x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ഴെ മാ​മാ​ങ്ക​ര-​കാ​ള​പൂ​ട്ടു​ക​ണ്ടം റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 21, 2026 02:52 AM IST | Updated: September 21, 2026 02:52 AM IST

താ​ഴെ മാ​മാ​ങ്ക​ര-​കാ​ള​പൂ​ട്ടു​ക​ണ്ടം റോ​ഡ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച താ​ഴെ മാ​മാ​ങ്ക​ര-​കാ​ള​പൂ​ട്ടു​ക​ണ്ടം റോ​ഡ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്രി​സി​ഡ​ന്‍റ് റം​ല​ത്ത് നെ​യ്ത ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ.​കെ. ബാ​ബു, ആ​ന്‍റ​ണി ഉൗ​റ്റാ​ഞ്ചേ​രി, സി.​യു. ഏ​ലി​യാ​സ്, എം.​ഐ. ഹ​മീ​ദ്, ഹ​സ​ൻ ത​ച്ചു​പ​റ​ന്പ​ൻ, തോ​മ​സ് പ​ന​മൂ​ട്ടി​ൽ, ഫ​സ​ൽ കൊ​ട​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews inaugurated.

Recent News

Corehub Up