x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ൽ തീ​യി​ടു​ന്ന​ത് യാ​ത്രി​ക​ർ​ക്ക് ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: September 21, 2026 04:16 AM IST | Updated: September 21, 2026 04:16 AM IST

കൊ​ല്ല​ങ്കോ​ട് കു​ത്താ​മ്പാ​ക്കി​ൽ റോ​ഡ​രി​കി​ൽ തീയി​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പു​ക​പ​ട​ലം.

കൊ​ല്ല​ങ്കോ​ട്: ഗ്രാ​മീ​ണ​പാ​ത​ക​ൾ​ക്ക​രി​കി​ൽ വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​ലി​ന്യം തീ​യി​ടു​ന്ന​തു പ​തി​വാ​യി.

പു​ക റോ​ഡി​നു കു​റു​കെ വ്യാ​പി​ക്കു​ന്ന​തി​നാ​ൽ എ​തി​ർ​വ​ശ​ത്തു നി​ന്നു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​വു​ന്നു​ണ്ട്. റോ​ഡ​രി​കി​ൽ തീ​യി​ടാ​ൻ പാ​ടി​ല്ലെ​ന്ന വ്യ​വ​സ്ഥ നി​ല​വി​ലു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന മ​ട്ടി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടും. റോ​ഡ​രി​കി​ൽ തീ​യി​ടു​ന്ന​ത് ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന പെ​ട്രോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നു ഡ്രൈ​വ​ർ​മാ​രും പ​റ‍​യു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up