കാവീട് സെന്റ്് ജോസഫ് പള്ളിയുടെ പുനർ കൂദാശ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കുന്നു. വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ, പാലയൂർ ഫൊറോ
ഗുരുവായൂർ: നവീകരിച്ച കാവീട് സെന്റ് ജോസഫ് പള്ളിയുടെ പുനർകൂദാശ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
തുടർന്നുനടന്ന വിശുദ്ധ ബലിയിലും ആശീർവാദത്തിലും വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ, പാലയൂർ ഫൊറോന വികാരി ഫാ. ഡേവിസ് കണ്ണമ്പുഴ, ഇടവകയിലെ മുതിർന്ന വൈദികൻ ഫാ. വർഗീസ് പാലത്തിങ്കൽ, മുൻ വികാരി ഫാ. ജോജു ചിരിയങ്കണ്ടത്ത് എന്നിവർ കാർമികത്വം വഹിച്ചു.
ഇടവകയിലെ മുൻ വികാരിമാരും വിശിഷ്ട ാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
Tags : NattuVishesham DistrictNews