x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍റെ എം​എ​ൽ​എ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: July 27, 2026 04:15 AM IST | Updated: July 27, 2026 04:15 AM IST

അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു​മു​ക​ളി​ൽ ആ​രം​ഭി​ച്ച അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ​യു​ടെ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ർ​വ​ഹി​ച്ചു.

അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​പി. ജാ​ക്സ​ണ്‍, സോ​ണി​യ ഗി​രി, കെ.​കെ. ശോ​ഭ​ന​ൻ, ആ​ന്‍റോ പെ​രു​ന്പു​ള്ളി, ടി.​വി. ചാ​ർ​ളി, സ​തീ​ഷ് വി​മ​ല​ൻ, കെ.​എ. റി​യാ​സു​ദ്ദീ​ൻ, മി​നി മോ​ഹ​ൻ​ദാ​സ്, റോ​ക്കി ആ​ളൂ​ക്കാ​ര​ൻ, പി.​ബി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews inaugurated.

Recent News

Corehub Up