x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഡ​ബ്ല്യു​ആ​ര്‍​എ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

വെബ് ഡെസ്ക്
Published: September 21, 2026 03:53 AM IST | Updated: September 21, 2026 03:53 AM IST

സി​ഡ​ബ്ല്യു​ആ​ര്‍​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​കെ. ശ​ശി, സെ​ക്ര​ട്ട​റി വി.​കെ. തു​ള​സീ​ദാ​സ്, ട്ര​ഷ​റ​ര്‍ ആ​ശ സു​ഗ​ത​ന്‍

ക​ല്‍​പ്പ​റ്റ: കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് വെ​ല്‍​ഫ​യ​ര്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ഇ​തി​നു ചേ​ര്‍​ന്ന ക​ണ്‍​വെ​ന്‍​ഷ​ന്‍ ദേ​ശീ​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​കെ. ബീ​രാ​ന്‍​കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​പ്ര​സ​ന്ന​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡന്‍റ് ബി. ​മു​ര​ളി​ധ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് എ​ട​വ​ണ്ണ, സം​സ്ഥാ​ന വ​നി​താ​വിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സ​തീ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. ലീ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​ന്‍.​കെ.​ശ​ശി-​പ്ര​സി​ഡ​ന്‍റ്, വി.​കെ. തു​ള​സി​ദാ​സ്-​സെ​ക്ര​ട്ട​റി, ആ​ശ സു​ഗ​ത​ന്‍-​ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്‍. സു​രേ​ഷ് സ്വാ​ഗ​ത​വും ആ​ശ സു​ഗ​ത​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews committee

Recent News

Corehub Up