Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inaugurated.

Kozhikode

കൊ​ളോ​റു​പാ​റ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു

പേ​രാ​മ്പ്ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച കാ​യ​ണ്ണ കൊ​ളോ​റു​പാ​റ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സി. സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​പി. ബാ​ബു, കെ.​സി. ഗാ​ന, എ.​ഇ.​പി. നി​ഷ, പി.​കെ. ര​ജി​ത, കെ. ​ര​മേ​ശ​ൻ, എ.​എ​സ്. ര​ജീ​ഷ്, പി.​വി. സു​ജീ​ന്ദ്ര​ൻ, പി. ​ജ​മീ​ല, കെ.​എ​ൻ. സ​ഹ​ദേ​വ​ൻ, എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ, എ​ൻ. ചോ​യി, സി.​ജി. സു​രേ​ഷ്, പി.​വി. സ​തി, പി.​സി. ഗീ​ത, വി.​പി. സ​ത്യ​ൻ, ജോ​ർ​ജ് വെ​ട്ടി​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഡി​എ​ല്‍​എ​ഡ് ബാ​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി

പു​ല്‍​പ്പ​ള്ളി: സി.​കെ. രാ​ഘ​വ​ന്‍ മെ​മ്മോ​റി​യ​ല്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ ഡി​എ​ല്‍​എ​ഡ് ബാ​ച്ച് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​ജ മ​ഗേ​ഷ് നി​ര്‍​വ​ഹി​ച്ചു.

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മി​ന്നു​മ​ണി വി​ശി​ഷ്ടാ​തി​ഥി​യാ​യി. ആ​ദ്യ​മാ​യി സ്ഥാ​പ​ന​ത്തി​ല്‍ എ​ത്തി​യ മി​ന്നു​മ​ണി​യെ സി​കെ​ആ​ര്‍​എം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. ജ​യ​റാം പൊ​ന്നാ​ട അ​ണി​യി​ച്ചു. കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​ടി​ഇ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഡ്ര​സ് ബാ​ങ്കി​ലൂ​ടെ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ള്‍ ജ​യ​ശ്രീ സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. സു​രേ​ഷ്, ഹോ​സ്റ്റ​ല്‍ വാ​ര്‍​ഡ​ന്‍ ര​മേ​ശ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ഡ​യ​റ്റ് ല​ക്ച​റ​ര്‍ ടി.​പി. ന​സ​റു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​യ​ശ്രീ എ​ച്ച്എ​സ്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​ആ​ര്‍. ജ​യ​രാ​ജ്, ഐ​ടി​ഇ പ്രി​ന്‍​സി​പ്പ​ല്‍ ഷൈ​ന്‍ പി. ​ദേ​വ​സ്യ, ജ​യ​ശീ സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പി.​ആ​ര്‍. സു​രേ​ഷ്, പി.​ജി. ഉ​ജ്ജ​യ്, ടി.​ടി. ഗി​രീ​ഷ്, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​കെ. സാ​ലി​ഹ, ദേ​വ​പ്രി​യ, ഫെ​ബി​ന, ന​സ്രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 2026-28 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ടി​എ രൂ​പീ​ക​ര​ണം ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യി അ​ക്ബ​ര്‍ അ​ലി (പ്ര​സി​ഡ​ന്‍റ്), എം.​എം. ഷൈ​മ (വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

വ​ർ​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ണി​മ​ല: ക​റി​ക്കാ​ട്ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ൽ പ്രീ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​നാ​യി നി​ര്‍​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്കെ​യു​ടെ സ്റ്റാ​ര്‍​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം. മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ത ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജെ. പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ മി​നി ചാ​ക്കോ, എ​ഇ​ഒ എ​ന്‍. ബി​ന്ദു, ബി​പി​സി സി.​എ​സ്. ബി​നോ​യ്, ഹെ​ഡ്മി​സ്ട്ര​സ് ജാ​ൻ​സി മോ​ൾ വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​ജി​ത, ജയിം​സ് മ​ണ്ണാം​പ​റ​മ്പി​ൽ, കെ.​ടി. അ​നൂ​പ്, എം.​എ​സ്. ശ്രീ​ജി​ത്, വി.​എ​സ്. സു​മി സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up