x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​യ്‌​റോ​സ് കു​ടും​ബ​സം​ഗ​മം 2026

വെബ് ഡെസ്ക്
Published: September 21, 2026 05:22 AM IST | Updated: September 21, 2026 05:22 AM IST

ഉ​ദ​യ പ്രോ​വി​ന്‍​സി​ന്‍റെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന കെ​യ്‌​റോ​സ് കു​ടും​ബ​സം​ഗ​മം 2026 കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് പ്രോജക്ട്

ഇ​രി​ങ്ങാ​ല​ക്കു​ട: ഉ​ദ​യ പ്രോ​വി​ന്‍​സി​ന്‍റെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​യ്‌​റോ​സ് കു​ടും​ബ​സം​ഗ​മം 2026 സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് പ്രോജക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഡോ. ​സു​ഭി​ത മേ​നോ​ന്‍ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ധ​ന്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ഷ്യ​ല്‍ വ​ര്‍​ക്ക് കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ ഡി​വീ​ന സ്വാ​ഗ​ത​വും സി​സ്റ്റ​ര്‍ ജോ​സ്‌​ന റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. ദി ​ഹൗ​സ് ച​ല​ഞ്ച് ഫൗ​ണ്ട​ര്‍ സി​സ്റ്റ​ര്‍ ലി​സി ച​ക്കാ​ല​ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഫാ. ​വാ​ള്‍​ട്ട​ര്‍ തേ​ല​പ്പി​ള്ളി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ല്‍ ക്ലാ​സ് ന​യി​ച്ചു. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ കേ​ശ​ദാ​നം ന​ട​ത്തി. കെ​യ്‌​റോ​സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് നീ​ബ ജ​യ്‌​സ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.

Tags : NattuVishesham DistrictNews

Recent News

Corehub Up