x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ണേ​ങ്ങാ​ട​ൻ കു​ടും​ബ സം​ഗ​മം

വെബ് ഡെസ്ക്
Published: September 21, 2026 05:51 AM IST | Updated: September 21, 2026 05:51 AM IST

പാ​ണേ​ങ്ങാ​ട​ൻ കു​ടും​ബ സം​ഗ​മ​വും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: പ​റ​പ്പൂ​രി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പാ​ണേ​ങ്ങാ​ട​ൻ കു​ടും​ബ സം​ഗ​മ​വും വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​യും പ​റ​പ്പൂ​ർ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ളം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു. പ​റ​പ്പൂ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​പോ​ൾ തേ​യ്ക്കാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗം പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. തോ​മ​സ്, അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ജെ. സ​ണ്ണി, ഷീ​ന തോ​മ​സ്, സെ​ക്ര​ട്ട​റി പി.​എ​ൽ. ജോ​യി, ട്ര​ഷ​റ​ർ പി.​എ​ൽ. ഫ്രാ​ൻ​സി​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ, ജ​ന. ക​ണ്‍​വീ​ന​ർ പി.​ഡി. സോ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up