x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് വാ​ഴ​വാ​റ്റ​യി​ലെ വീ​ട് ത​ന്‍റേ​തെ​ന്ന് ആ​ന്‍റോ

വെബ്ഡെസ്ക്
Published: September 21, 2026 03:08 AM IST | Updated: September 21, 2026 03:08 AM IST

അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റിൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ള​​​വി​​​ൽ ക​​​വി​​​ഞ്ഞ മ​​​ദ്യം പി​​​ടി​​​ച്ച വ​​​യ​​​നാ​​​ട് വാ​​​ഴ​​​വ​​​റ്റ​​​യി​​​ലെ വീ​​​ട് ത​​​ന്‍റേ​​​തെ​​​ന്ന് ജി​​​എ​​​സ്ടി ത​​​ട്ടി​​​പ്പ് കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ മൊ​​​ഴി.

ജി​​​എ​​​സ്ടി​​​ക്കു ന​​​ൽ​​​കി​​​യ മൊ​​​ഴി​​​യി​​​ലാ​​​ണ് വാ​​​ഴ​​​വ​​​റ്റ മൂ​​​ങ്ങാ​​​നാ​​​നി​​​യേ​​​ൽ വീ​​​ട് ത​​​ന്‍റേ​​​താ​​​ണെ​​​ന്ന് ആ​​​ന്‍റോ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. ഭാ​​​ര്യാ​​​മാ​​​താ​​​വി​​​ന്‍റെ പേ​​​രി​​​ലു​​​ള്ള വീ​​​ടാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു നേ​​​ര​​​ത്തെ​​​യു​​​ള്ള വാ​​​ദം.

എ​​​ന്നാ​​​ൽ, ഇ​​​ത് ത​​​ന്‍റെ പേ​​​രി​​​ലു​​​ള്ള വീ​​​ടാ​​​ണെ​​​ന്നാ​​​ണ് മൊ​​​ഴി​​​യു​​​ടെ ആ​​​ദ്യം ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Tags : AntoAgustine House Vazhavatta Wayanad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up