x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ണ​ക്കൂ​ടാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: March 4, 2026 10:52 PM IST | Updated: March 4, 2026 10:52 PM IST

ക​റി​ക്കാ​ട്ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ൽ പ്രീ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​നാ​യി നി​ര്‍​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ണി​മ​ല: ക​റി​ക്കാ​ട്ടൂ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ൽ പ്രീ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​നാ​യി നി​ര്‍​മി​ച്ച വ​ർ​ണ​ക്കൂ​ടാ​രം ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്കെ​യു​ടെ സ്റ്റാ​ര്‍​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണം. മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ത ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജെ. പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ദാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ മി​നി ചാ​ക്കോ, എ​ഇ​ഒ എ​ന്‍. ബി​ന്ദു, ബി​പി​സി സി.​എ​സ്. ബി​നോ​യ്, ഹെ​ഡ്മി​സ്ട്ര​സ് ജാ​ൻ​സി മോ​ൾ വ​ർ​ഗീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​ജി​ത, ജയിം​സ് മ​ണ്ണാം​പ​റ​മ്പി​ൽ, കെ.​ടി. അ​നൂ​പ്, എം.​എ​സ്. ശ്രീ​ജി​ത്, വി.​എ​സ്. സു​മി സ​ന്ധ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : inaugurated. nattuvishesham local news

Recent News

Corehub Up