇ​​​റാ​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​സ്ര​​​യേ​​​ൽ തു​​​ട​​​രു​​​ന്ന വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ എ​​​ണ്ണം 1000 പി​​​ന്നി​​​ട്ടു.

പ​​​ത്തു ല​​​ക്ഷം പേ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തു. രാ​​​ജ്യ​​​ത്തെ ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ 20 ശ​​​ത​​​മാ​​​ന​​​മാ​​​ണി​​​ത്. 500 ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ചെ​​​ന്ന് ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു.

International

ഇസ്രയേൽ വ്യോമാക്രമണം; ലബനനിൽ 31 പേർ കൊല്ലപ്പെ‌ട്ടു

ദു​ബാ​യ്: ല​ബ​ന​നി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 149 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ലും മ​റ്റ് തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

തെ​ക്ക​ൻ ല​ബ​ന​നി​ലാ​ണു ഭൂ​രി​ഭാ​ഗം പേ​രും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റാ​നെ​തി​രേ ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ന​ട​ത്തു​ന്ന യു​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന ഹി​സ്ബു​ള്ള​യ്ക്കെ​തി​രേ ല​ബ​നീ​സ് സ​ർ​ക്കാ​ർ രം​ഗ​ത്തു​വ​ന്നു. ഹി​സ്ബു​ള്ള​യു​ടെ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് അ​റി​യി​ച്ച സ​ർ​ക്കാ​ർ ആ​യു​ധ​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

ല​ബ​ന​നി​ന്‍റെ തെ​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്നു നൂ​റു​ക​ണ​ക്കി​നു പേ​ർ പ​ലാ​യ​നം ചെ​യ്തു. 2024ലെ ​ഇ​സ്ര​യേ​ൽ-​ഹി​സ്ബു​ള്ള യു​ദ്ധ​ത്തി​ൽ ല​ബ​ന​നി​ൽ പ​ത്തു ല​ക്ഷം പേ​ർ തെ​ക്ക​ൻ ഭാ​ഗ​ത്തു​നി​ന്നു പ​ലാ​യ​നം ചെ​യ്തി​രു​ന്നു.

ഇ​വ​രി​ൽ പ​ല​ർ​ക്കും നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​നാ​യി​ല്ല. ഇ​സ്ര​യേ​ൽ-​ഹ​മാ​സ് യു​ദ്ധ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ലേ​ക്ക് റോ​ക്ക​റ്റു​ക​ൾ വ​ർ​ഷി​ച്ച​ത്. ഇ​സ്ര​യേ​ൽ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ അ​ന്ന് നൂ​റു​ക​ണ​ക്കി​നു തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

International

ഹി​സ്ബു​ള്ള​യ്ക്ക് മ​റു​പ​ടി​യു​മാ​യി ഇ​സ്ര​യേ​ൽ; ബെ​യ്റൂ​ട്ടി​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം

ടെ​ൽ അ​വീ​വ്: ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കി ഇ​സ്ര​യേ​ൽ. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യി​രു​ന്ന ആ​യ​ത്തു​ള്ള അ​ലി ഖ​മ​നി​യു​ടെ വ​ധ​ത്തി​നു പി​ന്നാ​ലെ ഹി​സ്ബു​ള്ള ഇ​സ്ര​യേ​ലി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ലെ​ബ​നീ​സ് ത​ല​സ്ഥാ​ന​മാ​യ ബെ​യ്റൂ​ട്ടി​ൽ ഇ​സ്ര​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള​യ്ക്ക് ക​ന​ത്ത​നാ​ശം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഹി​സ്ബു​ള്ള​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് ഐ​ഡി​എ​ഫും അ​റി​യി​ച്ചി​രു​ന്നു. ഇ​സ്ര​യേ​ലി​ന് ഭീ​ഷ​ണി​യാ​കാ​നോ ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷം വ​രു​ത്താ​നോ ഹി​സ്ബു​ള്ള​യെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഐ​ഡി​എ​ഫ് വ്യ​ക്ത​മാ​ക്കി.

International

ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി മി​സൈ​ൽ ആ​ക്ര​മ​ണം; ഇ​റാ​നൊ​പ്പം ചേ​ർ​ന്ന് ഹി​സ്ബു​ള്ള​യും

ടെ​ൽ അ​വീ​വ്: യു​എ​സ്-​ഇ​സ്ര​യേ​ൽ സം​യു​ക്ത സൈ​നി​ക ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നെ പി​ന്തു​ണ​ച്ച് ഹി​സ്ബു​ള്ള. ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ല​ബ​ന​നി​ൽ നി​ന്ന് മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് ഇ​സ്ര​യേ​ൽ സേ​ന സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് ഹി​സ്ബു​ള്ള ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് നി​ര​വ​ധി മി​സൈ​ലു​ക​ൾ തൊ​ടു​ത്തു​വെ​ന്നാ​ണ് ഐ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.

ഹി​സ്ബു​ള്ള ഒ​പ്പം ചേ​ർ​ന്ന​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഹി​സ്ബു​ള്ള ഏ​റ്റെ​ടു​ത്തു. ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​ലു​ള്ള പ്ര​തി​കാ​ര​മാ​ണി​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​സ്ര​യേ​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ലെ​ബ​ന​നി​ൽ നി​ന്ന് ഇ​സ്ര​യേ​ലി​ലേ​ക്ക് ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ വ്യോ​മ​സേ​ന ത​ട​ഞ്ഞ​താ​യി ഐ​ഡി​എ​ഫ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ലെ​ബ​ന​നി​ലെ ഹി​സ്ബു​ള്ള​യു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​താ​യും ഐ​ഡി​എ​ഫ് വ​ക്താ​വ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക നീ​ക്ക​ങ്ങ​ളി​ൽ ഹി​സ്ബു​ള്ള ഇ​ട​പെ​ട്ടാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

International

ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം; ഹി​സ​ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്തു

ബെ​യ്‌​റൂ​ട്ട്: ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ല​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള കേ​ന്ദ്ര​വും ആ​ക്ര​മി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടും. തെ​ക്ക​ൻ ല​ബ​ന​നി​ലെ​യും കി​ഴ​ക്ക​ൻ ല​ബ​ന​നി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണമുണ്ടായത്.

2024 ന​വം​ബ​റി​ൽ ഇ​സ്രാ​യേ​ലും ഹി​സ്ബു​ള്ള​യും വെ​ടി​നി​ർ​ത്ത​ലി​ലെ​ത്തി​യി​രു​ന്നു. ഈ ​ധാ​ര​ണ നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ആ​ക്ര​മ​ണം. ഹി​സ്ബു​ള്ള​യു​ടെ പ​രി​ശീ​ല​ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​സ്ത‌ാ​വ​ന​യി​ൽ അ​റി​യി​ച്ചു.

ആ​യു​ധ പ​രി​ശീ​ല​ന​വും വെ​ടി​വ​യ്പ്പ് പ​രി​ശീ​ല​ന​വും ന​ട​ക്കു​ന്ന കേ​ന്ദ്ര​മാ​ണ് ആ​ക്ര​മി​ച്ച​ത്. ദ​ക്ഷി​ണ ല​ബ​ന​നി​ലെ മ​റ്റ് നി​ര​വ​ധി ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും ഇ​സ്രാ​യേ​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​യാ​ഴ്‌​ച​യും ഇ​സ്രാ​യേ​ൽ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.

Latest News

Corehub Up